UK News

ഇംഗ്ലണ്ടില്‍ ഇനിയൊരു കോവിഡ് വിലക്കുകളുടെ ആവശ്യമില്ല; കേസുകള്‍ മറുഭാഗത്ത് ഉയരുമ്പോള്‍ മന്ത്രിമാര്‍ ആത്മവിശ്വാസത്തില്‍; സ്‌കോട്ട്‌ലണ്ടില്‍ വിലക്കുകള്‍ കര്‍ശനമാക്കാന്‍ നീക്കം; പാര്‍ട്ടികള്‍ക്ക് നിരോധനം, നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീളും
 ഇംഗ്ലണ്ടില്‍ പുതിയ കോവിഡ് വിലക്കുകള്‍ ആവശ്യമായി വരുമെന്ന് വ്യക്തമാക്കുന്ന യാതൊന്നും ഡാറ്റ പങ്കുവെയ്ക്കുന്നില്ലെന്ന് മന്ത്രിമാര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുമ്പോഴാണ് മന്ത്രിമാരുടെ ഈ ആത്മവിശ്വാസം. കൂടുതല്‍ വിലക്കുകള്‍ ആവശ്യമായി വരുമെന്ന് ഡാറ്റ ആവശ്യപ്പെടുന്നില്ലെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മിനിസ്റ്റര്‍ എഡ്വാര്‍ഡ് ആര്‍ഗാര്‍ പറഞ്ഞു.  ബ്രിട്ടനിലെ പൊതുജനങ്ങള്‍ സ്വന്തം നിലയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തയ്യാറാകുന്നതാണ് ടെസ്റ്റിംഗിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് ചാന്‍സലര്‍ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. പ്ലാന്‍ ബി'യുടെ വെളിച്ചത്തില്‍ പെരുമാറ്റത്തില്‍ വ്യക്തമായ മാറ്റമാണുള്ളത്. ഇതാണ് ഈയടുത്ത് ടെസ്റ്റിംഗിന് ആവശ്യം കൂട്ടിയത്. ഇതോടൊപ്പം ബൂസ്റ്ററും ചേരുന്നതോടെ കൂടുതല്‍

More »

എനര്‍ജി ബില്‍ കുതിച്ചുയര്‍ന്നാല്‍ 6 മില്ല്യണ്‍ യുകെ ഭവനങ്ങള്‍ക്ക് ഇത് അടയ്ക്കാനുള്ള ഗതിയില്ല? യുകെയില്‍ 'ഊര്‍ജ്ജ ദാരിദ്ര്യം' സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്ന് മുന്നറിയിപ്പ്; പുതുവര്‍ഷത്തില്‍ സാമ്പത്തികകാര്യം സുഖകരമല്ല
 സ്പ്രിംഗ് സീസണോടെ യുകെയില്‍ ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന ഭവനങ്ങളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ്. റെക്കോര്‍ഡ് ഉയരത്തിലുള്ള എനര്‍ജി ബില്‍ വര്‍ദ്ധന മയപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഫ്യൂവല്‍ പോവര്‍ട്ടി ചാരിറ്റി വ്യക്തമാക്കുന്നു.  യുകെയില്‍ ഏകദേശം 4 മില്ല്യണ്‍ വീടുകളാണ് ഊര്‍ജ്ജ

More »

കോവിഡ് അഡ്മിഷനുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഓപ്പറേഷന്‍ റദ്ദാക്കും; 40 ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ വീതം രോഗബാധിതരോ, ഐസൊലേഷനിലോയെന്ന് കണക്കുകള്‍; ക്വാറന്റൈന്‍ ചുരുക്കില്ല
 കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായാല്‍ അടുത്ത ആഴ്ച മുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഓപ്പറേഷനുകള്‍ റദ്ദാക്കുമെന്ന് ആശുപത്രി മേധാവികളുടെ മുന്നറിയിപ്പ്.  ഓരോ 16 ദിവസം കൂടുമ്പോഴും ആശുപത്രി അഡ്മിഷനുകള്‍ ഇരട്ടിക്കുന്നതായാണ് മന്ത്രിമാര്‍ക്ക് ലഭിച്ച മോഡലിംഗ് വ്യക്തമാക്കുന്നത്. ജനുവരി മധ്യത്തോടെ കേസുകള്‍ പീക്കിലെത്തുമെന്നും

More »

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം! ഒമിക്രോണ്‍ പ്രതിസന്ധിയും, ടെസ്റ്റിംഗ് കുഴപ്പങ്ങളും നേരിടുമ്പോള്‍ ക്ലാസുകള്‍ തുറന്നിടാന്‍ പ്രധാനമന്ത്രിയുടെ മാസ്‌ക് തന്ത്രം
 സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിമാര്‍. സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ മാസ്‌ക് അണിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം.  ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്

More »

ഇന്ത്യക്കാര്‍ക്കായി അതിര്‍ത്തി തുറക്കാന്‍ യുകെ; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയേക്കും; ചൈനയ്ക്ക് പണികൊടുക്കാന്‍ ഇന്ത്യയെ സുഖിപ്പിക്കുന്നത് കുടിയേറ്റത്തിന് അനുകൂലം!
 യുകെയെ സ്വപ്‌നം കണ്ട് നടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുണ്ട് ഇന്ത്യയില്‍. എന്നാല്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യക്കാര്‍ക്ക് യുകെയിലേക്ക് ചേക്കേറുന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ചില വിഭാഗങ്ങള്‍ സ്റ്റുഡന്റ് വിസ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കിയിരുന്നു.  എന്നാല്‍ ഈ

More »

കോവിഡിനെതിരായ പോരാട്ടത്തില്‍ അമിതമായി വാക്‌സിനെടുത്ത് യുകെ അബദ്ധത്തില്‍ ചാടുമോ? നാലാമത്തെ ഡോസ് നല്‍കാനുള്ള ആലോചന അനാവശ്യമെന്ന് വിദഗ്ധര്‍; ഒമിക്രോണ്‍ ലോകത്തിന്റെ നാച്വറല്‍ വാക്‌സിനായി മഹാമാരി അവസാനിപ്പിച്ചേക്കും
 കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ വാക്‌സിനുകളുടെ പങ്ക് സുപ്രധാനമായി മാറിയിരുന്നു. എന്നാല്‍ വാക്‌സിന്‍ അമിതമായി ഉപയോഗിച്ച് ചില രാജ്യങ്ങള്‍ അബദ്ധത്തില്‍ ചെന്നുചാടിയേക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. ബ്രിട്ടന് പുറമെ യുഎസ് ഉള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക ശക്തികളാണ് ജനങ്ങള്‍ക്ക് അമിത വാക്‌സിനേഷന്‍ നല്‍കുന്നതിന് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന് വിദഗ്ധര്‍

More »

ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ചില്‍ നാല് രോഗികളും ബൂസ്റ്റര്‍ എടുക്കാത്തവര്‍; മൂന്നാം ഡോസ് ആശുപത്രിയിലെത്തുന്നത് 88% കുറയ്ക്കുമെന്ന് ആരോഗ്യ മേധാവികള്‍; ഡോസ് രണ്ടെങ്കില്‍ 70% കുറവ്
 ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഒമിക്രോണ്‍ വേരിയന്റ് പിടിപെട്ട് പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ അഞ്ചില്‍ നാല് പേരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തിട്ടില്ലെന്ന് കണക്കുകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ആഴ്ചതോറുമുള്ള കണക്കുകള്‍ പ്രകാരം ഈ നിരീക്ഷണം നടത്തിയത്. അള്‍ട്രാ ഇന്‍ഫെക്ഷ്യസ് വേരിയന്റ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 815 രോഗികളില്‍ 608

More »

2022ലേക്ക് സ്വാഗതം! ലണ്ടനിലെ ആകാശങ്ങളില്‍ വെടിക്കെട്ടിന്റെയും, ലൈറ്റുകളുടെയും അകമ്പടിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നേരിട്ട് കാണാനെത്തി ആയിരങ്ങള്‍; മാസ്‌ക് പോലും വെയ്ക്കാതെ ഒമിക്രോണിനെ മറന്ന് ജനങ്ങള്‍ ആറാടി
 പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍. രണ്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരിതത്തില്‍ നിന്നും അല്‍പ്പം ആശ്വാസം പ്രതീക്ഷിച്ചെത്തിയ ജനങ്ങള്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞു. വെടിക്കെട്ടും ഡ്രോണ്‍, ലേസര്‍ ഷോയും, ലൈവ് പെര്‍ഫോമന്‍സുകളുമാണ് ലണ്ടനിലെ രാത്രിയെ മനോഹരമാക്കിയത്. തലസ്ഥാന നഗരത്തിലെ ഔദ്യോഗിക വെടിക്കെട്ട് മേയര്‍ സാദിഖ് ഖാന്‍ റദ്ദാക്കിയതോടെ ചെറിയ തോതിലാണ്

More »

ബ്രിട്ടനില്‍ ഒമിക്രോണിന്റെ ചിറകിലേറി കൊറോണയ്ക്ക് പുതിയ റെക്കോര്‍ഡ്; 189,846 പോസിറ്റീവ് ടെസ്റ്റുകള്‍ രേഖപ്പെടുത്തി യുകെ; ആശുപത്രി പ്രവേശനങ്ങള്‍ ഒരാഴ്ച കൊണ്ട് 65% ഉയര്‍ന്നു; വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍
 ബ്രിട്ടന്റെ കൊറോണാവൈറസ് കേസുകളുടെ കുതിപ്പില്‍ അയവില്ല. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോഴും റെക്കോര്‍ഡ് കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. 189,846 പോസിറ്റീവ് ടെസ്റ്റുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക കണക്കുകളില്‍

More »

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ

യൂണിവേഴ്‌സിറ്റികളുടെ നട്ടെല്ലായിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; പിടിച്ചുനില്‍ക്കാന്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണം ; യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത പ്രതിസന്ധിയില്‍. നിലനില്‍പ്പിന് ഫീസുയര്‍ത്തുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റീസ് യുകെ കാര്യങ്ങള്‍ പരിതാപകരമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കാന്‍ പണം ആവശ്യമെന്ന് 141

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 'ജിപിമാര്‍'! അഞ്ചിലൊന്ന് ജിപിമാരും രോഗം മനസ്സിലാക്കാനും, നോട്ടുകള്‍ കുറിയ്ക്കാനും എഐ ഉപയോഗിക്കുന്നു; പിശകുകള്‍ കടന്നുകൂടാന്‍ ഇടയുണ്ടായിട്ടും ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നു; അപകടമെന്ന് വിദഗ്ധര്‍

ജിപിമാര്‍ക്ക് ഒന്നിനും സമയമില്ലെന്നാണ് വെയ്പ്പ്. രോഗികളെ ശുശ്രൂഷിക്കാന്‍ അവര്‍ക്ക് സമയമില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാരുടെ പ്രവര്‍ത്തനസമയത്തില്‍ 10 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ രോഗികളുടെ എണ്ണം കൂടി നില്‍ക്കുമ്പോള്‍ ഏത് വിധത്തിലാണ് ഫാമിലി

എംപോക്‌സ് ഭീതി; 150,000 എംപോക്‌സ് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്ത് യുകെ; ആഫ്രിക്കയില്‍ പുതിയ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കയില്‍ എംപോക്‌സ് വൈറസിന്റെ രൂപമാറ്റം വന്ന സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കവുമായി യുകെ. എംപോക്‌സിന് എതിരായ വാക്‌സിനുകളുടെ 150,000 ഡോസിനുള്ള ഓര്‍ഡറാണ് യുകെ ചെയ്തിരിക്കുന്നത്. എംപോക്‌സിന് എതിരായി ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ചു ; ബിബിസി മുന്‍ വാര്‍ത്താ അവതാരകന് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം അവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരൂ. ഏഴു