Australia

ഓസ്‌ട്രേലിയയിലെ റിട്ടയര്‍മെന്റ് വിസക്കാര്‍ക്കായി ഒരു പുതിയ പിആര്‍ പാത്ത് വേ വരുന്നു; 2018-19 മുതല്‍ നല്‍കുന്ന പിആറില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക്; ഇതിനായി നിലവിലെ വ്യവസ്ഥകളില്‍ വന്‍ മാറ്റം
 റിട്ടയര്‍മെന്റ് വിസ (സബ്ക്ലാസ് 410),ഇന്‍വെസ്റ്റര്‍ റിട്ടയര്‍മെന്റ് (സബ്ക്ലാസ് 405)  എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്കായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അടുത്ത് തന്നെ  പുതിയ ഒരു പിആര്‍ പാത്ത് വേ ലോഞ്ച് ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  2018-19 മുതലാണ് നല്‍കാനുദ്ദേശിച്ചിരിക്കുന്ന പിആറുകളില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കായി നീക്കി വയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍  റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക് ഇവിടെ വച്ച് പിആറിന് അപേക്ഷിക്കാന്‍ സാധിക്കുന്നുണ്ട്.  ഇത്  പ്രകാരം പാരന്റ് വിസ (സബ്ക്ലാസ് 103), അല്ലെങ്കില്‍ കോണ്‍ട്രിബ്യൂട്ടറി പാരന്റ് വിസ(സബ്ക്ലാസ് 143) സ്‌കീമുകള്‍ക്ക്   കീഴിലാണിത് സാധ്യമാകുന്നത്.  അവര്‍ക്ക് പാലിക്കാന്‍ സാധ്യമാകാതെ പോകുന്ന ചില പ്രത്യേക പാരന്റ്

More »

ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം ഇഷ്യൂ ചെയ്യുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളെയറിയാം
 ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്.  ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.  വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി 

More »

ഓസ്‌ട്രേലിയയില്‍ ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കണം; വിദേശസഞ്ചാരികള്‍ക്ക് കടുത്ത മുന്നറിയിപ്പേകി ഇമിഗ്രേഷന്‍ വകുപ്പ്; മിക്ക വിസഅപേക്ഷകര്‍ക്കുമുള്ള ഇന്‍-പഴ്‌സന്‍ സര്‍വീസ് നിര്‍ത്തലാക്കുന്നു
ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിഡ്ജിംഗ് വിസകള്‍ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷിക്കണമെന്ന് ഇവിടേക്കുള്ള അന്താരാഷ്ട്ര സഞ്ചാരികളോട് നിര്‍ദേശിച്ച് അധികൃതര്‍ രംഗത്തെത്തി. ബ്രിഡ്ജിംഗ് വിസ ബിക്കുള്ള ഫേസ്-ടു-ഫേസ്അപേക്ഷകള്‍ അധികകാലം സ്വീകരിക്കില്ലെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  ഇമിഗ്രേഷന്‍,ഓസ്‌ട്രേലിയ മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാല്‍ ഇവിടേക്ക്

More »

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ കുറച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും
 ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ താമസിക്കാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം
 ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് പാരന്റ്‌സുകള്‍ക്കുള്ള പുതിയ ടെപററി വിസ 2019ല്‍ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  അടുത്ത വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.  ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലേക്ക് പുതിയ അഗ്രികള്‍ച്ചര്‍ വിസ നടപ്പിലാക്കാന്‍ സമ്മര്‍ദം; കാര്‍ഷിക തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിലുള്ള സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയല്‍ ഫലപ്രദമാല്ല; രാജ്യത്ത് വിളവെടുപ്പ് തൊഴിലാളികള്‍ക്ക് ക്ഷാമം
പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി നടപ്പിലാക്കണമെന്ന   ആവശ്യം ശക്തമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫാമുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള പ്രോഗ്രാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്  മോറിസന്‍ ഗവണ്‍മെന്റിന് മേല്‍ പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി സൃഷ്ടിക്കാന്‍

More »

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്ക് ഫോറിന്‍സ്റ്റുഡന്റ്‌സിന് സ്വാഗതം; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം

More »

ഓസ്ട്രേലിയയില്‍ 45 ശതമാനം പേരുടെയും മാനസികനില ശരിയല്ല; മാനസികാരോഗ്യ ഫണ്ടിംഗിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ; മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണം
ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനതയുടെ മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയില്‍ ഏത് വിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ദി പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് ഈ അന്വേഷണം

More »

ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിനായുള്ള നീക്കങ്ങള്‍ മുന്നോട്ട്; ടെക്നോളജി ടാലന്റുകളുടെ അപര്യാപ്ത പരിഹരിക്കാനുള്ള നീക്കം; സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഉടന്‍
സാങ്കേതിക രംഗത്ത് അസാധാരണമായ മിടുക്ക് കാഴ്ച വയ്ക്കുന്ന കുടിയേറ്റക്കാരെ ഓസ്ട്രേലിയയിലേക്കെത്തിക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍ അണിയറയില്‍ തിരുതകൃതിയായി ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് മുന്നേറുകയാണ്.   സ്‌കില്‍ഡ് മൈഗ്രേഷന്‍

More »

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്തു, നടത്തിയത് 30 ഓളം തട്ടിപ്പുകള്‍ ; 22 കാരന്‍ അറസ്റ്റില്‍

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്ത 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നിയിലാണ് സംഭവം. ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്പറും ലെറ്റര്‍ ബോക്‌സില്‍ വക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് അത് കൈക്കലാക്കി സാധനങ്ങള്‍ വാങ്ങുകയും പണം

ഓസ്‌ട്രേലിയയില്‍ ശമ്പള വര്‍ദ്ധനവില്‍ കുറവെന്ന് റിപ്പോര്ട്ട്

ഓസ്‌ട്രേലിയയില്‍ ശമ്പള വര്‍ദ്ധനവില്‍ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പാതത്തില്‍ 0.8 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതായത് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ശമ്പള വര്‍ദ്ധനവ് 3.5 ശതമാനമാണ്. 2003ല്‍ ഇത് 4.3 ആയിരുന്നു. 2020 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ നിത്യോപയോഗ

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂസൗത്ത് വെയില്‍സിലെ അരലക്ഷത്തോളം നഴ്‌സുമാര്‍ സമരത്തില്‍ ; അറന്നൂറോളം ശസ്ത്രക്രിയകള്‍ മുടങ്ങും

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂസൗത്ത് വെയില്‍സിലെ അരലക്ഷത്തോളം നഴ്‌സുമാര്‍ സമരത്തിലാണ്. 15 ശതമാനം ശമ്പള വര്‍ദ്ധനവാണ് നഴ്‌സുമാരുടെ ആവശ്യം. ശമ്പള വര്‍ദ്ധനവു തേടി 24 മണിക്കൂര്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. അറന്നൂറോളം ശസ്ത്രക്രിയകള്‍

ഇന്ത്യോനേഷ്യയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനം ; ഓസ്‌ട്രേലിയന്‍ കമ്പനികള്‍ ബാലിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇന്ത്യോനേഷ്യയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ഓസ്‌ട്രേലിയന്‍ കമ്പനികള്‍ ബാലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ജെറ്റ്സ്റ്റാര്‍,ക്വാണ്ടാസ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ എന്നീ വിമാന കമ്പനികളാണ് യാത്ര റദ്ദാക്കിയത്. ബാലിയില്‍നിന്ന് 500

മെല്‍ബണില്‍ പ്ലേ സ്‌കൂളില്‍ ട്രക്ക് ഇടിച്ചുകയറി മരിച്ച ജീവനക്കാരി മരിക്കും മുമ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചു

മെല്‍ബണില്‍ പ്ലേ സ്‌കൂളില്‍ ട്രക്ക് ഇടിച്ചുകയറി മരിച്ച ജീവനക്കാരി അതിനു മുമ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചതായി പൊലീസ്. വടക്കു പടിഞ്ഞാറന്‍ മെല്‍ബണിലെ മോണ്ടിസറി പ്രീ സ്‌കൂളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ഇവിടെ അധ്യാപിക സഹായിയായിരുന്ന എലിനോ എന്ന ജീവനക്കാരി അപകടത്തില്‍

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ പഴി പറയുകയാണ്, വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടിയെടുക്കാറുണ്ടെന്ന് കോള്‍സ് മേധാവി

വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണം പറയാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ പഴി പറയുകയാണെന്ന് കോള്‍സ് മേധാവി രംഗത്ത്. കോള്‍സ് ചെയര്‍മാന്‍ ജെയിംസ് ഗ്രഹാമാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.