പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ .ഗോപിനാഥന്‍ നായര്‍ (74) അന്തരിച്ചു

പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ .ഗോപിനാഥന്‍ നായര്‍ (74) അന്തരിച്ചു
എഡ്മന്റണ്‍ : 'നമ്മളുടെ പള്ളിക്കൂട'ത്തിന്റെ അദ്ധ്യാപകനും, എഡ്മന്റണ്‍ എന്‍.എസ്എസ് യോഗത്തിന്റെ സെക്രട്ടറിയുമായ രാജീവ് ഗോപിനാഥന്‍ നായരുടെ പിതാവ് പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ. ഗോപിനാഥന്‍ നായര്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു.


പന്തളം ഉള്ളന്നൂര്‍ തിരുമംഗലത്തു കുടുംബാംഗമായ ശാരദമണിയാണ് ഭാര്യ. മക്കള്‍: ഗീത സാബു, രാജേഷ് നായര്‍ (സൗദി), രാജീവ് നായര്‍ (കാനഡ).


മരുമക്കള്‍: സാബു പി. കെ.( ജോര്‍ദ്ദാന്‍), ഡോ..ചിത്ര രാജേഷ്, വിദ്യാ രാജീവ് (കാനഡ).

ശവസംസ്‌കാരം ആറ്റുവയിലെ വീട്ടുവളപ്പില്‍.


വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി


Other News in this category4malayalees Recommends