Australia
സൗത്ത് ഓസ്‌ട്രേലിയയില്‍ മയക്കുമരുന്നുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്ന അപകടകരമായ പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. അതായത് ഇവിടെ എംഡിഎംഎ പില്‍സുകള്‍ അഥവാ പാര്‍ട്ടി ഡ്രഗുകള്‍ 4.50 ഡോളറിനാണ് അനായാസം ലഭിക്കുന്നത്. തല്‍ഫലമായി ഇവിടുത്തെ യുവജനങ്ങള്‍ മയക്കുമരുന്നുകള്‍ക്ക് വേഗത്തില്‍ അടിപ്പെടുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങിക്കാന്‍ സാധിക്കുന്ന സ്റ്റേറ്റായി സൗത്ത് ഓസ്‌ട്രേലിയ മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ഒരു കിലോ മെത്ത് സെല്‍സിന് നിലവില്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ വില 50,000 ഡോളറിനും 1,40,000
ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍
ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്. പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്. യോഗ്യതയും
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അവസരം നോക്കിയിരിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് 2019ലും അവസരങ്ങളേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ ഇവിടേക്കെത്തുന്നതിനുള്ള സുവര്‍ണാവസരം ഈ വര്‍ഷവും തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വപെരുകി വരുന്നുണ്ട്. ഇത് പ്രകാരം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജ്യോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് 31 കാരനായ അര്‍ജുന്‍ മുനിയപ്പനെ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിടികൂടിയത്. ഭാവിയെ കുറിച്ച് സൗജന്യമായി
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
തൊഴില്‍ദാതാക്കളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ ഏതെല്ലാമാണെന്ന വെളിപ്പെടുത്തലുമായി ദി ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയബിലിറ്റി റാങ്കിംഗ് പുറത്ത് വന്നു. ഇത് പ്രകാരം എംപ്ലോയര്‍മാരെ സംബന്ധിച്ചിടത്തോളം തൊഴില്‍ നല്‍കാവുന്ന വിധത്തില്‍ ഗ്രാജ്വേഷന്‍ നല്‍കി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് പുറത്തിറക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയയിലെ
വരുംനാളുകളില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച
റിട്ടയര്‍മെന്റ് വിസ (സബ്ക്ലാസ് 410),ഇന്‍വെസ്റ്റര്‍ റിട്ടയര്‍മെന്റ് (സബ്ക്ലാസ് 405) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്കായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അടുത്ത് തന്നെ പുതിയ ഒരു പിആര്‍ പാത്ത് വേ ലോഞ്ച് ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2018-19 മുതലാണ് നല്‍കാനുദ്ദേശിച്ചിരിക്കുന്ന പിആറുകളില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കായി നീക്കി വയ്ക്കാന്‍