പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി

പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി
ഓസ്റ്റിന്‍ (ടെക്‌സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.


മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള.


മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള.


കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക.


കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.


Other News in this category



4malayalees Recommends