Obituary

മലപ്പുറം ജില്ലയിലെ അയിരല്ലൂര്‍ വില്ലേജില്‍ ഒരു ഓലക്കുടിലില്‍ വളര്‍ന്നു, കുടുംബത്തിന്റെ ദുരിത അവസ്ഥയില്‍ മുണ്ടു മുറുക്കിയുടുത്തു ഉന്നത പഠനം നടത്തി രാജ്യത്തിനും നാട്ടാര്‍ക്കും അഭിമാനമായി മാറിയ ISRO ശാസ്ത്രജ്ഞന് ഡോ.വിജയന് ഒടുക്കത്തില്‍ നിര്യാതനായി. പഠനത്തിനായുള്ള അതീവ താല്‍പ്പര്യവും, സാമര്‍ത്ഥ്യവും അതിലൂടെ ലോകം കീഴടക്കാനുള്ള ഏക ലക്ഷ്യമായിക്കണ്ടു വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ നേടിയ അറിവിലൂടെ ചക്രവാളം വരെ കുതിക്കുന്ന സ്പേസ് റോക്കറ്റ് സാങ്കേതികവിദ്യയില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ ശാസ്ത്രജ്ഞന് വിജയന് ഒടുക്കത്തില്‍ ആണ് വിടപറഞ്ഞത്. ലോകം കണ്ട അത്ഭുത പ്രതിഭ അബ്ദുള്‍ കലാം ആസാദിന്റെ കീഴില്‍ സ്പേസ് ടെക്നോളജിയില്‍ ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും വികസനങ്ങള്‍ക്കും തന്റേതായ പങ്കു വഹിച്ചിട്ടുള്ള ഡോ. വിജയന് അര്‍ബുദ രോഗ

വടക്കഞ്ചേരി, പാലക്കാട്: വാക്കോട്, തൈമറ്റത്തില്‍ റ്റി.എം. ജേക്കബ് (98)(നാകപ്പുഴ കാക്കനാട് കുടുംബയോഗം) നിര്യാതനായി. സംസ്ക്കാരം പിന്നീട്. തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്. ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല് കുടുംബാംഗം). മക്കള്‍: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്,ലൈല രാജു, ലത അലക്സ്, മോഹന്‍ ജേക്കബ്, സുനില്‍ തൈമറ്റം, ഫ്ലോറിഡ (ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത

മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും പത്തനംതിട്ട ബേസില്‍ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചന് (തമ്പിയച്ചന്‍90) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെ 7.15 ന് നിര്യാതനായി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് അയിരൂക്കുഴില്‍ മലയില്‍ മേലത്തേതില് എം. കെ കൊരുത്, റേച്ചല്‍ കൊരുത് ദമ്പതികളുടെ

ഫോര്‍ട്ട് ലോഡാര്‍ഡയില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോര്‍ജ്ജ് (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിര്യാതനായി. മേരി ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. മക്കള്‍ അനില്‍ ജോര്‍ജ്ജ് (വെല്ലിങ്ങ്ടണ്‍ ) സാറ ജോര്‍ജ്ജ് (ഡെന്‍വര്‍, കൊളറാഡോ) പൊതുദര്‍ശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതല്‍ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന് (82) ഷിക്കാഗോയില്‍ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാന് ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്, എലിസബത്ത് ചെറിയാന് എന്നിവര്‍ മക്കളും ഷെറില്‍ ഈപ്പന്, മാത്യു തോമസ് എന്നിവര്‍ മരുമക്കളുമാണ്. സംസ്കാരശുശ്രൂഷകളും പൊതുദര്‍ശനവും ഞായറാഴ്ച്ച വൈകിട്ട് നാല് മണി മുതല്‍

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന് ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്ലാന്റിലെ 46 കൊണ്ക്ലിന് അവന്യൂവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍

ചാന്‍ഡ്ലെര്‍, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാന്‍ഡ്ലെറില്‍ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാര്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും. മക്കള്‍: തങ്കച്ചന്, സോബിച്ചന്, ബെന്നിച്ചന്, ബിനില. മരുമക്കള്‍: ആനിയമ്മ തങ്കച്ചന്, മോളി സോബിച്ചന്, ലവ്ലി ബെന്നിച്ചന്,

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് കത്തീണ്ട്രല്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേല്‍ ജോര്‍ജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകരുമായി 'സൂം' മീറ്റിങ്ങിലൂടെ സംസാരിച്ചിരുന്നു. കായംകുളം കാദീശാപള്ളി

ബ്രിസ്റ്റോളിലെ ബ്രാഡ്ലീസ്റ്റോക്കില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂര്‍ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) തിങ്കളാഴ്ച രാത്രി 9 മണിയ്ക്ക് നിര്യാതയായി. സംസ്കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. മക്കള്‍ ക്ലെമെന്സ് (ബ്രിസ്റ്റോള്‍; യുകെ), ലോറന്‍സ് (ഹെറിഫോര്‍ഡ്, യുകെ) ടെറന്‍സ് (ബാംഗ്ലൂര്‍) മരുമക്കള്‍: സുജ

കെന്റില്‍ നിന്നുള്ള മാധവന് പിള്ളയുടെ സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് നടക്കും: ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
കെന്റ്: ജനുവരി 11 ന് കെന്റില്‍ അന്തരിച്ച മാധവന് പിള്ളയുടെ (81) സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റ്റേഴ്സ് പാര്‍ക്ക് ശ്മശാനത്തില്‍ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും. 60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന് പിള്ളയും ശ്രീമതി വിജയമ്മ

മലയാളം മിഷന് യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന് നിര്യാതനായി
മലയാളം മിഷന് യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന് നിര്യാതനായി. സംസ്കാരം തിരുവില്യാമലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ നടന്നു.

കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന് പിള്ള അന്തരിച്ചു
കെന്റില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നിര്യാതനായി. ആദ്യകാല കുടിയേറ്റ മലയാളിയും കെന്റ് മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന മാധവന് പിള്ളയാണ് മരിച്ചത്. 81 വയസായിരുന്നു . കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യം മൂലം

പെണ്ണമ്മ ചെറിയാന് (86) നിര്യാതയായി
ന്യൂജേഴ്സി: പരേതനായ പടവില്‍ പി.വി. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാന് (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്. പാലാ നഗരസഭാ മുന്‍ ചെയര്‍മാനും, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവന്റെയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ

ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്, 81) നിര്യാതനായി
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്, 81) ഡിസംബര്‍ 11 നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയന് ബിരുദമെടുത്ത അദ്ദേഹം 1975ല്‍ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്ഷോര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ 2005 ല്‍

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്, മോബിന് ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.