Cinema
താന്‍ ഏറ്റവും കൂടുതല്‍ കേട്ട ക്ലീഷേ ചോദ്യത്തെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. എന്തുകൊണ്ടാണ് ഗ്യാപ്പ് എടുത്തത് എന്നാണ് ഒരു ചോദ്യം. നിത്യഹരിത നായകന്‍ എന്ന ചോദ്യമാണ് പിന്നീട് വരാറുള്ളത് എന്നുമാണ് അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുന്നത്. ബോഗെയ്ന്‍വില്ല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് കുഞ്ചാക്കോ സംസാരിച്ചത്. ''ഒരുപാട് ഉണ്ടാകും. ഒരു ഗ്യാപ്പ് എടുത്തിട്ട് തിരിച്ചു വന്നാല്‍ ഈ ഗ്യാപ്പില്‍ എന്തു തോന്നി, അങ്ങനത്തെ ചോദ്യം. ഇപ്രാവശ്യം ആ ചോദ്യം ജ്യോതിര്‍മയിക്ക് കൊണ്ടപ്പോള്‍ ഞാന്‍ ഹാപ്പിയായി'' എന്നാണ് നടന്‍ പറയുന്നത്. മകന്‍ തന്റെ പ്രായത്തെ കുറിച്ച് ചോദിച്ചതിനെ പറ്റിയും നടന്‍ പറയുന്നുണ്ട്. ''ഈയിടയ്ക്ക് മോന്‍ ഉറക്കത്തില്‍ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായി എന്ന്. അപ്പോ ഞാന്‍ ഇച്ചിരി പ്രായം കുറച്ച് പറയാമെന്ന് വിചാരിച്ചു.
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിടാറുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്ന് വരെ സോഷ്യല്‍ മീഡിയ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍
ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'ജിഗ്ര'യുടെ പ്രീ റിലീസ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു നടി സാമന്ത. സംവിധായകന്‍ ത്രിവിക്രം, നടന്‍ റാണ ദഗുബതി എന്നീ പ്രമുഖര്‍ അടക്കം സന്നിഹതരായ വേദിയിലാണ് സാമന്തയും എത്തിയത്. സാമന്തയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ആലിയയുടെ വാക്കുകളും ഗാനവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒന്നിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും
ബിഗ് ബോസ് സെറ്റില്‍ കെട്ടിയിട്ടിരിക്കുന്ന കഴുതയെ നീക്കണമെന്നാവശ്യപ്പെട്ട് അവതാരകനായ സല്‍മാന്‍ ഖാന് കത്തയച്ച് പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ). ഗദ് രാജ് എന്ന പേരില്‍ 19-ാമത് സ്ഥാനാര്‍ത്ഥിയായാണ് കഴുതയെ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇത് മൃഗങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ബിഗ് ബോസ് വീട്ടില്‍
ഗ്രാമി അവാര്‍ഡിനായി 'ആടുജീവിതം' സിനിമയുടെ സൗണ്ട് ട്രാക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടുവെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ബ്ലെസിയുടെ സംവിധാനത്തില് പൃഥ്വിരാജ് നായകനായ ചിത്രത്തിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് ഗ്രാമിയില്‍ നിന്നും അയോഗ്യമാക്കപ്പെട്ടത് എന്നാണ് റഹ്‌മാന്‍
നടന്‍ ടിപി മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന്
അനിമല്‍ എന്ന സിനിമയിലെ ഗ്ലാമര്‍ റോളിലൂടെ ബോളിവുഡില്‍ തൃപ്തി തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെ എത്തിയ സിനിമകളില്‍ എല്ലാം തൃപ്തി ഗ്ലാമര്‍ റോളുകളിലാണ് എത്തിയത്. ഇതോടെ നടിയെ ബോളിവുഡ് ഒരു ഗ്ലാമര്‍ ശരീരമായി മാത്രം കാണുന്നുവെന്ന വിമര്‍ശനങ്ങളും എത്തിയിരുന്നു. 2017ല്‍ പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് തൃപ്തിയുടെ തുടക്കം എങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനിമല്‍ എന്ന
ഓം പ്രകാശ് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെയാണ് നടി പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല
തെലുങ്കില്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി മമ്മൂട്ടി. തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ 'ഏജന്റ്' എന്ന സിനിമയ്ക്ക് ശേഷം വീണ്ടും താരം തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പ്രഭാസിന്റെ 300 കോടി ചിത്രത്തില്‍, നടന്റെ പിതാവായി മമ്മൂട്ടി എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 'അനിമല്‍' എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം