Australia

മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന്.
മെല്‍ബണ്‍:1976ല്‍ സ്ഥാപിതമായി 43 വര്‍ഷത്തെ   പ്രവര്‍ത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ (Robinsons St, Dandenong)  വച്ചു് നടക്കും.      മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ടാ.        തുടക്കകാലം മുതല്‍ ഭാരവാഹികളായിരുന്നു് ഈ സംഘടനയെ സ്‌നേഹിച്ച് പരിപാലിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരും മറ്റു് മുതിര്‍ന്ന അംഗങ്ങളും, കൂടാതെ, വിക്ടോറിയയിലെ ആബാലവൃദ്ധം മലയാളീസുഹൃത്തുക്കളും സ്ത്രീ പുരുഷ

More »

ഓസ്‌ട്രേലിയന്‍ ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസാ നിയമങ്ങളില്‍ മാറ്റം; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി ഉപേക്ഷിക്കേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി 35
ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍

More »

ഓസ്‌ട്രേലിയയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളിവ
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്.  ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.  വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി 

More »

ഓസ്‌ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല; സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു; പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍
 ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്‌ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു.ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസിലെ

More »

ഓസ്‌ട്രേലിയയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന താമസസൗകര്യങ്ങള്‍; ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍, പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍,ഹോം സ്‌റ്റേകള്‍,ഹൗസ്/ റൂം ഷെയേര്‍സ് എന്നിവയേകുന്നത് വിവിധ തരം ഫെസിലിറ്റികള്‍
 ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്.  1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് സുവര്‍ണാവസരങ്ങള്‍
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും

More »

ഓസ്‌ട്രേലിയയില്‍ പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചു; കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നടപ്പിലാക്കിയത് സൗത്ത് ഓസ്‌ട്രേലിയയില്‍; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് മുന്‍ഗണന
ലോകമെമ്പാട് നിന്നും കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ

More »

ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാര്‍ തൊഴിലില്‍ വച്ചടി വച്ചടി കയറുവാന്‍ ഇംഗ്ലീഷില്‍ മിടുക്ക് കാട്ടണം; ആശയവിനിമയത്തില്‍ പിന്നോട്ട് പോവരുത്; ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിലലിഞ്ഞ് കഴിയുക
 ഓസ്‌ട്രേലിയിലെത്തുന്ന കുടിയേറ്റക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ തൊഴിലില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ഇതിനായി ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.ഇതിനായി ആദ്യം വേണ്ടത് ഇംഗ്ലീഷില്‍ മിടുക്ക് കാട്ടുകയെന്നതാണ്. അതായത്  ആശയവിനിമയത്തില്‍ പിന്നോട്ട് പോയാല്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രഫഷനില്‍ മുന്നേറാനാവില്ല. ഇതിന്

More »

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു; എക്‌സ് മിലിട്ടറിക്കാര്‍ ഏറെ മിടുക്കുണ്ടായിട്ടും രണ്ടാമതൊരു ജോലി ലഭിക്കാതെ വലയുന്നു; പട്ടാളത്തില്‍ നിന്നും പിരിഞ്ഞവര്‍ ദാരിദ്ര്യത്തില്‍
  സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവര്‍ക്ക് ഏത് രാജ്യത്തായാലും പിന്നീട് തൊഴില്‍ ലഭിക്കാന്‍ പ്രയാസമുണ്ടാവാറില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നേരെ മറിച്ചാണ് സ്ഥിതിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ എക്‌സ് മിലിട്ടറിക്കാരുടെ ഈ വക വിഷമാവസ്ഥകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ കൂടുതല്‍

More »

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം ; നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു ; റിസര്‍വ് ബാങ്ക് അടുത്താഴ്ച യോഗം ചേരുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്. നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനം ; പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുന്നു

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനത്തില്‍ പ്രധാനമന്ത്രി പ്രതിസന്ധിയില്‍. ഗതാഗത മന്ത്രിയായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ആല്‍ബനീസ് 22 തവണ ക്വാണ്ടസ് മേധാവിയെ വിളിച്ച് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു