UK News

എല്ലാ റഷ്യന്‍ ബാങ്കുകളുടെയും സ്വത്തുവകകള്‍ യുകെ മരവിപ്പിക്കും; ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെന്ന് പ്രഖ്യാപിച്ച് ഫോറിന്‍ സെക്രട്ടറി; കയറ്റുമതിയിലും നിരോധനം; വ്‌ളാദിമര്‍ പുടിനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് തുടരുമെന്ന് ലിസ് ട്രസ്
 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ റഷ്യന്‍ ബാങ്കുകളുടെയും ആസ്തികള്‍ മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ലിസ് ട്രസ്. വ്‌ളാദിമര്‍ പുടിന് എതിരെയുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ട്രസ്. റഷ്യന്‍ ബാങ്കുകള്‍ സ്റ്റെര്‍ലിംഗില്‍ പേയ്‌മെന്റുകള്‍ ക്ലിയര്‍ ചെയ്യുന്നത് യുകെ തടയുമെന്നും ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കി.  ബ്രിട്ടനില്‍ നിന്നും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സുപ്രധാന മേഖലകളിലെ ഒരു കൂട്ടം ഉത്പന്നങ്ങള്‍ക്കും ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഉക്രെയിന് എതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ റഷ്യയുടെ കൈയിലെത്തുന്നത് തടയുകയാണ് ഉദ്ദേശം. റഷ്യന്‍ സമ്പദ് വ്യവസ്ഥയെ വര്‍ഷങ്ങളോളം സ്തംഭിപ്പിക്കാന്‍ കയറ്റുമതകി വിലക്ക് കാരണമാകുമെന്ന് ട്രസ് വ്യക്തമാക്കി.  അതേസമയം വരുന്ന

More »

സീസണ്‍ ടിക്കറ്റിന് പണം കണ്ടെത്താന്‍ മാത്രം ഏഴ് ആഴ്ച പണിയെടുക്കണം? ഇംഗ്ലണ്ടിലും, വെയില്‍സിലും നടപ്പാക്കിയ 3.8% നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്ക് പ്രഹരം; ലണ്ടനില്‍ ബസ്, ട്യൂബ് നിരക്കുകള്‍ 4.8% പോയിന്റ് മുകളിലേക്ക്
 ബ്രിട്ടനില്‍ ജനജീവിതം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മൂലം കടുപ്പമായി മാറുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ജനത്തിന് സാമ്പത്തിക ഭാരം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ബ്രിട്ടനിലെ റെയില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.  നിലവില്‍ വന്ന കടുപ്പമേറിയ വര്‍ദ്ധനവുകള്‍ മൂലം ആനുവല്‍ സീസണ്‍ ടിക്കറ്റ് എടുക്കാന്‍ ഏഴ് ആഴ്ച ജോലി ചെയ്ത് പണം

More »

റഷ്യയില്‍ നിന്നും പിന്‍വാങ്ങുന്ന ഒടുവിലത്തെ എനര്‍ജി കമ്പനിയായി ഷെല്‍; രാജ്യത്തെ എല്ലാ വിധത്തിലുള്ള ഓപ്പറേഷനും നിര്‍ത്തി; ഉക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് നാച്വറല്‍ ഗ്യാസ് പ്ലാന്റിലെ 27.5% ഓഹരി വിറ്റ് ബ്രിട്ടീഷ് കമ്പനി; ഇനിയെങ്കിലും പാഠം പഠിക്കുമോ?
 റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌പ്രോമിനൊപ്പമുള്ള എല്ലാവിധ സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന ഏറ്റവും ഒടുവിലത്തെ എനര്‍ജി കമ്പനിയായി ഷെല്‍. പ്രധാന എതിരാളിയായ ബിപി ഉക്രെയിന്‍ അധിനിവേശം മുന്‍നിര്‍ത്തി 19.75 ശതമാനം ഓഹരി വിറ്റഴിച്ച് പിന്‍വാങ്ങിയതിന് പിന്നാലെയാണ് മറ്റൊരു ബ്രിട്ടീഷ് കമ്പനി കൂടി റഷ്യയിലെ സേവനം

More »

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; മാഞ്ചസ്റ്ററിലെ ലീയില്‍ മലയാളിയായ സനില്‍ സൈമണ്‍ അന്തരിച്ചു ; ക്യാന്‍സര്‍ ചികിത്സയിലിരിക്കേ മരണം
തുടര്‍ച്ചയായി മൂന്നു മരണ വാര്‍ത്തകളാണ് യുകെ മലയാളികളെ തേടി ഈ അടുത്തെത്തിയത്. മൂന്നു മരണവും ക്യാന്‍സര്‍ ബാധിച്ചാണ്. കഴിഞ്ഞ ദിവസം ബ്ലാക്‌ബേണില്‍ മരിച്ച മലയാളി നഴ്‌സ് ഷിജി അടക്കം അഞ്ചു ദിവസത്തിനിടെ മൂന്നു മലയാളികളാണ് മരിച്ചത്.പോര്‍ട്‌സ്മൗത്തില്‍ മേരിയുടേയും ബ്ലാക്‌ബേണില്‍ ഷിജിയുടേയും വിയോഗത്തിന് പിന്നാലെ മാഞ്ചസ്റ്ററിലെ ലീയില്‍ താമസിക്കുന്ന സനലും

More »

ട്രെയിന്‍ യാത്രകള്‍ക്ക് വിമാന ടിക്കറ്റുകളേക്കാള്‍ ചെലവേറുന്നു; റെയില്‍ നിരക്ക് വീണ്ടും 4 ശതമാനം ഉയര്‍ന്നു; ലണ്ടനില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പീക്ക് സമയത്തെ യാത്രക്ക് 52 പൗണ്ട് മുതല്‍ 188 പൗണ്ട് വരെ ചെലവ്
 ട്രെയിന്‍ യാത്രക്കാര്‍ ദിവസേന ടിക്കറ്റുകള്‍ക്കായി ചെലവാക്കുന്നത് ഹോളിഡേ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വിമാനങ്ങള്‍ക്ക് വരുന്നതിനേക്കാള്‍ ഉയര്‍ന്ന തുക. സകല മേഖലയില്‍ ജീവിതച്ചെലവ് ശ്വാസം മുട്ടിക്കുന്നതിനിടെയാണ് ട്രെയിന്‍ നിരക്കുകള്‍ വീണ്ടും ഒരു 4% കൂടി വര്‍ദ്ധിക്കുന്നത്.  മാഞ്ചസ്റ്ററിനും, ലീഡ്‌സിനും ഇടയില്‍ പീക്ക് റിട്ടേണ്‍ ടിക്കറ്റിനായി 22.10 പൗണ്ട് മുതല്‍ 35.70 പൗണ്ട്

More »

ആ പണത്തിന്റെ 'ഉത്ഭവം' ആരും അറിയേണ്ട! ലൈംഗിക പീഡനക്കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നല്‍കുന്ന 12 മില്ല്യണ്‍ പൗണ്ടില്‍ പൊതുപണം ഉണ്ടോയെന്ന് അന്വേഷിക്കുന്നതില്‍ വിലക്ക്; രാജകുടുംബത്തിലെ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് തടയും?
 രാജ്ഞിയുടെ മകന്‍ ലൈംഗിക പീഡനക്കേസില്‍ പെട്ടാല്‍ രാജകുടുംബത്തിന് നാണക്കേടാണ്. അതില്‍ നിന്നും തലയൂരാന്‍ അവര്‍ ഏത് ഒത്തുതീര്‍പ്പിനും തയ്യാറാകും. അത് തന്നെയാണ് ബ്രിട്ടീഷ് രാജകുടുംബവും ചെയ്തത്. വിര്‍ജിനിയ റോബര്‍ട്‌സിന്റെ ലൈംഗിക ആരോപണം ഒത്തുതീര്‍ക്കാന്‍ 12 മില്ല്യണ്‍ പൗണ്ടാണ് ആന്‍ഡ്രൂ രാജകുമാരന് ചെലവ് വന്നത്.  പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ആന്‍ഡ്രൂവിന് ഈ വമ്പന്‍

More »

ആവശ്യം വരുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കില്ല; ഉക്രെയിന് 40 മില്ല്യണ്‍ പൗണ്ട് ധനസഹായം നല്‍കി ബ്രിട്ടന്‍; പുടിന്റെ ആണവഭീഷണി തള്ളി ബോറിസ് ജോണ്‍സണ്‍; പരുക്കേറ്റവരെ സഹായിക്കുന്ന ഏജന്‍സികള്‍ക്ക് പണം കൈമാറും
 ഉക്രെയിന് 40 മില്ല്യണ്‍ പൗണ്ട് സഹായധനം പ്രഖ്യാപിച്ച് ബ്രിട്ടന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഉക്രെയിനിലെ മാനുഷിക സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സപ്ലൈ ഉറപ്പാക്കാന്‍ സഹായ ഏജന്‍സികള്‍ക്ക് പണം കൈമാറുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.  അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്ന

More »

പോര്‍ട്‌സ് മൗത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു ; രണ്ടുവര്‍ഷമായി കാന്‍സറുമായി പൊരുതി ,കുമരകം സ്വദേശിനിയായ മേരി ജോണ്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
കാന്‍സര്‍ ഒരു ജീവന്‍ കൂടി തട്ടിയെടുത്തിരിക്കുകയാണ്. പോര്‍ട്‌സ്മൗത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു 61 വയസ്സായിരുന്നു. രണ്ടു വര്‍ഷം നീണ്ട കാന്‍സര്‍ പോരട്ടത്തിനു പിന്നാലെ മരണം. കുമരകം സ്വദേശിനി മേരി ജോണ്‍സണ്‍ ആണ് ഇന്നലെ മരണമടഞ്ഞത്. ജെസി എന്നു വിളിക്കുന്ന മേരി ജോണ്‍സന് രണ്ടു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിച്ചത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ നടത്തുകയും രോഗം

More »

ഞങ്ങള്‍ പ്രസിഡന്റിനും, ഉക്രെയിനുമൊപ്പം! അത്യപൂര്‍വ്വമായ രാഷ്ട്രീയ പ്രതികരണം നടത്തി വില്ല്യമും, കെയ്റ്റും; പുടിന്റെ യുദ്ധക്കൊതിക്ക് ഇരയായ രാജ്യത്തിന് ഐക്യദാര്‍ഢ്യം; സെലെന്‍സ്‌കിയെയും, ഭാര്യയെയും നേരില്‍ കണ്ട നിമിഷം പങ്കുവെച്ച് കേംബ്രിഡ്ജസ്
 ബ്രിട്ടീഷ് രാജകുടുംബം രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന പതിവില്ല. രാജകുടുംബത്തില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ഹാരി രാജകുമാരന്‍ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ പതിവിന് വിപരീതമായി അപൂര്‍വ്വമായ രാഷ്ട്രീയ പ്രതികരണം നടത്തിയിരിക്കുകയാണ് വില്ല്യമും, കെയ്റ്റും.  ഉക്രെയിന്‍ പ്രതിസന്ധിയാണ് കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും

More »

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ

യൂണിവേഴ്‌സിറ്റികളുടെ നട്ടെല്ലായിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; പിടിച്ചുനില്‍ക്കാന്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണം ; യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത പ്രതിസന്ധിയില്‍. നിലനില്‍പ്പിന് ഫീസുയര്‍ത്തുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റീസ് യുകെ കാര്യങ്ങള്‍ പരിതാപകരമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കാന്‍ പണം ആവശ്യമെന്ന് 141

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 'ജിപിമാര്‍'! അഞ്ചിലൊന്ന് ജിപിമാരും രോഗം മനസ്സിലാക്കാനും, നോട്ടുകള്‍ കുറിയ്ക്കാനും എഐ ഉപയോഗിക്കുന്നു; പിശകുകള്‍ കടന്നുകൂടാന്‍ ഇടയുണ്ടായിട്ടും ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നു; അപകടമെന്ന് വിദഗ്ധര്‍

ജിപിമാര്‍ക്ക് ഒന്നിനും സമയമില്ലെന്നാണ് വെയ്പ്പ്. രോഗികളെ ശുശ്രൂഷിക്കാന്‍ അവര്‍ക്ക് സമയമില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാരുടെ പ്രവര്‍ത്തനസമയത്തില്‍ 10 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ രോഗികളുടെ എണ്ണം കൂടി നില്‍ക്കുമ്പോള്‍ ഏത് വിധത്തിലാണ് ഫാമിലി

എംപോക്‌സ് ഭീതി; 150,000 എംപോക്‌സ് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്ത് യുകെ; ആഫ്രിക്കയില്‍ പുതിയ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കയില്‍ എംപോക്‌സ് വൈറസിന്റെ രൂപമാറ്റം വന്ന സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കവുമായി യുകെ. എംപോക്‌സിന് എതിരായ വാക്‌സിനുകളുടെ 150,000 ഡോസിനുള്ള ഓര്‍ഡറാണ് യുകെ ചെയ്തിരിക്കുന്നത്. എംപോക്‌സിന് എതിരായി ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ചു ; ബിബിസി മുന്‍ വാര്‍ത്താ അവതാരകന് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം അവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരൂ. ഏഴു