ബ്രിസ്റ്റോള്‍ മലയാളി ജിജി കുര്യന്റെ മാതാവ് നിര്യാതയായി ; ശവസംസ്‌കാരം ഇന്ന് വെള്ളിയാഴ്ച

ബ്രിസ്റ്റോള്‍ മലയാളി ജിജി കുര്യന്റെ മാതാവ് നിര്യാതയായി ; ശവസംസ്‌കാരം ഇന്ന് വെള്ളിയാഴ്ച
ബ്രിസ്റ്റോള്‍ : ബ്രിസ്റ്റോളിലെ സെന്റ്.ജോര്‍ജില്‍ താമസിക്കുന്ന ജിജി കുര്യന്റെ ( ജിജി & ഡാലിയ ) മാതാവ് ഏലിക്കുട്ടി കുര്യന്‍ (89) കുമ്മണ്ണൂപ്പറമ്പില്‍ (മേക്കാട്ട്) നിര്യാതയായി.

ശവസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടില്‍ നിന്നുമാരംഭിച്ച് തീക്കോയി സെന്റ്.മേരീസ് ഫൊറോനാ പള്ളിയില്‍ നടത്തപ്പെടുന്നതാണ്.

Other News in this category4malayalees Recommends