Cinema

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള ലിവ് ഇന്‍ റിലേഷനും ഇരുവരുടേയും അകല്‍ച്ചയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇവര്‍ തമ്മില്‍ പിരിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ അമൃത സുരേഷിന്റെ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. നടനും മുന്‍ ഭര്‍ത്താവുമായ ബാലയ്‌ക്കെതിരെ അമൃത സംസാരിക്കുന്നതാണ് വീഡിയോ. ബാല ഉയര്‍ത്തിയ ആരോപണങ്ങളില്‍ വ്യക്തത വരുത്തുന്ന അമൃതയെ ആണ് വീഡിയോയില്‍ കാണാവുന്നത്. ബാലയുടെ വാക്കുകള്‍ പച്ചക്കള്ളമാണെന്നാണ് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം മകളെ കാണിക്കാന്‍ കൊണ്ടുചെന്നപ്പോള്‍ ബാലയാണ് നിബന്ധന തെറ്റിച്ച് മകളെ കാണാന്‍ വരാതിരുന്നതെന്ന് അമൃത പറയുന്നുണ്ട്. ബാലയ്‌ക്കെതിരെ പോക്‌സോ കേസ് കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് അസംബന്ധം ആണെന്നും

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ്

കുഗ്രാമത്തില്‍ നിന്ന് വന്ന് നേടിയെടുത്ത വിജയമാണ് എന്റെ , ഷാരൂഖ് ഖാനെപ്പോലെ കോണ്‍വെന്റിലല്ല പഠിച്ചത്; കങ്കണ
രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും

കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍
കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളില്‍ പലപ്പോഴും ഇളയരാജയുടെ പാട്ടുകള്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം

പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍...ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്
ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ്

ധനുഷിനെ അനുകരിക്കുന്നുവെന്ന ആരോപണം ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍
ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീര്‍ത്തിശ്വരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ്

ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തുവന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ് അബുവിന്റെയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും മോശം സിനിമ ആയിട്ടാണ് ഗ്യാങ്സ്റ്ററിനെ കണക്കാക്കിയിട്ടുള്ളത്.
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...