Cinema

വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല, കൂടുതല്‍ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്
സിനിമ സ്വപ്നം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി തുടങ്ങിയതും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാല്‍ പത്ത് പൈസ കിട്ടില്ല. ഈ തീപ്പെട്ടികള്‍ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വില്‍ക്കാറുണ്ട്. പിടിച്ചാല്‍ പിടിച്ചു. അങ്ങനെ ഒരിക്കല്‍ ഒരു കേസ്, ഓഫീസര്‍ കമ്പനിയില്‍ വന്ന്പിടിച്ചു. ഞാന്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതെക്കുറിച്ചൊക്കെ കൂടുതല്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിവരും. ഇന്നസെന്റ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. അങ്ങനെ കേസില്‍ പിടിച്ചു. തൊട്ട് അടുത്ത ദിവസം ഞാന്‍ എല്ലാ പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ഓഫീസിലേയ്ക്ക് ചെല്ലാനാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇതൊക്കെയായിട്ട് വീട്ടില്‍ ചെന്നു. അദ്ദേഹത്തിന്റെ

More »

നമ്മള്‍ എന്തുചെയ്യുന്നുവെന്ന് മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ; പ്രണയത്തെക്കുറിച്ച് അനുശ്രീ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാല്‍ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാന്‍ മറ്റൊരാളെ നമ്മള്‍ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും

More »

അച്ഛന്‍ മരിച്ച് പത്താം ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോയി, എന്തു ചെയ്യണമെന്നു മനസിലാകുന്നുണ്ടായിരുന്നില്ല ; നിഖില വിമല്‍
അച്ഛന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് നടി നിഖില വിമല്‍. അച്ഛന്‍ മരിച്ച് പത്താം ദിവസം മധുരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതിനെ കുറിച്ചാണ് നിഖില പറയുന്നത്. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി എന്ന് നിഖില പറഞ്ഞു. കോവിഡ് ആയിരുന്നു അച്ഛന്. വീട്ടില്‍ ഉള്ളവര്‍ക്കും അച്ഛന്റെ മരണസമയത്ത് കോവിഡ് ആയിരുന്നു. ഐസൊലേഷനില്‍ ആയിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന്

More »

വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞെന്ന തോന്നലുണ്ട്, പരമാവധി സമയം ജോലിയില്‍ തുടരുമെന്ന് നടി സഞ്ജന ഗല്‍റാണി
താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ് നടി സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് സഞ്ജന പറയുന്നു. ചോരന്‍ എന്ന മലയാള സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള യാത്രകളിലാണ് താരം ഇപ്പോള്‍. വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ്

More »

ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? രൂക്ഷമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
നാദിര്‍ഷദിലീപ് കൂട്ടുകെട്ടില്‍ എത്തിയ 'കേശു ഈ വീടിന്റെ നാഥന്‍' ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം കുടുബത്തോടൊപ്പം ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കാന്‍ സാധിച്ച ചിത്രം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ചിത്രം 'സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പോലെ നിലവാരമില്ലാത്തത്' എന്ന പേരില്‍ റിവ്യു വന്നിരുന്നു.   ഇതിനെതിരെ

More »

ആശയക്കുഴപ്പം ഉണ്ടായത് ഇക്കാരണം കൊണ്ട് ; വിക്കി കൗശലിന് എതിരായ പരാതിയില്‍ പൊലീസ് പറയുന്നതിങ്ങനെ
വിക്കി കൗശല്‍ അനധികൃതമായി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി പൊലീസ്. തന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ അനധികൃതമായി ഉപയോഗിച്ചു എന്ന് ആരോപിച്ചായിരുന്നു ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ പാരതി നല്‍കിയത്. വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പരാതി എത്തിയത്.

More »

ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കില്‍ ഇതിലും മനോഹരം; അക്രമികള്‍ തകര്‍ത്ത മിന്നല്‍ മുരളി സെറ്റിന്റെ ഓര്‍മ്മയില്‍ അണിയറ പ്രവര്‍ത്തകന്‍
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായി ലോകമെമ്പാടും തന്നെ ചര്‍ച്ചയായ മിന്നല്‍മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രം മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ബേസില്‍ ജോസഫും ടോവീനോ തോമസിനുമൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും നാടന്‍ സൂപ്പര്‍ ഹീറോയെ അണിയിച്ചൊരുക്കിയതിന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് മിന്നല്‍ മുരളി ചിത്രം പൂര്‍ത്തിയായതെന്ന്

More »

അഭിപ്രായ സ്വാതന്ത്ര്യമില്ലേ, മുഴുവന്‍ അഴിക്കൂവെന്ന് ട്രോള്‍; വായടപ്പിക്കുന്ന മറുപടി നല്‍കി തപ്‌സി പന്നു
വേറിട്ട വേഷങ്ങളാണ് എന്നും ബോളിവുഡ് നടി താപ്‌സി പന്നു തിരഞ്ഞെടുക്കാറുള്ളത്. അവസാനം പുറത്തിറങ്ങിയ രശ്മി റോക്കറ്റ് സംസാരിച്ചത് അത്‌ലറ്റിക് രംഗത്ത് നിലനില്‍ക്കുന്ന ലിംഗ നിര്‍ണ്ണയ പരിശോധനയെക്കുറിച്ചായിരുന്നു. താപ്‌സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ താപ്‌സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. 2017 ജുഡുവ 2വിന്റെ റിലീസിന് മുമ്പായിരുന്നു താപ്‌സി

More »

അച്ഛന്റെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട് ; വെളിപ്പെടുത്തി നിരഞ്ജ്
അച്ഛന്‍ മണിയന്‍പിള്ള രാജുവിന്റെ പാത പിന്തുടര്‍ന്ന് ഇളയമകന്‍ നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ് . ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. തന്റെ അച്ഛന്റെ

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.