USA

Association

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
ബാള്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി ബാള്‍ട്ടിമോര്‍ മലയാളികളുടെ കുടുംബ കൂട്ടായ്മയായ കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം. പിന്നിട്ട വിഥികളിലെ ഉള്‍ക്കാഴ്ചകള്‍ ഉല്‍ക്കൊണ്ടും, പുതുപുത്തന്‍ പന്ഥാവുകള്‍ തേടിയുമുള്ള ഒരു സാംസ്‌കാരിക തീര്‍ത്ഥാടനം.    വൈവിധ്യമാര്‍ന്ന സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ വേറിട്ട ശോഭ പുലര്‍ത്തുകയും, തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ടിസന്‍ തോമസാണ് പുതിയ പ്രസിഡന്റ്. അര്‍പ്പണ മനോഭാവവും കര്‍മ്മകുശലതയും കൈമുതലായുള്ള ടിസന്‍ തോമസിനു വര്‍ഷങ്ങളേറെയുള്ള പ്രവര്‍ത്തന പരിചയമാണ് ശക്തമായ കൈമുതല്‍. സ്‌നേഹ സേവന സമ്പന്നതയുടെ ഈ കൈത്തിരിനാളം കെടാതെ തലമുറ തലമുറ കൈമാറി സൂക്ഷിക്കുമെന്ന് അദ്ദേഹം വ്രതമെടുക്കുന്നു.    കര്‍ത്തവ്യബോധത്തെ ഏറെ കാംക്ഷിക്കുന്ന ബെന്നി തോമസാണ് വൈസ് പ്രസിഡന്റ്. സേവനസന്നദ്ധതയുടെ

More »

ഇസ്വായി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷിക്കാഗോ: ഇല്ലിനോയ്‌സ് സ്റ്റേറ്റിലുള്ള ഇന്ത്യന്‍ വംശജര്‍ക്കായി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക ആരോഗ്യം, ആല്‍ക്കഹോള്‍ ഡ്രഗ് അഡിക്ഷന്‍, റീഹാബിലിറ്റേഷന്‍ തുടങ്ങി സമാനമായ വിവിധ സാമൂഹിക മേഖലകളില്‍ സഹായം ആവശ്യമുള്ള ആളുകളെ വിവിധ ഫെഡറല്‍  സ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെടുത്തുകവഴി ആവശ്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ സോഷ്യല്‍

More »

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
 ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക് ദിനം 2019 ജനുവരി 26നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്‌സിലുള്ള ഫോര്‍ പോയിന്റ്‌സ് ഷെറാട്ടണില്‍ വച്ചു ആഘോഷിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു.    2019ല്‍ നടക്കുന്ന

More »

മങ്ക ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റ് ഫെബ്രുവരി 23നു ശനിയാഴ്ച കാലിഫോര്‍ണിയയില്‍
സാന്‍ഹൊസെ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ 'മങ്ക' സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഡാന്‍സ് പ്രേമികളാക്കായി ഒരുക്കുന്ന മങ്ക ഡാന്‍സ്‌ഫെസ്റ്റ് 2019 (MANCADANCE FEST 2019) , ഫെബ്രുവരി 23 ശനിയാഴ്ച , സാന്‍ജോസ് എവര്‍ഗ്രീന്‍ ഹൈസ്‌കൂള്‍ തീയേറ്ററില്‍വെച്ചുനടക്കപ്പെടുമെന്നു മങ്കയുടെ പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ അറിയിച്ചു.   ഇന്ത്യന്‍ ഡാന്‍സ് ഇഷ്ട്ടപെടുന്ന

More »

കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9ന്
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒമ്പതാം തീയതി ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കെ.സി.എസ്

More »

സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ക്വിക് ഓഫ് ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍  ഡിസംബര്‍ 9 നു രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.   ഇടവകയിലെ പത്തു കുടുംബങ്ങള്‍  ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും 

More »

മുപ്പത്താറിന്റെ നിറവില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും. പ്രവര്‍ത്തന മികവിലും അംഗ ബലത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്താറാം വര്‍ഷത്തിലേക്ക്. ബാബു കല്ലിടുക്കിലിന്റെ നേതൃത്വത്തിലുള്ള 2019ലെ ഭരണസമിതി ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.    2019ലെ ഭാരവാഹികള്‍: പ്രസിഡന്റ് ബാബു കല്ലിടുക്കില്‍, വൈസ് പ്രസിഡന്റ് ഷാജന്‍

More »

പ്രേം പരമേശ്വരന്‍ പ്രസിഡന്റിന്റെ ഏഷ്യന്‍ ആഡൈ്വസറി കമ്മീഷന്‍ അംഗം
വാഷിംഗ്ടണ്‍, ഡി.സി: പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്‌സ് അംഗമായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍ അംഗമാണ്.   ബഹുരാഷ്ട്ര മീഡിയഫിലിം കമ്പനിയായ ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ്‍

More »

മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയമായി
ഫിലാഡെല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സരാഘോഷവും 2019 ജനുവരി 19 ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ യോഗത്തില്‍ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍