Association / Spiritual
നേഴ്‌സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായുള്ള യുക്മയുടെ പോരാട്ടങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായി കേംബ്രിഡ്ജ്, ക്‌ളീതോര്‍പ്‌സ്, വോക്കിങ് എം.പിമാര്‍ക്ക് ഇതിനകം നിവേദനങ്ങള്‍ നല്‍കിക്കഴിഞ്ഞു. യുക്മ നേഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ സെയ്ച്ചനര്‍ക്ക് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ് 19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച്
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആഗസ്റ്റ് 25, ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനില്‍ നിന്നുള്ള സഹോദര ത്രയങ്ങള്‍, ശ്രേയ സജീവ് ടോണി സജീവ്, ഗാവിന്‍
യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാര്‍ക്കായി തുറക്കുന്നു. മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകള്‍ നല്‍കിയ ചുനക്കര രാമന്കുട്ടിയുടെ മരണത്തില്‍ പ്രണാമം
മെയ്ഡ്‌സ്റ്റോണ്‍: മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍, മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുമായി ചേര്‍ന്ന് ആഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ് 19 കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് എന്‍എച്ച്എസിലെ ധീരരും കര്‍മ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും
GCSE പരീക്ഷയില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ മലയാളി സമൂഹം കാഴ്ച്ചവച്ചതു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലിവര്‍പൂള്‍ ഓള്‍ഡ്‌സ്വനില്‍ താമസിക്കുന്ന ഹരികുമാര്‍ ഗോപാലന്റെയും ബിന്ദുവിന്റെയും മകള്‍ ദേവകി ഹരികുമാറാണ് ഏറ്റവും മികച്ച വിജയം നേടിയത് എട്ടുവിഷങ്ങളില്‍ ഗ്രേഡ് 9 ഉം രണ്ടു വിഷയങ്ങളില്‍ ,ഗ്രേഡ് 8 മാണ് ദേവികി കരസ്ഥമാക്കിയത് ,പത്തനംതിട്ട കൈപ്പട്ടൂര്‍
ലിവര്‍പൂള്‍ വാരിങ്‌ടോണില്‍ നിന്നും ആദ്യമായി ഒരു മലയാളി പെണ്‍കൊടി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി ലിവര്‍പൂള്‍ വാരിങ്‌ടോണില്‍ താമസിക്കുന്ന ജോഷ് ജിന്‍സി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സമ്മര്‍വില്‍ കോളേജില്‍ ബിയോ കെമിസ്റ്ററി പഠിക്കാനാണ്
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആഗസ്റ്റ് 22, ശനി5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് കേംബ്രിഡ്ജില്‍ നിന്നുള്ള പ്രശസ്ത യുവ ഗായിക ടെസ്സ സൂസന്‍ ജോണും സഹോദരി മെലീസ്സ
കാലികപ്രസക്തമായ കവിതകള്‍കൊണ്ട് സാഹിത്യലോകത്ത് ശ്രദ്ധേയയായ കവയത്രി ബീന റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു. മലയാളത്തിന്റെ സുസമ്മതനായ എഴുത്തുകാരന്‍ ശ്രീ സി.വി. ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. കവിയും അധ്യാപകനുമായ ശ്രീ എ.വി. പവിത്രന്‍ പുസ്തകം ഏറ്റുവാങ്ങി. വാങ്മയചാരുതയാര്‍ന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തില്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആഗസ്റ്റ് 20, വ്യാഴം5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് നോര്‍ത്താംപ്ടണില്‍ നിന്നുള്ള കുട്ടി കുറുമ്പുകളായ നാല് കുരുന്ന്