USA

Association

ഡി.എം.എയ്ക്ക് പുതിയ സാരഥികള്‍
 ഡിട്രോയിറ്റ്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി. എം. എ.) 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മനോജ് ജയ്ജി (പ്രസിഡന്റ്), അഭിലാഷ് പോള്‍ (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), നോബിള്‍ തോമസ് (വൈസ് പ്രസിഡന്റ്),, അമിത് നായര്‍ (ജോ. സെക്രട്ടറി), ദിനേശ് ലക്ഷ്മണന്‍ (ജോ. ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.    വിമണ്‍സ് ഫോറം പ്രസിഡന്റായി നീമാ മാത്യുവിനെയും, സെക്രട്ടറിയായി റെനി റോജനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.   കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ബി.ഒ.ടി. ചെയര്‍മാനായി തോമസ് കര്‍ത്തനാളിനെയും, വൈസ് ചെയര്‍മാനായി സുദര്‍ശന കുറുപ്പിനെയും തെരഞ്ഞെടുത്തു. ബി.ഒ.ടി. സെക്രട്ടറിയായി റോജന്‍ തോമസ് തുടരുന്നതായിരിക്കും. ഇലക്ഷന്‍ ഓഫീസറായി ചുമതല വഹിച്ചത് ബി.ഒ.ടി. ചെയര്‍മാന്‍ മാത്യു ചെരുവിലായിരുന്നു.    നിലവിലുള്ള പ്രസിഡന്റ്

More »

ചെറിയാന്‍ കോശി, തോമസ് ചാണ്ടി, ശ്രീജിത്ത് കോമാത്ത്. ഇവര്‍ ഇനി മാപ്പിനെ നയിക്കും .
ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും മുന്നിട്ടു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക് ചെറിയാന്‍ കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും , ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു .   മാപ്പിന്റെ മുന്‍

More »

ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
ചിക്കാഗോ : മോര്‍ട്ടണ്‍ ഗോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 30 ഞായറാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി റവ .ഫാ. തോമസ് മുളവനാല്‍ രാവിലെ 10 മണിക്ക് നടന്ന വി. ബലിയര്‍പ്പണത്തിലും വിശുദ്ധന്റെ തിരുസ്വരൂപ വണക്കത്തിലും മുഖ്യ കാര്‍മികത്വം വഹിച്ചു.    ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ / കുറുമുള്ളൂര്‍ ദേവാലയങ്ങളുടെ

More »

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷവും, അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കുകയും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്