Indian
ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; കോളേജിലെ വോളിബോള്‍ കോച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് ആരോപിച്ച് കുടുംബം
ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം

ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; കോളേജിലെ വോളിബോള്‍ കോച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് ആരോപിച്ച് കുടുംബം
ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം മൂലമാണ് മകള്‍ ജീവനൊടുക്കിയതെന്ന് കുടുംബം

പൂജാ ദിവസം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കിയില്ല; 25കാരി ജീവനൊടുക്കി
കര്‍വാ ചൗത്ത് ആചരിച്ചതിന് ശേഷം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍വാ ചൗത്ത് ആചരിച്ചത്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനുംവേണ്ടി വളരെയധികം

കുടുംബ തര്‍ക്കം; ഒന്നര വയസ്സുള്ള കുഞ്ഞുമായി ഗുഡ്സ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി ദമ്പതികള്‍
ആന്ധ്രാപ്രദേശില്‍ ഗുഡ്സ് ട്രെയിനിന് മുന്നില്‍ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി. ഞായറാഴ്ച രാത്രി 11 മണിയോടെ കടപ്പ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), സിരിഷ (30), ഒന്നര വയസ്സുള്ള മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള

രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന പ്രസ്താവന: മമതക്കെതിരെ വിമര്‍ശനം; താലിബാന്‍ ഭരണമാണോയെന്ന് സിപിഎം
രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന പരാമര്‍ശത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം. പശ്ചിമബംഗാളില്‍ താലിബാന്‍ ഭരണമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത

14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു വയലില്‍ തള്ളി ; പ്രതി പിടിയില്‍
14 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങുകൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ത്രിപുരയിലെ പാനിസാഗറില്‍ ശനിയാഴ്ചയാണ് സംഭവം. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് അയല്‍വാസിയായ പ്രതി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയത്. നേരം വൈകിയിട്ടും കുഞ്ഞിനെ

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഹോട്ടല്‍ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ !
രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെല്‍വാഡ ടൗണില്‍ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടില്‍

ഇരയായ പെണ്‍കുട്ടിയ്ക്ക് രാത്രി 12.30-ന് എങ്ങനെ പുറത്തുവരാന്‍ കഴിഞ്ഞു? മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായ കേസില്‍ വിവാദ പ്രതികരണവുമായി മമത ബാനര്‍ജി
പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. 'അവള്‍ (ഇരയായ പെണ്‍കുട്ടി) ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണ്? രാത്രി 12.30-ന് അവള്‍ക്ക് എങ്ങനെ പുറത്തിവരാന്‍ കഴിഞ്ഞു?'

യുപിയില്‍ ഇമാമിന്റെ ഭാര്യയേയും രണ്ടു മക്കളേയും വെട്ടി കൊലപ്പെടുത്തിയത് 15 ഉം 16ഉം പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ; വ്യക്തി വൈരാഗ്യം മൂലം നടന്ന ക്രൂര കൊലപാതകം
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ മുസ്ലീം പുരോഹിതനായ ഇബ്രാഹിം മൗലവിയുടെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിയിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് ഇബ്രാഹിം മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...