Qatar

ദോഹ എക്സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു; ഓഗസ്റ്റ് 9ന് തുറക്കും
വേനലാഘോഷത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന ദോഹ എക്സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വേനല്‍ വിനോദ നഗരിയിലെത്തിയത് 60,000ത്തോളം സന്ദര്‍ശകര്‍. ജൂണ്‍ 4 മുതല്‍ ജൂലൈ 13 വരെയാണ് വിനോദനഗരിയിലേക്ക് സന്ദര്‍ശകര്‍ എത്തിയത്. 80 ഗെയിമുകളും വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും വിനോദ പരിപാടികളും ഫാഷന്‍ വിപണിയും നഗരിയിലുണ്ടായിരുന്നു. ശനിയാഴ്ചയാണ ്പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി സമാപിച്ചത്. ഓഗസ്റ്റ് 9 മുതല്‍ 23 വരെ വിനോദനഗരി വീണ്ടും സജീവമാകും  

More »

പുതിയ നാവിക ആസ്ഥാനം ഉദ്ഘാടനം ചെയ്ത് ഖത്തര്‍; സമുദ്രാതിര്‍ത്തി സംരക്ഷണവും സുരക്ഷയും ലക്ഷ്യം
സമുദ്രാതിര്‍ത്തിയുടെ സംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ട് നിര്‍മിച്ച പുതിയ നാവിക ആസ്ഥാനം ഉദ്ഘാടനം ചെയ്ത് ഖത്തര്‍. ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി അല്‍ ദായേന്‍ നാവിക താവളത്തിന്റെ ഉദ്ഘാട നിര്‍വഹിച്ചു. ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സിമൈസ്മയിലാണ് അല്‍ ദായേന്‍ എന്ന നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. പുതിയ താവളം തുറന്നത് വഴി

More »

ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനവും പരീക്ഷകളും ഖത്തര്‍ ഇലക്ട്രോണിക് വത്കരിക്കുന്നു; ലൈസന്‍സ് ലഭിക്കുന്നതിനായുള്ള മുഴുവന്‍ പ്രക്രിയകളും ഇനി മനുഷ്യ ഇടപെടലുകളില്ലാതെ
ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനവും പരീക്ഷകളും പൂര്‍ണമായും ഇലക്ട്രോണിക് വല്‍ക്കരിക്കുന്നു. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. ഡ്രൈവിങ് സ്‌കൂളുകളിലെ റജിസ്‌ട്രേഷന്‍ മുതല്‍ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസന്‍സ് ലഭിക്കുന്നതിനായുള്ള മുഴുവന്‍ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ

More »

ഖത്തറി പൗരന്മാര്‍ക്ക് രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി
ഖത്തറി പൗരന്മാര്‍ക്ക് രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി. ഇതു സംബന്ധിച്ച കരട് നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ് ,മക്കള്‍ എന്നിവരെ പരിചരിക്കാനാണ് അവധി. പ്രത്യേക സാഹചര്യത്തില്‍ മറ്റ് ബന്ധുക്കളെ ശുശ്രൂഷിക്കാനും അവധി നല്‍കും. സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവധി. രോഗിയ്ക്ക് മറ്റൊരാളുടെ സഹായമില്ലാതെ

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍