UK News

യൂനീസ് കൊടുങ്കാറ്റില്‍ യുകെയില്‍ 4 മരണം; വീശിയടിച്ചത് 122 എംപിഎച്ച് വേഗത്തിലുള്ള കാറ്റ്; തലമുറകള്‍ കാണാത്ത ദുരിതക്കാറ്റ് മൂന്ന് ദിവസം കൂടി ബാക്കി; രാജ്യത്തുടനീളം വ്യാപക നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; വരുന്നത് 8 ഇഞ്ച് മഞ്ഞ്?
 ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന 'ദുരിതക്കാറ്റില്‍' നാല് പേര്‍ക്ക് ജീവഹാനി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 122 എംപിഎച്ച് വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് യൂനീസ് വ്യാപകമായ നാശമാണ് വിതച്ചത്. മൂന്ന് ദിവസം കൂടി മോശം കാലാവസ്ഥ രാജ്യത്ത് നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. തലമുറകള്‍ കാണാത്ത തോതിലുള്ള കൊടുങ്കാറ്റ് മൂലം സൗത്ത് മേഖല അപൂര്‍വ്വമായ റെഡ് അലേര്‍ട്ടിലായിരുന്നു.  എട്ട് ഇഞ്ച് മഞ്ഞും, തണുത്തുറയുന്ന ഐസും, 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റുമാണ് ഇനി നേരിടാനുള്ളത്. സൗത്ത് മേഖലയില്‍ കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ട് രാത്രി 9 മണിയോടെ അവസാനിച്ചു. ചില മേഖലകളില്‍ രാത്രിയില്‍ -1 സെല്‍ഷ്യസിലാണ് താപനില എത്തിനില്‍ക്കുന്നത്.  സ്‌കോട്ട്‌ലണ്ടിലേക്കും, ഇംഗ്ലണ്ടിലെ വിവിധ മേഖലകളിലും ഐസുമായി ബന്ധപ്പെട്ട യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ്

More »

കോവിഡ് വിലക്കുകളില്‍ ഇളവ് വന്നതോടെ ബ്രിട്ടീഷുകാര്‍ ആഘോഷത്തില്‍; സെക്‌സ് ഉത്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പന; കോണ്ടവും, ലൂബും, വാക്‌സ് സ്ട്രിപ് വില്‍പ്പനയും റോക്കറ്റ് പോലെ കുതിക്കുന്നു; ജനം സ്വാതന്ത്ര്യം വിനിയോഗിക്കുന്നു
 ബ്രിട്ടന്‍ കോവിഡ് ഗിയറില്‍ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടെ ജനങ്ങള്‍ ആഘോഷത്തിലേക്ക് മടങ്ങുന്നുവെന്ന് സൂചന. രാജ്യത്ത് കോണ്ടത്തിന്റെയും, ലൂബിന്റെയും, സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനുള്ള ഉത്പന്നങ്ങളുടെയും വില്‍പ്പന കുതിച്ചുയരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ലോക്ക്ഡൗണ്‍ സമയത്ത് ചുംബനത്തിനും,

More »

ഇനി അമ്മയുടെ പാവാടയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കരുത്! എപ്സ്റ്റീന്റെ ചൂഷണം സംബന്ധിച്ച് ആന്‍ഡ്രൂ എഫ്ബിഐയോട് സംസാരിക്കണം; 800 ദിവസത്തെ നിശബ്ദത ഭൂഷണല്ല; ഇരയ്ക്ക് പണം കൊടുത്ത് ഒത്തുതീര്‍ത്ത രാജകുമാരന്‍ ഇനിയെങ്കിലും വായ്തുറക്കുമോ?
 800 ദിവസത്തോളമായി ലൈംഗിക പീഡനങ്ങളും, ജെഫി എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടും സംബന്ധിച്ച് ആന്‍ഡ്രൂ രാജകുമാരന്‍ നിശബ്ദത പാലിക്കുന്നു. എന്നാല്‍ ഇത് ഇനിയും തുടര്‍ന്ന് നാണക്കേട് വര്‍ദ്ധിപ്പിക്കാതെ ആന്‍ഡ്രൂ എഫ്ബിഐയുമായി സംസാരിക്കാന്‍ തയ്യാറാകണമെന്ന സമ്മര്‍ദമാണ് ഉയരുന്നത്.  നിയമവകുപ്പ് അധികൃതരുമായി നേരിട്ട് സംസാരിക്കാന്‍ യോര്‍ക്ക് ഡ്യൂക്ക് തയ്യാറാകണമെന്ന ആവശ്യമാണ്

More »

യുകെയില്‍ അതീവ ജാഗ്രത; യൂനീസ് കൊടുങ്കാറ്റ് 100 എംപിഎച്ച് വേഗതയില്‍ ആഞ്ഞടിച്ച് നാശംവിതയ്ക്കുമെന്ന് ഭീതി; ബ്രിസ്റ്റോളും, വെയില്‍സും തീവ്രത അനുഭവിച്ചറിയും; സ്‌കൂളുകള്‍ അടച്ചു, ആളുകളോട് വീടുകളില്‍ തുടരാന്‍ ഉപദേശം
 യൂനീസ് കൊടുങ്കാറ്റ് ബ്രിട്ടീഷ് തീരത്തേക്ക് അടുത്തതോടെ യുകെയിലെ വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചു. വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 100 എംപിഎച്ച് വേഗത്തിലുള്ള കാറ്റുമായി 30 വര്‍ഷത്തിനിടെ അതിശക്തമായ കൊടുങ്കാറ്റായി യൂനീസ് മാറുമെന്നാണ് ആശങ്ക.  ഡഡ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചതിന് പിന്നാലെ എത്തുന്ന കൊടുങ്കാറ്റ് മൂലം 'റെഡ്' ജാഗ്രതാ

More »

സൗജന്യ കോവിഡ് ടെസ്റ്റുകളും, സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും തുടരണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് നേതാക്കള്‍; ബോറിസിന്റെ 'കോവിഡിനൊപ്പം ജീവിക്കല്‍' പദ്ധതിയ്‌ക്കെതിരെ എന്‍എച്ച്എസ് സര്‍വ്വെ; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ടെസ്റ്റിംഗ് തുടരണം
 പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കോവിഡ് ടെസ്റ്റുകള്‍ തുടരുകയും, സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്യരുതെന്ന് എന്‍എച്ച്എസ് നേതാക്കളുടെ സര്‍വ്വെ. ഇംഗ്ലണ്ടിലെ 300-ലേറെ മുതിര്‍ന്ന ജീവനക്കാര്‍ക്കിടയിലാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ സര്‍വ്വെ നടത്തിയത്.  ഇതില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ കോവിഡ്-19 ടെസ്റ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കാനുള്ള പദ്ധതിയില്‍ 79 ശതമാനം

More »

അടുത്ത ആഴ്ച ബ്രിട്ടന്‍ സ്വതന്ത്രം! എല്ലാവിധ കോവിഡ് നിയമങ്ങളുടെ അടുത്ത ആഴ്ച അവസാനിപ്പിക്കാന്‍ ബോറിസ്; പ്രഖ്യാപനം തിങ്കളാഴ്ച; രണ്ട് വര്‍ഷത്തോളം ജീവിതത്തെ പിടിച്ചുകെട്ടിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ 500 പൗണ്ട് നഷ്ടവും!
 ഒടുവില്‍ ആ സുപ്രധാന പ്രഖ്യാപനത്തിന് തീയതി കുറിച്ചു. ബ്രിട്ടനില്‍ ബാക്കിയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജീവിതങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന അന്തിമ നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും.  ഒമിക്രോണ്‍ കേസുകള്‍ താഴേക്ക്

More »

ഡൂള്‍ലി കൊടുങ്കാറ്റ് എത്തിയതോടെ സ്‌കോട്‌ലന്‍ഡില്‍ താറുമാറായി ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി ; ശക്തമായ കാറ്റുവീശുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ; യൂനിസ് കൊടുങ്കാറ്റ് നാളെ എത്തുന്നതും ആശങ്കയാകുന്നു
അറ്റ്‌ലാന്റിക്കില്‍ നിന്ന് ഡുള്‍ലി കൊടുങ്കാറ്റ് എത്തുന്നതോടെ സ്‌കോട്‌ലന്‍ഡില്‍ ട്രെയ്ന്‍ ഫെറി സര്‍വീസുകള്‍ റദ്ദാക്കുന്നു. കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. യാത്രകള്‍ മാറ്റിവക്കണമെന്നും വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വൈകീട്ട് നാലു മണിയോടെ സ്‌കോട്ട് റെയില്‍ സര്‍വീസുകളും

More »

മകന്‍ ആന്‍ഡ്രൂ ചെയ്ത തെറ്റിന് പത്തു മില്യണ്‍ പൗണ്ട് നല്‍കി കേസ് ഒതുക്കുന്നത് ആര് ? നാണക്കേടില്‍ നിന്ന് ഒഴിവാകാന്‍ രാജ്ഞി പണം നല്‍കിയെന്ന് ആരോപണം ; തെറ്റ് നിഷേധിച്ചിരുന്ന ആന്‍ഡ്രൂ കേസൊതുക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ പ്രതിഷേധം രൂക്ഷം
പത്തു മില്യണ്‍ പൗണ്ട് എന്നത് അത്ര ചെറിയ തുകയല്ല, ഈ തുക നഷ്ടപരിഹാരമായി നല്‍കി ആന്‍ഡ്രൂ രാജകുമാരന്‍ നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിനെതിരെ വിമര്‍ശനം രൂക്ഷം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന വിവാദം തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ തുടര്‍ച്ചയായി സംഭവം നിഷേധിക്കുകയായിരുന്നു ഇദ്ദേഹം. വെര്‍ജിനിയ പറയുന്ന സമയത്ത് താന്‍

More »

കേരളത്തിലെ കോവിഡ് മരണസംഖ്യ ഉപയോഗിച്ച് ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ കണക്കാക്കി ശാസ്ത്രജ്ഞര്‍; ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാകുമെന്ന് ശാസ്ത്രജ്ഞര്‍; ഔദ്യോഗിക കണക്കുകളുടെ ഏഴിരട്ടി പേര്‍ മരിച്ചിരിക്കാന്‍ സാധ്യതയെന്ന് മോഡലിംഗ്
 ഇന്ത്യയില്‍ കൊറോണാവൈറസ് എത്തിച്ചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവര്‍ കോവിഡ്-19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ മാരകമായ ഒറിജിനല്‍ വൈറസുകള്‍ ഇന്ത്യയില്‍ വന്‍തോതില്‍ രോഗബാധ ഉയര്‍ത്തിയില്ല. ഡെല്‍റ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായത്. ലോകാരോഗ്യ

More »

19000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങളും ഗ്ലാസുകളും ,തിരഞ്ഞെടുപ്പില്‍ 20000 പൗണ്ട് ചിലവാക്കി, സ്റ്റാര്‍മറിനായി ലോര്‍ഡ് അല്ലി ഒരുപാട് സഹായിക്കുന്നു ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ വിവാദത്തില്‍

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. ജൂലൈയില്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട്

ഈസ്റ്റ് ലണ്ടനില്‍ 30 കാരിയുടെ കൊലപാതകം ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഈസ്റ്റ് ലണ്ടനില്‍ 30 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സ്ത്രീയെ സഹായിച്ചയാളാണ് അറസ്റ്റിലായ ഒരാള്‍. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ടവര്‍ ഹാംലെറ്റിലെ ഡക്കറ്റ് സ്ട്രീറ്റിലെ വിലാസത്തില്‍ ഒരു സ്ത്രീക്ക് കുത്തേറ്റതായി പൊലീസ്

ജയിലുകള്‍ നിറഞ്ഞതിന് പിന്നാലെ തടവറയില്‍ നിന്ന് മോചിപ്പിച്ചു ; പ്രതീക്ഷിച്ച പോലെ ക്രിമിനലുകള്‍ നിയമം കൈയ്യിലെടുക്കുന്നു ; ജയിലില്‍ നിന്ന് പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗീക അതിക്രമം ; 31 കാരന്‍ ഒളിവില്‍

ജയിലുകളില്‍ പ്രതികളുടെ എണ്ണമേറിയതോടെ വലിയൊരു വിഭാഗത്തെ പുറത്തുവിട്ട നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. പല ക്രിമിനലുകളും പുറത്തിറങ്ങി വൈകാതെ തനി സ്വഭാവം കാണിക്കുകയാണ്. സ്ഥിരം കുറ്റവാളിയായ 31 കാരന്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലൈംഗീക അതിക്രമം നടത്തി. ജയിലില്‍ നിന്ന്

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച എട്ട് പേര്‍ മുങ്ങിമരിച്ചു; കഴിഞ്ഞ ദിവസം മാത്രം ചെറുബോട്ടുകളില്‍ യുകെയില്‍ എത്തിയത് 801 പേര്‍; മരണം മുന്നില്‍ കണ്ടും യാത്ര ചെയ്യാന്‍ തയ്യാറായി അനധികൃത കുടിയേറ്റക്കാര്‍

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കവെ എട്ട് കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. ഫ്രാന്‍സ് തീരത്ത് നിന്നും യുകെയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. യുകെയിലെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാത്രം 801 പേരാണ് ചാനല്‍ കടന്നെത്തിയതെന്നാണ് കണക്കുകള്‍

സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ദേഹത്ത് ബ്ലീച്ചൊഴിച്ചു, അടിനാഭിയില്‍ കത്തി കുത്തിയിറക്കി; അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത് ചോരയില്‍ കുളിച്ച യുവാവിനെ; അക്രമണം നടത്തിയ 37-കാരിക്ക് ജയില്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകനെ ബ്ലീച്ചൊഴിക്കുകയും, അടിനാഭിയില്‍ കത്തി കുത്തിയിറക്കുകയും ചെയ്ത പിയാനിസ്റ്റിനെ ജയിലിലേക്ക് അയച്ചു. 37-കാരി മാര്‍ലെനാ മെസിന്‍സ്‌ക ഷിബാഷിയാണ് ഇര ഉറങ്ങുന്നത് വരെ കാത്തിരുന്ന ശേഷം കെമിക്കലുകള്‍ കോരിയൊഴിച്ചത്. ഇരുട്ടില്‍

ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലെ 100 പൗണ്ട് പാര്‍ക്കിംഗ് ഫീസ് ഫൈനുകള്‍ അടയ്‌ക്കേണ്ടതുണ്ടോ? നിശ്ചിത സ്ഥലത്ത് യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്തില്ലെന്ന പേരിലുള്ള ഫൈന്‍ അനധികൃതമോ?

ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലെ മോട്ടോറിസ്റ്റ് കോണ്‍ട്രാക്ടര്‍ അയയ്ക്കുന്ന പ്രൈവറ്റ് ഫൈനുകള്‍ അനധികൃതമെന്ന് ആരോപണം. യാത്രക്കാരെ ഇറക്കാനും, കയറ്റാനും പണം നല്‍കിയിട്ടുള്ള നിശ്ചിത സ്ഥലത്തിന് പകരം പുറത്ത് നിന്നും ആളെ എടുക്കുന്നതിന്റെ പേരിലാണ് ഈ ഫൈന്‍ ഈടാക്കുന്നത്. എന്നാല്‍