USA
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന് ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന് ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈന് ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം കൂടുതല്‍ സമയം
Association
മോഹന്‍ലാലും സംഘവും ഹൂസ്റ്റണില്‍ എത്തി ചേര്‍ന്നു
മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനര്‍നിര്‍വചിച്ച മഹാനടനാണ്മോഹന്‍ലാല്‍. നാല് പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളര്‍ച്ചയുംരൂപാന്തരവും
Spiritual
ഹൂസ്റ്റണില്‍ മോഹന്‍ലാല്‍ ലൈവ് സ്റ്റേജ് ഷോ: ''കിലുക്കം 25'' ഏപ്രില്‍ 17, 2026-ന് ഷുഗര്‍ലാന്‍ഡില്‍ വമ്പന്‍ സാംസ്കാരിക ആഘോഷം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നടന് മോഹന്‍ലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന ''കിലുക്കം 25 : മോഹന്‍ലാല്‍ ലൈവ് സ്റ്റേജ് ഷോ'' 2026 ഏപ്രില്‍ 17-ന് ടെക്സസിലെ ഷുഗര്‍ലാന്‍ഡിലുള്ള സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍ വച്ച് നടക്കുമെന്ന്
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന് ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന് ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈന് ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് അവര്‍ സ്ഥാനമൊഴിയുന്നതെന്നും ട്രംപ്
'അല്ലാഹുവിന് നന്ദി' ഇറാന് ഇനി ഭീഷണിയല്ല, ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കെന്ന് ട്രംപ്
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് 'പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും' അത് തുടര്‍ന്നും നിലനിര്‍ത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യു എസ് നാവികസേനയുടെ ഉപരോധത്തെ 'ഉരുക്കുമതില്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ സൈനിക, സാമ്പത്തിക
ക്യാമറകള്‍ക്ക് മുന്നില്‍ എയര്‍ ഫോഴ്സ് വണ്ണില്‍; പിന്നീട് കാറ്ററിംഗ് ട്രക്കില്‍ ഒളിച്ച് ചെറുവിമാനത്തിലേക്ക്; സുരക്ഷാഭീഷണിയെ തുടര്‍ന്ന് ട്രംപ് വിമാനം മാറി കയറി
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമാനം മാറി കയറിയതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് ട്രംപിനെ തുര്‍ക്കിയില്‍ നിന്ന് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിര്‍ണായക ബില്‍ പാസാക്കി യുഎസ് സെനറ്റ്
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്കുന്ന നിര്‍ണായക ബില്‍ യു.എസ്. സെനറ്റ് പാസാക്കി. റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബില്‍ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയിലേക്ക് പോകും.
ഇന്ത്യയ്ക്കും ഭീഷണി; റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ; ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
റഷ്യയ്ക്കെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കുന്നതിനായുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്കി. റഷ്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നൂറുശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് അനുമതി നല്കുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം
അമേരിക്കന്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കനത്ത ഇടിവ്; ചൈനയെക്കാള്‍ വലിയ കുറവ്
2025-ലെ പ്രധാന പ്രവേശന സീസണില്‍ അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്റ്റുഡന്റ് വിസകളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. യു.എസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പുറത്തുവിട്ട വിശകലനത്തിലാണ് ഈ വിവരം. 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെ
'ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ കീഴടങ്ങല്‍', ഇറാന് നേതൃത്വത്തിന് മുന്നില്‍ നിലപാട് വ്യക്തമാക്കി ട്രംപ്
ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ കീഴടങ്ങല്‍. ഇറാന് നേതൃത്വത്തിന് മുന്നില്‍ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം. അമേരിക്കയുമായി
വേണ്ടെന്ന് വച്ചത് ലോക മഹായുദ്ധമെന്ന് ട്രംപ് ; ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന് സമ്മതിച്ചെന്ന പ്രസ്താവന നുണയെന്ന് ഇറാന് മാധ്യമങ്ങള്‍
ഇറാനെതിരെ ഇന്നു നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവരുടെ ആഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണത്തില്‍ നിന്ന് യുഎസ്


