Obituary

ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ്  ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.   മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.   വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.   സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26നു ഉച്ചകഴിഞ്ഞ് 2.30നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്‌കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (678 863 0540), ബീന (678 863 0686).    

More »

ഫാ. ഹാം ജോസഫിന്റെ പിതാവ് തോമസ് ജോസഫ് നിര്യാതനായി
ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ്  റാന്നി വയലത്തല വലിയകണ്ടത്തില്‍ തോമസ്  ജോസഫ് (അപ്പോയ്) 83 (റിട്ട.എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി ഹിമാചല്‍ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂര്‍ സെന്റ്പീറ്റേഴ്‌സ് ആന്‍ഡ്  സെന്റ് പോള്‍സ്  ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗമാണ്.  കല്ലൂപ്പാറ അടുക്കുവേലില്‍  വീട്ടില്‍ ഏലിയാമ്മ ജോസഫ് (അമ്മിണി) ആണ്

More »

ഏലിയാമ്മ തോമസ് (94 ) നിര്യാതയായി
റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം  തോമസിന്റെ  സഹധര്‍മ്മിണി  ശ്രീമതി. ഏലിയാമ്മ  തോമസ്  (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ്   ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും  കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത. മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞു (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്) , സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി(ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍)   മരുമക്കള്‍: 

More »

ജോര്‍ജ് ചാണ്ടി (87) ന്യുജഴ്‌സിയില്‍ നിര്യാതനായി
ന്യൂമില്‍ഫോര്‍ഡ്, ന്യുജഴ്‌സി: ന്യുമില്‍ഫോര്‍ഡില്‍ താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി. കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ. മക്കള്‍: ഷാജി ജോര്‍ജ്, മെഴ്‌സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്‌സി) പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളി, 6 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്, പാറ്റേഴ്‌സന്‍ സംസ്‌കാര

More »

സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി (രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ)
'രാജുച്ചായന്‍ അറിഞ്ഞോ ..നമ്മുടെ അറ്റ്‌ലാന്റയിലെ റെജി ചെറിയാന്‍ മരിച്ചു'. ഇന്നലെ (വ്യാഴാഴ്ച) വൈകിട്ട് എന്റെ പ്രിയ സുഹൃത്ത് ബെന്‍സണ്‍ പണിക്കര്‍ ഇത് എന്നോട് ഫോണില്‍  വിളിച്ചു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കുറെ നേരത്തേക്ക് പിന്നീടൊന്നും കേള്‍ക്കുവാനോ പറയുവാനോ എനിക്ക്  കഴിഞ്ഞില്ല. കാരണം റെജിച്ചായന്‍ വര്‍ഷങ്ങളായി എന്റെ സുഹൃത്താണ്. സൗഹൃദത്തിന്റെ

More »

പി.ടി. ജോണ്‍ (82) നിര്യാതനായി
തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വ്വീസ്മാനും റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം കളത്തൂരഴികത്ത് മറിയാമ്മ ജോണ്‍ ഭാര്യയാണ്.   മക്കള്‍: എക്‌സ് സര്‍വ്വീസ്മാനും ഇപ്പോള്‍ ഇന്‍ഡ്യന്‍ ബാങ്ക് തേവലക്കര ശാഖയിലെ ഉദ്യോഗസ്ഥനുമായ ലാലു ജോണ്‍, ലിജി സാംസണ്‍, ലിജു ജോണ്‍ (മലയാളി അസോസിയേഷന്‍ ഓഫ്

More »

റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ഫോമ അറ്റ്‌ലാന്റ റീജിയന്‍ വൈസ് പ്രസിഡന്റും, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരില്‍ ഒരാളുമായ റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.   ചുരുങ്ങിയ കാലംകൊണ്ട് ഫോമയുടെ പ്രാദേശിക നേതൃത്വത്തില്‍ എത്തുകയും തന്റേതായ വ്യക്തിവൈഭവത്തില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

More »

റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി
അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക )  സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളില്‍ പ്രമുഖന്‍. ഓര്‍ത്തോഡോക്‌സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും  സാംസ്‌കാരിക

More »

ജെയ്മി ജോണ്‍ (43) ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ താമസിക്കുന്ന ജയ്മി ജോണ്‍ (43) നിര്യാതനായി. കണ്ണൂര്‍ ചെമ്പേരി തെക്കേടത്ത് ടി.ടി. ഉലഹന്നാന്റെയും മേരിക്കുട്ടി ജോണിന്റെയും പുത്രനാണ്. ക്രീഡ്‌മോര്‍ സൈക്കിയാട്രിക്ക് ഫെസിലിറ്റിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു.   ബെത്ത്‌പേജിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലെ സജീവാംഗമായിരുന്നു.

More »

[4][5][6][7][8]

വര്‍ഗീസ് ജോര്‍ജ് മുംബൈയില്‍ നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് ( ജോയി 80 ) മുംബൈയില്‍ നിര്യാതനായി.മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. ശവസംസ്‌കാരം മരോല്‍ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷക്ക് ശേഷം ശിവടി സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതയായ

പാസ്റ്റര്‍ എം.വൈ ജോര്‍ജ് നിര്യാതനായി

ചിക്കാഗോ: ചിക്കാഗോ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി ശുശ്രൂഷകനായ പാസ്റ്റര്‍ എം.ജി ജോണ്‍സന്റെ പിതാവും, അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയര്‍ ശുശ്രൂഷകനുമായിരുന്ന പാസ്റ്റര്‍ എം.വൈ. ജോര്‍ജ് (85) നിര്യാതനായി. അസംബ്ലീസ് ഓഫ് ഗോഡിലെ വിവിധ പ്രാദേശിക സഭകളില്‍ അമ്പതു വര്‍ഷത്തോളം

യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി.

വെയില്‍സിലെ ബാരിയില്‍ താമസിക്കുന്ന റെജി ഫിലിപ്പിന്റെയും, സ്വാന്‍സിയില്‍ താമസിക്കുന്ന ബിന്ദു ഫിലിപ്പിന്റെയും, കുംബ്രിയായില്‍ താമസിക്കുന്ന ഷിബു ഫിലിപ്പിന്റെയും മാതാവും കുമരകത്തെ കൊച്ചുചെമ്മന്തറയില്‍ പരേതനായ സി കെ ഫിലിപ്പിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ഫിലിപ്പ് (83) നാട്ടില്‍

ത്രേസ്യാ വയലുങ്കല്‍ നിര്യാതയായി

കാനഡ: ചങ്ങനാശേരി വയലുങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാ വയലുങ്കല്‍, 98, കാല്‍ഗരിയിലെ ആല്‍ബെര്‍ട്ടയില്‍ പൗത്രന്‍ ഡോ. ജോസഫ് വയലുങ്കലിന്റെ വസതിയില്‍ നിര്യാതയായി. ചങ്ങനാശേരി വലിയവീട്ടില്‍ കുടുംബാംഗമാണ്. 1937ല്‍ ആയിരുന്നു വിവാഹം ഏഴു മക്കളും 21 കൊച്ചു

വി.ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി

ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്‌ളോറിഡ): കോട്ടയം അഞ്ചേരി ഇഞ്ചിക്കാട്ടില്‍ വി. ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി. കോഴഞ്ചേരി മലയില്‍ സാവിത്രി ശാമുവേലാണ് ഭാര്യ. ഡോ. തോമസ് സാമുവേല്‍ (സാജന്‍ ഫ്‌ളോറിഡാ), പരേതനായ മാത്യു സാമുവേല്‍, മേരി ജോര്‍ജ് കണക്ടിക്കട് (സുജ)

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ശ്രീ. കൃഷ്ണന്‍ നടരാജന് ആദരാഞ്ജലികള്‍ !

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ശ്രീ. കൃഷ്ണന്‍ നടരാജന്‍ (85) ജനുവരി 28 )നു രാത്രി പത്തര മണിക്ക് കെന്റ് ജില്ലിങ്ങാമിലെ മെഡ്‌വേ മാരിടൈം ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായ