Australia

സൗത്ത് ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങള്‍ പെരുകുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്‌ട്രേലിയ അടക്കമുള്ള വിവിധ സ്‌റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം
സൗത്ത് ഓസ്‌ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ രംഗത്തെത്തി. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് മാര്‍ഷല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ സിഡ്‌നി, മെല്‍ബണ്‍ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായ ആവശ്യങ്ങളാണ് സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, തുടങ്ങിയവയ്ക്കുള്ളതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. അതിനാല്‍ ഈ സ്‌റ്റേറ്റുകളിലേക്ക് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ അഗ്രിമെന്റ് (ഡിഎഎംഎ) ദീര്‍ഘിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് പ്രകാരം സ്‌കില്‍ഡ് മൈഗ്രന്റുകളെ കൂടുല്‍ ആവശ്യമുള്ള

More »

വിക്ടോറിയയിലെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ വ്യാപകമായ അഴിച്ചുപണിയുണ്ടായേക്കും; ജനകീയമായ 16 ഒക്യുപേഷനുകള്‍ ഡ്രാഫ്റ്റ് ലിസ്റ്റില്‍ നിന്നും പുറന്തള്ളി; 13 ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; അന്തിമ ലിസ്റ്റ് 2019 മധ്യത്തില്‍ പുറത്തിറക്കും
ഓസ്‌ട്രേലിയയിലെ വിക്ടോറിയ അതിന്റെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടുത്തെ ഒക്യുപേഷന്‍ ലിസ്റ്റ് സ്ഥിരമായി പുനരവലോകനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്‌സ്, പ്രസിന്റ്‌സ് , ആന്‍ഡ് റീജിയന്‍സ് ഇന്‍ വിക്ടോറിയ

More »

സൗത്ത് ഓസ്‌ട്രേലിയ സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കും; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കല്‍; സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെയും ലഭിക്കും
സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത്

More »

ഓസ്‌ട്രേലിയയില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാരുടെ വിസ റദ്ദാക്കുകയോ അല്ലെങ്കില്‍ നാട് കടത്തുകയോ ചെയ്യുന്നു; കാരണം നേരത്തെ നിര്‍ദേശിച്ചിരിക്കുന്ന റീജിയണല്‍ ഏരിയകളില്‍ നിന്നും മാറി പാര്‍ക്കുന്നത്; പുതിയ പദ്ധതി കുടിയേറ്റക്കാര്‍ക്ക് പാരയാകുന്നു
പുതിയ ജനസംഖ്യാ പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന പദ്ധതി റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരത്തില്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലേക്ക് പോകാതെ വേറെ ഇടങ്ങളിലേക്ക് പോകുന്നവര്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള

More »

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തി;രാജ്യത്തെ പെര്‍മനന്റ് ഇമിഗ്രന്റുകള്‍ 832,560 പേര്‍; ജനസംഖ്യയില്‍ 1.6 ശതമാനം പെരുപ്പം; 2017 മായി താരതമ്യപ്പെടുത്തുമ്പോള്‍ 7.1 ശതമാനം വര്‍ധനവ്
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 832,560 പേരാണ് ഓസ്‌ട്രേലിയയല്‍ പെര്‍മനന്റ് ഇമിഗ്രന്റുകളായെത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ജനസംഖ്യയില്‍ 1.6 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. വികസിതലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവിലൊന്നാണിത്. യുഎസ്, യുകെ

More »

ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നു;മുഖ്യമായും എംപ്ലോയറെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണികളേറെ; ആര്‍എസ്എംഎസ് വിസ അപേക്ഷകള്‍ നിരസിക്കുന്നതിന് സാധ്യതയേറെ
ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണ്‍ സ്‌പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍

More »

വിക്ടോറിയ ഗവണ്‍മെന്റ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യും;സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ് ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് ഇഒഐ ഏര്‍പ്പെടുത്തും
ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യുന്നുവെന്ന് വിക്ടോറിയ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന് പുറമെ സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, സബ്ക്ലാസ് 188- എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ്  ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും  ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനാല്‍ ഈ പ്രതിപാദിച്ചിരിക്കുന്ന

More »

ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധരാകുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രക്രിയ ത്വരിതപ്പെടുത്തും;ഗ്രാമങ്ങളിലെ ബിസിനസുകള്‍ക്ക് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹായിക്കും
ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രൊസസ് ത്വരിതപ്പെടുത്താന്‍ അധികൃതര്‍ സന്നദ്ധമാകുന്നു. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 19.4 മില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം.  ഈ പദ്ധതിയുടെ ഭാഗമായി ഇത്തരം വിസകള്‍

More »

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരെ ചൂഷണം ചെയ്യാന്‍ നികുതി തട്ടിപ്പുകാര്‍ രംഗത്ത്; ക്രിമിനലുകളെത്തുന്നത് എടിഒ ഒഫീഷ്യലുകളെന്ന വ്യാജേന; കൃത്രിമ കടങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി കുടിയേറ്റക്കാരില്‍ നിന്നും തട്ടുന്നത് വന്‍ തുകയുടെ ക്രൈപ്‌റ്റോകറന്‍സി
 ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാര്‍ നികുതി തട്ടിപ്പുകാരെ കുറിച്ച്  ബോധവാന്‍മാരാകണമെന്ന മുന്നറിയിപ്പ് ശക്തമായി. ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസില്‍ നിന്നു(എടിഒ)ള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കുടിയേറ്റക്കാരെ തട്ടിപ്പിന്നിരകളാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ പോലുള്ള തട്ടിപ്പ് അരങ്ങേറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ കുടുങ്ങുന്നവര്‍ വന്‍ തുകയുടെ

More »

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം ; നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു ; റിസര്‍വ് ബാങ്ക് അടുത്താഴ്ച യോഗം ചേരുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്. നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനം ; പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുന്നു

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനത്തില്‍ പ്രധാനമന്ത്രി പ്രതിസന്ധിയില്‍. ഗതാഗത മന്ത്രിയായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ആല്‍ബനീസ് 22 തവണ ക്വാണ്ടസ് മേധാവിയെ വിളിച്ച് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു