Australia
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്. ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി അനുവദിക്കുന്നത്. നഴ്‌സുമാര്‍,സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, മെറ്റല്‍ ഫിറ്റര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, കാര്‍പെന്റര്‍മാര്‍, ജോയിനര്‍മാര്‍, എന്നിവര്‍ക്കാണ് 2018ല്‍ ഇവിടെ ഏററവും കൂടുതല്‍ ഡിമാന്റനുഭവപ്പെട്ടിരുന്നത്. 2018-19ല്‍ സബ്ക്ലാസ് 189ന് കീഴില്‍ 17,300പ്ലേസുകളാണ് ഓസ്‌ട്രേലിയ നഴ്‌സുമാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2018
ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കണമെന്ന് ഇവിടേക്കുള്ള അന്താരാഷ്ട്ര സഞ്ചാരികളോട് നിര്‍ദേശിച്ച് അധികൃതര്‍ രംഗത്തെത്തി. ബ്രിഡ്ജിംഗ് വിസ ബിക്കുള്ള ഫേസ്-ടു-ഫേസ്അപേക്ഷകള്‍ അധികകാലം സ്വീകരിക്കില്ലെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍,ഓസ്‌ട്രേലിയ മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാല്‍ ഇവിടേക്ക്
ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഓസ്ട്രേലിയയിലേക്ക് വരുന്നതിന് പാരന്റ്‌സുകള്‍ക്കുള്ള പുതിയ ടെപററി വിസ 2019ല്‍ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം
പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫാമുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള പ്രോഗ്രാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മോറിസന്‍ ഗവണ്‍മെന്റിന് മേല്‍ പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി സൃഷ്ടിക്കാന്‍
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം
ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനതയുടെ മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയില്‍ ഏത് വിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ദി പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് ഈ അന്വേഷണം
സാങ്കേതിക രംഗത്ത് അസാധാരണമായ മിടുക്ക് കാഴ്ച വയ്ക്കുന്ന കുടിയേറ്റക്കാരെ ഓസ്ട്രേലിയയിലേക്കെത്തിക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍ അണിയറയില്‍ തിരുതകൃതിയായി ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് മുന്നേറുകയാണ്. സ്‌കില്‍ഡ് മൈഗ്രേഷന്‍
ഓസ്ട്രേലിയയിലെ അനേകം സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി,