UK News

യുകെ വിസയ്ക്കായി അപേക്ഷിക്കാന്‍ ഇനി ആവശ്യമായ മിനിമം സാലറി എത്രയെന്ന് അറിയാമോ? കുടിയേറ്റം കുറയ്ക്കാനുള്ള നടപടികളുടെ ബലത്തില്‍ ഇനി ആര്‍ക്കെല്ലാം യുകെയിലക്ക് വരാം? സ്വപ്‌നം കാണുന്നവര്‍ അറിഞ്ഞിരിക്കണം പോയിന്റ് ബേസ്ഡ് സിസ്റ്റം
യുകെയിലേക്ക് കുടിയേറണം, മനോഹരമായ ജീവിതം കെട്ടിപ്പടുക്കണം. മലയാളികളായ യുവാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഈ സ്വപ്‌നം കാണുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ വരവ് നിയന്ത്രണാതീതമായതോടെ നിരവധി മാറ്റങ്ങളാണ് യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പ്രഖ്യാപിച്ചത്. പല ഘട്ടങ്ങളിലായി പ്രാബല്യത്തില്‍ വന്ന ഈ മാറ്റങ്ങള്‍ പലരുടെയും സ്വപ്‌നങ്ങളെ തകര്‍ക്കുന്നതാണ്.  കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി യുകെ വിസയ്ക്കുള്ള ശമ്പള യോഗ്യതകള്‍ കുത്തനെ ഉയര്‍ത്തിയതാണ് പ്രധാന തിരിച്ചടി. യുകെയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. 2024 ഏപ്രില്‍ 11 മുതല്‍ ഉയര്‍ന്ന ശമ്പളമുള്ള ജോബ് ഓഫര്‍ ഇതിനുള്ള അടിസ്ഥാന യോഗ്യതയാണ്.  ചുരുങ്ങിയത് 38,700 പൗണ്ട് വരുമാനമുള്ളവര്‍ക്കാണ് ഇതിന് അപേക്ഷിക്കാന്‍

More »

ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും കുടുക്കാനുള്ള ഹണിട്രാപ്പിനെ കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതെ സ്‌കോട്ട്‌ലണ്ട് യാര്‍ഡ്? ഒരു വര്‍ഷം മുന്‍പ് വിവരം ലഭിച്ചിട്ടും എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല; ദുരൂഹത വര്‍ദ്ധിക്കുന്നു
ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഇതേക്കുറിച്ചത് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.  ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ്

More »

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കനലായി എന്‍എച്ച്എസ്; എരിതീയില്‍ എണ്ണപകര്‍ന്ന് കണക്കുകള്‍; ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ ആശുപത്രികള്‍; ന്യായീകരണവുമായി പ്രധാനമന്ത്രി; എടുത്തിട്ട് അലക്കി പ്രതിപക്ഷം
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വിജയം കാണുന്നില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ തന്നെ വ്യക്തമാക്കിയതോടെ പ്രതിരോധിച്ച് പ്രധാനമന്ത്രി. ആശുപത്രിയില്‍ ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ചെറിയ ഇടിവ് മാറ്റങ്ങള്‍ക്ക് മുന്നോടിയാണെന്നാണ് ഋഷി സുനാകിന്റെ വാദം.  അതേസമയം കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ്

More »

ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വേക്ക് ഫീല്‍ഡില്‍ വീടിന് തീ പിടിച്ചു ; ഒരാള്‍ ഗുരുതരാവസ്ഥയില്‍
വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരുക്ക് ഗുരുതരമല്ല.  പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. ഈ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍

More »

മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ മരണമടഞ്ഞു
മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്. വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍

More »

ഇസ്രയേലിനെ തൊട്ടാല്‍ വിവരമറിയും! ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്; വ്യോമാഭ്യാസങ്ങള്‍ക്കായി വ്യോമപാത അടച്ചിട്ട് തെഹ്‌റാന്‍; മിസൈല്‍ അക്രമണത്തിന് സാധ്യതയെന്ന് വാഷിംഗ്ടണ്‍; യുഎസ് പിന്തുണ 'ഇരുമ്പ് മറയെന്ന്' ജോ ബൈഡന്‍
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ അക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പിന്തുണ ഇസ്രയേലിനൊപ്പം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇസ്രയേലിനെ ഇറാന്‍ അക്രമിക്കുമെന്നാണ് ആശങ്കകള്‍.  'പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞത് പോലെ,

More »

നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കണം; പണിയെടുക്കാത്ത പുരുഷന്‍മാര്‍ പണിക്കിറങ്ങും; മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; തൊഴില്‍ അന്വേഷിക്കാത്തവര്‍ 9.25 മില്ല്യണ്‍
ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്‌നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.  ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത്

More »

അപ്രതീക്ഷിതമായി യുകെ മലയാളികളെ തേടി ഒരു മരണവാര്‍ത്ത കൂടി ; 41 കാരന്‍ ഭക്ഷണം കഴിക്കവേ കുഴഞ്ഞുവീണു മരിച്ചു ; ഉഴവൂരുകാരെ ആകെ വേദനയിലാഴ്ത്തി പ്രശസ്ത ഫോട്ടോഗ്രാഫറായ അജോയുടെ വിയോഗം
യുകെ മലയാളികളെ വേദനയിലാഴ്ത്തി അജോ ജോസഫ് എന്ന 41 കാരന്റെ മരണം .ഉഴവൂര്‍ സ്വദേശിയായ അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ

More »

ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ മറ്റൊരാളുമായി പങ്കുവച്ചത് താനെന്ന് സമ്മതിച്ച വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു ; സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്
സൈബര്‍ ഹണിട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്ര പ്രവര്‍ത്തകരും കുടുങ്ങിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രിഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് അറിയിച്ചിരുന്നു. സംഭവത്തില്‍

More »

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റില്‍ ; ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന പ്രതി അറസ്റ്റിലായത് ഡല്‍ഹിയില്‍ നിന്ന്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ

കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിക്കാന്‍ കഴിയുമോ? യുകെയുടെ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന; കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്ന് ആരോപണം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്