Association
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടക്കുകയുണ്ടായി. അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യ സംഘാടകനായ പോള്‍ കറകപ്പിള്ളില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈ അടുത്തിടക്ക് നമ്മളെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞവരെ ഓര്‍മ്മിക്കുകയും അവര്‍ക്കു വേണ്ടി എല്ലാവരും എഴുന്നേറ്റുനിന്ന് ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ലാലു മാത്യു, രാജു യോഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചപ്പോള്‍ ജയപ്രകാശ് നായര്‍ ഒരു കവിത ആലപിച്ചു. ഫിലിപ്പ്
യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി - യു കെ). അതിനായുള്ള കര്‍മപദ്ധതികള്‍ ഒക്ടോബര്‍ 26ന് കവന്‍ട്രിയില്‍
തിരുവനന്തപുരം. ഭവന രഹിതര്‍ക്ക് നല്‍കാനായി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ ദാനം ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. വീട്ടുടമ ശ്രീമതി. അനിത
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി. സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും കോഓര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ചെറിയാന്‍ വി കോശി, അജീഷ് നായര്‍, വിശാല്‍ വിജയന്‍ എന്നിവരെ
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ നടന്നു. അനില്‍ ചെറിയാന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം
ചിക്കാഗോ: സെന്‍മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച സെന്‍ മേരീസ് മതബോധന സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. മിഷന്‍ലീഗ് പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ പോള്‍ വിലങ്ങാട്ടുപാറ മുഖ്യ അതിഥിയായിരുന്നു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 'ദി അമേരിക്കന്‍ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷന്‍' 2024 സെപ്തംബര്‍ 15 ഞായറാഴ്ച്ച ഫ്രീപോര്‍ട്ടിലുള്ള കൗ മെഡോ പാര്‍ക്കില്‍ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി. സെനറ്റര്‍ കെവിന്‍ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഒന്‍പത് ദിവസങ്ങള്‍ നീണ്ടു നിന്ന ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട