USA

Association

ഐ.എന്‍.എ.ഐ ഹോളിഡേ ആഘോഷങ്ങള്‍ മനോഹരമായി
ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു നടന്നു. 2019 20ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടന്നു.    പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അലോനാ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ചു. അനീഷാ മാത്യുവിന്റെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനുശേഷം ലിസി പീറ്റേഴ്‌സ് (ട്രഷറര്‍) ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ബീന തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം പുതിയ ഭാരവാഹികള്‍ക്കുള്ള അഭിനന്ദനങ്ങളും അറിയിച്ചു.    സെക്രട്ടറി സുനീന ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫഷണല്‍ കോണ്‍ഫറന്‍സുകള്‍, ഹെല്‍ത്ത് ഫെയര്‍, സി.പി.ആര്‍ ക്ലാസുകള്‍,

More »

സെന്റ് ജൂഡ് ഇടവകയ്ക്ക് ഒരു പുതിയ ദേവാലയം
വാഷിങ്ങ്ടണ്‍ ഡി.സി ക്യാപിറ്റല്‍ ഏരിയയിലെ നോര്‍തേണ്‍ വിര്‍ജീനിയ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂവണിയുന്നു.നോര്‍തേണ്‍ വിര്‍ജീനിയ സിറോമലബാര്‍ കാത്തലിക് മിഷന്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഫെബ്രുവരി 16 നു രാവിലെ പത്തു മണിക്ക് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത് പിതാവ് നിര്‍വഹിക്കുന്നു. നോര്‍ത്തേണ്‍ വിര്‍ജീനിയ

More »

സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രവത്തനോദ്ഘാടനം ജനുവരി 26 ന്
സൗത്ത് ഫ്‌ളോറിഡ: ഡോ. ബോബി വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ 2019 2020 കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 രാവിലെ 10 മണിക്ക് ഫോര്‍ട്ട് ലൗഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള നോവസൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഈസ്റ്റ് ക്യാംപസ് അലൂമിനി ഓഡിറ്റോറിയത്തില്‍ വെച്ച ്‌നടത്തപ്പെടും. തുടര്‍ന്ന്

More »

സാമ്പത്തിക സംവരണം അനിവാര്യം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക് : സാമ്പത്തിക അടിസ്ഥാനത്തില്‍ രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തുവാനുള്ള നിയമനിര്‍മ്മാണ നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. നാളിതുവരെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിവന്നിരുന്ന സംവരണം ഇനിമുതല്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്തുന്ന ഈ നിയമനിര്‍മ്മാണം

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പയിന്‍ വന്‍ നേട്ടം
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വ വിശദീകരണ ക്യാമ്പയിന്‍ ജനുവരി ആറാം തീയതി ദേശീയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ടിന്റെ വസതിയില്‍ കൂടുകയുണ്ടായി. തദവസരത്തില്‍ ലീല മാരേട്ട് നൂറില്‍പ്പരം അംഗത്വം ദേശീയ വൈസ് ചെയര്‍മാന്‍ രമേഷ് ചന്ദ്രയ്ക്ക് നല്‍കുകയുണ്ടായി. ഫിനാന്‍സ് കമ്മിറ്റി ചെയര്‍ രവി ഛോപ്ര, വിമന്‍സ് ഫോറം കോ ചെയര്‍ ഷാലു ഛോപ്ര, അംഗത്വ ചെയര്‍മാന്‍ മനോജ് ഷിന്‍ഡേ,

More »

ചിക്കാഗോയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ പതിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഭക്തിപുരസരം കൊണ്ടാടുന്നു.    ജനുവരി 26നു ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം,മധ്യസ്ഥ

More »

കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു
കാല്‍ഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ച് കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എം.സി.വൈ.എം യൂണീറ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു.    ദി പെലിക്കണ്‍ മിഷന്‍ ഫൗണ്ടേഷന്‍ കാനഡയുമായി ചേര്‍ന്നു നടത്തിയ ചാരിറ്റി ലഞ്ച് സര്‍വീസില്‍ എല്ലാ യൂണീറ്റ് അംഗങ്ങളും ഭാഗഭാക്കുകളായി. ഫാ.

More »

ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കൂടാരയോഗ തലത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങള്‍ സെന്റ് ജെയിംസ്, സെ.ആന്റണി , സെമന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാരയോഗങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോള്‍ ഒരുക്കങ്ങള്‍ക്കുള്ള ഒന്നാം

More »

ഡിട്രോയിറ്റ് കേരള ക്ലബ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് പുതിയ നേതൃത്വം
ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രമുഖ മലയാളി സംഘടനയായ കേരള ക്ലബിന്റെ ഈവര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികളായി ബൈജു പണിക്കര്‍ (ചെയര്‍മാന്‍), ഡോ. മാത്യു വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), പ്രിമസ് ജോണ്‍ (സെക്രട്ടറി), സുജിത് മേനോന്‍, ലിബിന്‍ ജോണ്‍ എന്നിവര്‍ ചുമതലയേറ്റു.    1975ല്‍ സ്ഥാപിതമായ കേരള ക്ലബ്, ഡിട്രോയിറ്റിലെ മലയാളികളുടെ കലാ, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലകളില്‍

More »

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ