Australia

മനുഷ്യന്റെ നന്മ വറ്റിയിട്ടില്ല; കാട്ടുതീമൂലം തീറ്റകിട്ടാതെ വലഞ്ഞ ജീവികള്‍ക്ക് ഭക്ഷണം നല്‍കി അധികൃതര്‍; കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്ടറുകളിലെത്തി നിക്ഷേപിച്ചത് ആയിരക്കണക്കിന് കിലോ പച്ചക്കറികള്‍; കണ്ണും മനസും നിറയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാം
കാട്ടുതീമൂലം തീറ്റകിട്ടാതെ വലഞ്ഞ ജീവികള്‍ക്ക് ഹെലികോപ്റ്ററില്‍നിന്ന് ഭക്ഷണം നല്‍കി അധികൃതര്‍. ന്യൂസൗത്ത് വെയില്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവിസംരക്ഷകരുമാണ് ഇത്തരമൊരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്ടറുകളിലെത്തിയാണ് പ്രവര്‍ത്തകര്‍ മൃഗങ്ങള്‍ക്ക് കാരറ്റും മധുര കിഴങ്ങുകളും നിക്ഷേപിച്ചത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്. ഹെലികോപ്ടറില്‍ നിന്നും വന്യജീവികള്‍ക്ക് ഭക്ഷണം ഇട്ട് നല്‍കുന്ന ചിത്രം ന്യൂസൗത്ത് വെയ്ല്‍സ് ഊര്‍ജമന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തു. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന തലക്കെട്ടോടെ പച്ചക്കറികള്‍ കഴിക്കുന്ന വന്യജീവികളുടെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കിയതിന് നിരവധി

More »

ഒടുവില്‍ കുറ്റസമ്മതം നടത്തി മോറിസണ്‍; രാജ്യത്തെ ദുരിതത്തിലാക്കിയ കാട്ടുതീ കൈാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; കുറച്ചുകൂടി മെച്ചപ്പെട്ട തരത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നവെന്ന് സ്‌കോട്ട് മോറിസണ്‍
രാജ്യത്തെ ദുരിതത്തിലാക്കിയ കാട്ടുതീ കൈാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കുറച്ചുകൂടി മെച്ചപ്പെട്ട തരത്തില്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നവെന്ന് മോറിസണ്‍ പറഞ്ഞു. തീപടരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ

More »

ജനവാസ മേഖലകളിലെ ജല സംഭരണികള്‍ കൂട്ടമായെത്തി കാലിയാക്കുന്ന ഒട്ടകങ്ങളെ വെടിവെച്ചു കൊന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; തീരുമാനം പുറത്തു വന്ന അന്നുതന്നെ കൊന്നൊടുക്കിയത് 1500ഓളം ഒട്ടകങ്ങളെ; നടപടിക്കെതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു
 കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്‌ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അടുത്തിടെയാണ് തീരുമാനമായത്.കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ

More »

#സ്റ്റോപ് അദാനി; ഓസ്‌ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്; ആഗോളതാപനം കൂട്ടുന്നതാണ് പദ്ധതിയെന്ന് ആരോപണം
 ഓസ്‌ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്.ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ എഞ്ചിനീയറിംഗ് കമ്പനിയായ സീമെന്‍സിനോട് ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റോപ് അദാനി ഹാഷ് ടാഗോട് കൂടിയാണ് തന്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'സീമണ്‍സ്

More »

ഓസ്‌ട്രേലിയയെ ഗ്രസിച്ച തീ ബ്രസീലിലെ ആമസോണ്‍ കാടുകളിലും കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളത്; ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം
 കഴിഞ്ഞവര്‍ഷം ബ്രസീലിലെ ആമസോണ്‍ കാടുകളിലും 2018-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളതാണ് ഓസ്ട്രേലിയയിലെ തീയെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ ഒമ്പതുലക്ഷവും കാലിഫോര്‍ണിയയില്‍ എട്ടുലക്ഷവും ഹെക്ടര്‍ ഭൂമിയാണ് കത്തിയത്. ഓസ്‌ട്രേലിയയിലാകട്ടെ ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം(അതായത് 1.56 കോടി ഏക്കര്‍) ആണ്. നമ്മുടെ

More »

രാജ്യം കാക്കുന്നതിനിടയില്‍ ധീരമരണം വരിച്ച അഗ്നിരക്ഷാ പ്രവര്‍ത്തകന് യാത്രാമൊഴിയേകാന്‍ ഒന്നരവയസുകാരിയായ മകള്‍ എത്തിയത് അച്ഛന് കിട്ടിയ ധീരതാ മെഡലും ഹെല്‍മെറ്റുമായി; ഓസ്‌ട്രേലിയയുടെ നൊമ്പരത്തിന്റെ നേര്‍സാക്ഷ്യമായി കുഞ്ഞ് ഷാര്‍ലറ്റ്
19 മാസം പ്രായമുള്ള ഷാര്‍ലറ്റ് തന്റെ അച്ഛന് യാത്രാമൊഴി നല്‍കുന്ന രംഗം സമൂഹ മാധ്യമങ്ങളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കാട്ടുതീ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഷാര്‍ലറ്റിന്റെ അച്ഛന്‍ ആന്‍ഡ്രു ഒ ഡ്വയര്‍ മരിച്ചത്. ജനുവരി ഏഴിന് ആന്‍ഡ്രുവിന്റെ ശവസംസ്‌കാരം നടക്കുമ്പോള്‍ അച്ഛന് കിട്ടിയ മെഡലും അച്ഛന്‍ ജോലി ചെയ്യുമ്പോള്‍ ധരിച്ചിരുന്ന ഹെല്‍മെറ്റുമായാണ്

More »

ഓസ്‌ട്രേലിയയിലെ തിരക്കേറിയ ലൈനുകളില്‍ ഒന്നായ ഫ്രാങ്ക്സ്റ്റണ്‍ ട്രെയ്ന്‍ ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും; പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് നടപടി ദുരിതം സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
 ഓസ്‌ട്രേലിയയിലെ തിരക്കേറിയ ലൈനുകളില്‍ ഒന്നായ ഫ്രാങ്ക്സ്റ്റണ്‍ ട്രെയ്ന്‍ ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് നടപടി ദുരിതം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെവല്‍ ക്രോസിംഗുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ലെയ്ന്‍ അടച്ചിടുന്നത്. 2019 അവസാനത്തോടെയാണ് മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  ഫെബ്രുവരി 2 മുതല്‍

More »

'ടെഹ്‌റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ല'; പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍
ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ടെഹ്‌റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ല, മോറിസണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉക്രൈന്‍ പാസഞ്ചര്‍ വീമാനം തകര്‍ന്നു

More »

2019 ഓസ്‌ട്രേലിയക്ക് ഏറ്റവും ചൂടേറിയ വര്‍ഷം; ചൂടു കൂടുന്നതിനൊപ്പം മഴയുടെ അളവ് കുറയുന്നത് ആശങ്കയാകുന്നു; കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴയുടെ അളവ് 40 ശതമാനം കുറവ്
2019 ഓസ്‌ട്രേലിയക്ക് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീറോളജി വിലയിരുത്തുന്നത്. അതിന്റെ തുടര്‍ച്ച തന്നെയാണ് 2020-ലും അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഓസ്‌ട്രേലിയയില്‍ പലയിടത്തും താപനില. ചൂടു കൂടുന്നതിനൊപ്പം മഴയുടെ അളവ് കുറയുന്നതാണ് ആശങ്കയാകുന്നത്. 2019-ല്‍ രാജ്യത്ത് മഴയുടെ അളവ് 40 ശതമാനം കുറവായിരുന്നു. മുമ്പ് 1902-ലാണ്

More »

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം ; നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു ; റിസര്‍വ് ബാങ്ക് അടുത്താഴ്ച യോഗം ചേരുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്. നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനം ; പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുന്നു

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനത്തില്‍ പ്രധാനമന്ത്രി പ്രതിസന്ധിയില്‍. ഗതാഗത മന്ത്രിയായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ആല്‍ബനീസ് 22 തവണ ക്വാണ്ടസ് മേധാവിയെ വിളിച്ച് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു