Australia
ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍ വിപണിയുടെ മെച്ചപ്പെടലാണ് ഇത്തരത്തില്‍ നിരവധി വ്യവസായങ്ങളില്‍ വേതന വര്‍ധനവിന് വഴിയൊരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ഇടിഞ്ഞ് താണിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്. നാഷണല്‍ മിനിമം വേയ്ജിലെ വര്‍ധനവ്,റെഗുലര്‍ലി ഷെഡ്യൂള്‍ഡ്
ഓസ്‌ട്രേലിയയിലെ ഭാവിയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി
ഓസ്‌ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ. ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്‌ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. വിവിധ പ്രൊവൈഡര്‍മാര്‍
ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍
ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ
ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ ആക്‌സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയത് ഫലം കണ്ട് തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് ഈ നിയമം പാസാക്കിയതിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്ന്
ഏറെക്കാലമായി കാത്തിരിക്കുന്നതും പാരന്റ്‌സുകള്‍ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം
ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍ വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ രംഗത്ത്.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് മെല്‍ബണും സിഡ്‌നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ. ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഈസ്റ്റേറ്റുകള്‍ക്ക് പ്രമുഖ