Association
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ 1991 മുതല്‍ നടത്തിവരുന്ന കലാമത്സരങ്ങള്‍ ഈവര്‍ഷം ഏപ്രില്‍ 13നു നടക്കും. യുവജനങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന നൈസര്‍ഗീകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എയുടെ പ്രാരംഭം മുതല്‍ ഈ കലാമേള നടത്തിവരുന്നു. ഏപ്രില്‍ 13നു ശനിയാഴ്ച രാവിലെ 9 മണിക്ക് ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ അരങ്ങേറും. കൊച്ചു കുട്ടികള്‍ മുതല്‍ യുവജനങ്ങള്‍ക്കു വരെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിവിധ കലാമത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിക്കാഗോയിലെ യുവജനങ്ങളില്‍ ദിശാബോധവും അര്‍പ്പണ മനോഭാവവും വളര്‍ത്തുന്നതില്‍ ഐ.എം.എ കഴിഞ്ഞ 28 വര്‍ഷമായി നടത്തുന്ന ഈ കലാമേളകളിലൂടെ സാധിച്ചു എന്നുള്ളത് അവിതര്‍ക്കിതമായ കാര്യമാണ്. കാര്യമാത്ര പ്രസക്തമായ പരിപാടികള്‍ മാത്രം നടത്തി ചിക്കാഗോയിലെ
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 11:30ന് തിരുനാളിനു തുടക്കമായ തിരുക്കര്‍മ്മങ്ങല്‍ ആരംഭിച്ചു. തിരുസ്വരൂപം വെഞ്ചിരിക്കലിന് ശേഷം നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ.ജോബി തരനിയില്‍ (പാലക്കാട്
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ബീനാ മാരേട്ടിനു നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ല്‍ നിന്നും ബിഎസ് സി ഓണേഴ്‌സ് നഴ്‌സിംഗില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.
ചിക്കാഗോ: കഴിഞ്ഞ നാലു വര്‍ഷമായി സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും, ചിക്കാഗോയിലെ പതിനഞ്ച് ഇടവകകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. സീറോ മലബാര്‍ കത്തീഡ്രലില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി വൈദീകരും,
ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു നടന്നു. 2019 20ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടന്നു. പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അലോനാ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ചു. അനീഷാ മാത്യുവിന്റെ അമേരിക്കന്‍ ദേശീയ
വാഷിങ്ങ്ടണ്‍ ഡി.സി ക്യാപിറ്റല്‍ ഏരിയയിലെ നോര്‍തേണ്‍ വിര്‍ജീനിയ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂവണിയുന്നു.നോര്‍തേണ്‍ വിര്‍ജീനിയ സിറോമലബാര്‍ കാത്തലിക് മിഷന്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഫെബ്രുവരി 16 നു രാവിലെ പത്തു മണിക്ക് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത് പിതാവ് നിര്‍വഹിക്കുന്നു. നോര്‍ത്തേണ്‍ വിര്‍ജീനിയ
സൗത്ത് ഫ്‌ളോറിഡ: ഡോ. ബോബി വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ 2019 2020 കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 രാവിലെ 10 മണിക്ക് ഫോര്‍ട്ട് ലൗഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള നോവസൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഈസ്റ്റ് ക്യാംപസ് അലൂമിനി ഓഡിറ്റോറിയത്തില്‍ വെച്ച ്‌നടത്തപ്പെടും. തുടര്‍ന്ന്
ന്യൂയോര്‍ക്ക് : സാമ്പത്തിക അടിസ്ഥാനത്തില്‍ രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തുവാനുള്ള നിയമനിര്‍മ്മാണ നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. നാളിതുവരെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിവന്നിരുന്ന സംവരണം ഇനിമുതല്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്തുന്ന ഈ നിയമനിര്‍മ്മാണം
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വ വിശദീകരണ ക്യാമ്പയിന്‍ ജനുവരി ആറാം തീയതി ദേശീയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ടിന്റെ വസതിയില്‍ കൂടുകയുണ്ടായി. തദവസരത്തില്‍ ലീല മാരേട്ട് നൂറില്‍പ്പരം അംഗത്വം ദേശീയ വൈസ് ചെയര്‍മാന്‍ രമേഷ് ചന്ദ്രയ്ക്ക് നല്‍കുകയുണ്ടായി. ഫിനാന്‍സ് കമ്മിറ്റി ചെയര്‍ രവി ഛോപ്ര, വിമന്‍സ് ഫോറം കോ ചെയര്‍ ഷാലു ഛോപ്ര, അംഗത്വ ചെയര്‍മാന്‍ മനോജ് ഷിന്‍ഡേ,