Australia

ഓസ്‌ട്രേലിയയില്‍ ഇനി ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ മാത്രം; തീരെ കുടിയേറ്റമില്ലെങ്കില്‍ രാജ്യത്തെ ജനസംഖ്യക്ക് 2066ലും മാറ്റമില്ല; മീഡിയം ഓവര്‍സീസ് മൈഗ്രേഷനാണെങ്കില്‍ 17.5 മില്യണ്‍ പേരുടെ വര്‍ധന
ഓസ്‌ട്രേലിയയിലെ ഭാവിയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി നീരീക്ഷിച്ചാല്‍ മേല്‍ കൊടുത്തിരിക്കുന്ന പ്രസ്താവന തെറ്റാണെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. അതിനൊരു കാരണം സ്വാഭാവികമായ ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റക്കാരുടെ കുട്ടികളും ഉള്‍പ്പെടുന്നു എന്നതിനാലാണിത്. അതായത് കുടിയേറ്റക്കാര്‍ ഇവിടേക്ക് വന്നിട്ടില്ലെങ്കില്‍ ഇവരുടെ കുട്ടികളും പേരക്കുട്ടികളും ഇവിടെ ജനിക്കില്ലെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. അതിനാല്‍ വിദേശത്ത് നിന്നുളള

More »

ഓസ്‌ട്രേലിയയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ബുപ അടക്കം വിവിധ പ്രൊവൈഡര്‍മാര്‍ ആകര്‍ഷകങ്ങളായ ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്ത്; ഓസ്‌ട്രേലിയയിലേക്ക് വരുന്നവരറിയാന്‍
 ഓസ്‌ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ.  ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്‌ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. വിവിധ പ്രൊവൈഡര്‍മാര്‍

More »

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നു;2018ല്‍ 12 ശതമാനം പെരുപ്പം; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ പ്രധാന ആകര്‍ഷണം
 ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍

More »

ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകളില്‍ ഇളവ് അനുവദിച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും; ഡിഎഎംഎ തുറന്നിടുന്ന പിആര്‍ അവസരങ്ങളനവധി
ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  പുതിയ

More »

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുറവ്; ആരുടെ ഫോണും പോലീസിന് പിടിച്ചെടുത്ത് എപ്പോഴും പരിശോധിക്കാമെന്ന നിയമം ഫലം കാണുന്നു; വാട്‌സാപ്പും ഫേസ്ബുക്കും ചെക്ക് ചെയ്യാന്‍ മുന്‍കൂട്ടി അപ്രൂവല്‍ വേണ്ടെന്ന നിയമം കുറ്റവാളികളില്‍ ഭയമുണ്ടാക്കുന്നു
ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ  ആക്‌സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയത് ഫലം കണ്ട് തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഫെഡറല്‍ ഗവണ്‍മെന്റ്  ഈ നിയമം പാസാക്കിയതിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്ന്

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം നിലവില്‍ ; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ തങ്ങാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം
ഏറെക്കാലമായി കാത്തിരിക്കുന്നതും പാരന്റ്‌സുകള്‍ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.  ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി വിടേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി 35
 ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ; മെല്‍ബണും സിഡ്‌നിക്കും പുറമെയുള്ള സ്ഥലങ്ങള്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ രംഗത്ത്.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് മെല്‍ബണും സിഡ്‌നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ. ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഈസ്റ്റേറ്റുകള്‍ക്ക് പ്രമുഖ

More »

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു; 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം
ഓസ്‌ട്രേലിയന്‍  സിറ്റിസണ്‍ഷിപ്പനുള്ള അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു. 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകളാണ്. ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം.കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം

More »

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കാര്‍ ലെബനന്‍ വിടാന്‍ വൈകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്.ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി അഞ്ഞൂറോളം വിമാന സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1700 ഓളം ഓസ്‌ട്രേലിയക്കാരും അവരുടെ

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം ; നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു ; റിസര്‍വ് ബാങ്ക് അടുത്താഴ്ച യോഗം ചേരുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്. നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനം ; പ്രധാനമന്ത്രിക്ക് തിരിച്ചടിയാകുന്നു

ബിസിനസ് ക്ലാസ് യാത്രയ്ക്കായി ക്വാണ്ടസ് മേധാവിയെ നേരിട്ട് വിളിച്ചെന്ന വിമര്‍ശനത്തില്‍ പ്രധാനമന്ത്രി പ്രതിസന്ധിയില്‍. ഗതാഗത മന്ത്രിയായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ആല്‍ബനീസ് 22 തവണ ക്വാണ്ടസ് മേധാവിയെ വിളിച്ച് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു