USA

Association

മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയമായി
ഫിലാഡെല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സരാഘോഷവും 2019 ജനുവരി 19 ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ യോഗത്തില്‍ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു .   പ്രസിഡന്റ് ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീജിത്ത് കോമാത്ത് വിശിഷ്ടാഥിതിയെ സദസ്സിന് പരിചയപ്പെടുത്തി . വിജ്ഞാനപ്രദവും ചിന്തനീയവുമായ പല വിഷയങ്ങളേക്കുറിച്ചും സംസാരിച്ച ആദ്ദേഹത്തിന്റെ പ്രസംഗം ഏവര്‍ക്കും ഒരു മുതല്‍ക്കൂട്ടായി .   ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മാപ്പ് കാഴ്ചവയ്ക്കുന്നത് എന്ന

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ കലാമത്സരങ്ങള്‍ ഏപ്രില്‍ 13ന്
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ 1991 മുതല്‍ നടത്തിവരുന്ന കലാമത്സരങ്ങള്‍ ഈവര്‍ഷം ഏപ്രില്‍ 13നു നടക്കും. യുവജനങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന നൈസര്‍ഗീകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എയുടെ പ്രാരംഭം മുതല്‍ ഈ കലാമേള നടത്തിവരുന്നു.    ഏപ്രില്‍ 13നു ശനിയാഴ്ച രാവിലെ 9 മണിക്ക് ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍

More »

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
 ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 11:30ന് തിരുനാളിനു തുടക്കമായ തിരുക്കര്‍മ്മങ്ങല്‍ ആരംഭിച്ചു. തിരുസ്വരൂപം വെഞ്ചിരിക്കലിന് ശേഷം നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ.ജോബി തരനിയില്‍ (പാലക്കാട്

More »

ബീനാ മാരേട്ടിന് നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ബീനാ മാരേട്ടിനു നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ല്‍ നിന്നും ബിഎസ് സി ഓണേഴ്‌സ് നഴ്‌സിംഗില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.

More »

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
ചിക്കാഗോ: കഴിഞ്ഞ നാലു വര്‍ഷമായി സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും, ചിക്കാഗോയിലെ പതിനഞ്ച് ഇടവകകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.    സീറോ മലബാര്‍ കത്തീഡ്രലില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി വൈദീകരും,

More »

ഐ.എന്‍.എ.ഐ ഹോളിഡേ ആഘോഷങ്ങള്‍ മനോഹരമായി
ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു നടന്നു. 2019 20ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടന്നു.    പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അലോനാ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ചു. അനീഷാ മാത്യുവിന്റെ അമേരിക്കന്‍ ദേശീയ

More »

സെന്റ് ജൂഡ് ഇടവകയ്ക്ക് ഒരു പുതിയ ദേവാലയം
വാഷിങ്ങ്ടണ്‍ ഡി.സി ക്യാപിറ്റല്‍ ഏരിയയിലെ നോര്‍തേണ്‍ വിര്‍ജീനിയ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂവണിയുന്നു.നോര്‍തേണ്‍ വിര്‍ജീനിയ സിറോമലബാര്‍ കാത്തലിക് മിഷന്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഫെബ്രുവരി 16 നു രാവിലെ പത്തു മണിക്ക് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത് പിതാവ് നിര്‍വഹിക്കുന്നു. നോര്‍ത്തേണ്‍ വിര്‍ജീനിയ

More »

സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രവത്തനോദ്ഘാടനം ജനുവരി 26 ന്
സൗത്ത് ഫ്‌ളോറിഡ: ഡോ. ബോബി വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ 2019 2020 കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 രാവിലെ 10 മണിക്ക് ഫോര്‍ട്ട് ലൗഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള നോവസൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഈസ്റ്റ് ക്യാംപസ് അലൂമിനി ഓഡിറ്റോറിയത്തില്‍ വെച്ച ്‌നടത്തപ്പെടും. തുടര്‍ന്ന്

More »

സാമ്പത്തിക സംവരണം അനിവാര്യം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക് : സാമ്പത്തിക അടിസ്ഥാനത്തില്‍ രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തുവാനുള്ള നിയമനിര്‍മ്മാണ നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. നാളിതുവരെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിവന്നിരുന്ന സംവരണം ഇനിമുതല്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്തുന്ന ഈ നിയമനിര്‍മ്മാണം

More »

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍