USA

Association

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല ഡെലവേര്‍വാലി മലയാളി അസോസിയേഷന്റെ 2019ലെ പ്രസിഡന്റായി ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.    കല സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറല്‍ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലെ വിമന്‍സ് പ്രതിനിധിയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയും, ഫിലഡല്‍ഫിയയുടെ സമീപ പ്രദേശത്തുള്ള വൈഡനര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. ജെയ്‌മോള്‍.    കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്ക് താഴെപ്പറയുന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യന്‍ മത്തായി (വൈസ് പ്രസിഡന്റ്), ജിന്റോ ആലപ്പാട്ട് (ജനറല്‍ സെക്രട്ടറി),

More »

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു
ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതല്‍ അംഗമാവുകയും പ്രസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി എന്നും നില കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍. ചിക്കാഗോ മലയാളി സമൂഹത്തില്‍ ജോയ് ചെമ്മാച്ചേലിനെ അറിയാത്തവര്‍ വിരളമായിരിക്കും. കാരണം അദ്ദേഹം എല്ലാ സംഘടനകളുമായും വ്യക്തികളുമായും വളരെ നല്ല ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു എന്നത് തന്നെ.

More »

മയാമിയില്‍ ആവേശത്തിരയുണര്‍ത്തി സോക്കാര്‍ മാമാങ്കം
മയാമി: ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി കാല്‍ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളിലാള്‍ക്കായി നല്‍കി എം.എ.എസ്.സി (മലയാളീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്). ന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 നു മിറാമിര്‍ വിസ്‌കോയ പാര്‍ക്കില്‍ അരങ്ങേറിയ സെവന്‍സ് സോക്കാര്‍ ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ അണിചേര്‍ന്നു.   മയാമിയുടെ സ്വന്തം ടീം ആയ എഫ്.സി

More »

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ 2019ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ് ട്രഷററും, ആദ്ധ്യാത്മിക സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായ റീന സാബു സെക്രട്ടറിയായും

More »

ചിക്കാഗോ കലാക്ഷേത്ര കലോത്സവം മാര്‍ച്ച് 16ന്
ചിക്കാഗോ: ചിക്കാഗോ കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.    ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സരവേദിയാണ് കലാക്ഷേത്ര

More »

മറിമായം അമേരിക്കയിലെത്തുന്നു
മഴവില്‍ മനോരമയിലെ പ്രസിദ്ധമായ 'മറിമായം' പരമ്പരയിലെ അഭിനേതാക്കള്‍ അമേരിക്കയിലെത്തുന്നു. പ്രേക്ഷകര്‍ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌കിറ്റുകളും സംഗീതമേളയും മാജിക്കല്‍ ഡാന്‍സും മറ്റുമായി അമേരിക്കയില്‍ ഒരുമാസത്തോളം പര്യടനം നടത്തുന്നു.    ഫോമയുടെ പ്രളയ ദുരിതാശ്വാസ

More »

കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019 20 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളായി ഷിബു മുളയാനികുന്നേലിനേയും, പ്രമോദ് വെള്ളിയാനേയും തെരഞ്ഞെടുത്തു. ജനുവരി 27നു നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തെരഞ്ഞെടുത്തത്.    കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബില്‍ഡിംഗ് ബോര്‍ഡില്‍ നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും യോഗം നന്ദി

More »

ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടത്.   പുതിയ കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ട സാബു നടുവീട്ടില്‍(ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ),

More »

കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍   സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയങ്ങളായ വിവിധ കലാപരിപാടികളാലും അവിസ്മരണീയമായി മാറി. വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ കാതോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ പ്രോഗ്രാമിനോടനുബന്ധിച്ചു നടത്തിയ പബ്ലിക് മീറ്റിംഗില്‍ കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് അധ്യക്ഷത വഹിക്കുകയും ഏവര്‍ക്കും

More »

[1][2][3][4][5]

പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്

ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23നു ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തപ്പെടുന്നതാണ്. കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ

44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി മാര്‍ക്ക് മാതൃകയായി

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) 44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങളില്‍ വച്ചു നടത്തിയ ചടങ്ങുകളിലാണ് ധനസഹായം നേരിട്ട്

നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം

ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിയുടെ (NSDV) 2019 ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ 2018 ലെ പ്രവര്‍ത്തനങ്ങളും അവലോകനവും ബജറ്റ് അവതരണവും സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ അജിത് നായര്‍ എന്നിവര്‍

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ കെ.സി.എസ് അനുശോചനയോഗം

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ലോകമെമ്പാടും വന്‍ സുഹൃദ് വലയത്തിനു ഉടമയുമയും കാരുണ്യ പ്രവര്‍ത്തകനുമായ ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ ചിക്കാഗോ കെ.സി.എസ് സംഘടിപ്പിച്ച അനുശോചന യോഗം വികാരനിര്‍ഭരമായ അനുസ്മരണങ്ങള്‍ക്ക് വേദിയായി.

കണക്ടിക്കട്ടില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു.

കേരളാ അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മെന്റ് സംരംഭമായ പ്രവാസി മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്, 'മാമ്പഴം' ആരംഭിച്ചു. മൂന്ന് സ്ഥലങ്ങളിലായി അഞ്ചു് കേന്ദ്രങ്ങളിലായിട്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്. അമേരിക്കന്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം അദ്ധ്യയനവര്‍ഷം

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വാക്ക് ഫോര്‍ ലൈഫ് റാലി ശ്രദ്ധേയമായി

സാന്‍ഫ്രാന്‍സിസ്‌കോ: മരണസംസ്‌കാരത്തിനെതിരെ ജീവന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു സാന്‍ ഫ്രാന്‍സിസ്‌കോ സിവിക് സെന്ററില്‍ ജനുവരി 26നു നടന്ന 'walk for life വെസ്റ്റ് കോസ്റ്റ്', ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും ആദരിക്കും എന്നുള്ള കാതോലിക്കാ പ്രബോധനത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ