Australia

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുറവ്; ആരുടെ ഫോണും പോലീസിന് പിടിച്ചെടുത്ത് എപ്പോഴും പരിശോധിക്കാമെന്ന നിയമം ഫലം കാണുന്നു; വാട്‌സാപ്പും ഫേസ്ബുക്കും ചെക്ക് ചെയ്യാന്‍ മുന്‍കൂട്ടി അപ്രൂവല്‍ വേണ്ടെന്ന നിയമം കുറ്റവാളികളില്‍ ഭയമുണ്ടാക്കുന്നു
ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ  ആക്‌സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയത് ഫലം കണ്ട് തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഫെഡറല്‍ ഗവണ്‍മെന്റ്  ഈ നിയമം പാസാക്കിയതിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്ന് രാജ്യമാകമാനമുള്ള വിവിധ പോലീസ് സേനകളില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് കാട്ടുന്നു.   ഫെഡറല്‍ ഗവണ്‍മെന്‍ര് മുന്നോട്ട് വച്ച് നിയമത്തിന് യാതൊരു വിധത്തിലുമുള്ള ഭേദഗതിയുമില്ലാതെ ലേബറും പിന്തുണയേകുകയായിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും പ്രതിഷേധവും രാജ്യമാകമാനം ശക്തമാവുകയു ം ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് വാട്‌സാപ്പ് അടക്കമുള്ള എന്‍ക്രൈപ്റ്റഡ്

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം നിലവില്‍ ; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ തങ്ങാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം
ഏറെക്കാലമായി കാത്തിരിക്കുന്നതും പാരന്റ്‌സുകള്‍ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.  ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി വിടേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി 35
 ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ; മെല്‍ബണും സിഡ്‌നിക്കും പുറമെയുള്ള സ്ഥലങ്ങള്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ രംഗത്ത്.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് മെല്‍ബണും സിഡ്‌നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ. ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഈസ്റ്റേറ്റുകള്‍ക്ക് പ്രമുഖ

More »

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു; 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം
ഓസ്‌ട്രേലിയന്‍  സിറ്റിസണ്‍ഷിപ്പനുള്ള അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു. 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകളാണ്. ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം.കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം

More »

ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്

ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് സൂചനകള്‍ നല്‍കി. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. പണപ്പെരുപ്പം കുറയുമോ എന്നു പഠിച്ച ശേഷം

പ്രധാനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ന്നു

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, പ്രതിപക്ഷ നേതാവ് സൂസന്‍ ലേ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 57 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. മോചന ദ്രവ്യം ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ ക്വാണ്ടസ് അടക്കം ആറ് ആഗോള കമ്പനികളുടെ

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നടപ്പാക്കാന്‍ പോകുന്ന സോഷ്യല്‍മീഡിയ നിരോധനം എളുപ്പമാകില്ല

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നടപ്പാക്കാന്‍ പോകുന്ന സോഷ്യല്‍മീഡിയ നിരോധനം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഗൂഗിള്‍. കാന്‍ബെറയില്‍ നടന്ന സെനറ്റ് ഹിയറിങ്ങിലാണ് ഗൂഗിള്‍ നിലപാടറിയിച്ചത്. യൂട്യൂബില്‍ അക്കൗണ്ടില്ലാതെ ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി നിലവില്‍

പാലസ്തീനി വേണ്ടി പാര്‍ലമെന്റ് കത്തിക്കാനും തയ്യാറെന്ന് പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ; വിവാദം

പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടന്ന റാലിയിലാണ് വേണ്ടിവന്നാല്‍ പാര്‍ലമെന്റ് കത്തിക്കുമെന്ന് ലിഡിയ തോര്‍പ്പ് പ്രസംഗിച്ചത്.. പലസ്തീനിലെ ജനങ്ങളുടെ ദുരവസ്ഥയെ ആദിമ വര്‍ഗ്ഗ

സിഡ്‌നിയില്‍ ദന്ത ഡോക്ടറില്‍ നിന്ന് ചികിത്സ തേടിയവര്‍ക്ക് എച്ച് ഐ വി ? ; പരിശോധിക്കണമെന്ന് നിര്‍ദ്ദേശം

സ്റ്റീവന്‍ ഹാസിക് എന്നറിയപ്പെടുന്ന സിഡ്‌നിയിലെ ദന്ത ഡോക്ടറായ സഫുവാന്‍ ഹാസികില്‍ നിന്ന് ചികിത്സ തേടിയവര്‍ രക്തത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി ഉള്‍പ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ്