Association / Spiritual

ഇത് തുല്യം വയ്ക്കാനില്ലാത്ത സംഘടനാ സ്‌നേഹത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം സുജു ജോസഫിന് 'യുക്മന്യൂസ്' ചീഫ് എഡിറ്റര്‍ ആയി ഇത് രണ്ടാമൂഴം
ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നവനേതൃത്വത്തിന്റെ ആദ്യ യോഗം വ്യക്തമായ ദിശാബോധത്തിന്റെ പ്രഖ്യാപനം കൂടിയായി. എത്ര വലിയ ആശയ സംഘടനങ്ങള്‍ക്കിടയിലും യുക്മയെന്ന പൊതുവികാരം തന്നെയാവണം മുന്നോട്ടുള്ള ചാലകശക്തിയെന്ന്  യോഗത്തില്‍ പങ്കെടുത്ത യുക്മ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ എല്ലാവരും എടുത്തു പറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള വിവിധ യുക്മ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ചുമതലകള്‍ വിഭജിക്കുകയും ചെയ്തു. 2021 ജനുവരിവരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.   യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരും. ഇത് സുജുവിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് യുക്മയുടെ അംഗീകാരം. ശ്രീ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന 2017  2019 കാലയളവിലും യുക്മന്യൂസിന്റെ സാരഥ്യം

More »

സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന് യുക്മ നേതൃത്വം
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.  യുക്മയുടെ ഭരണഘടന

More »

അറിവ്.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു. മനുഷ്യന്റെ അറിവ് തേടിയുള്ള യാത്രക്ക് , മനുഷ്യപരിണാമത്തോളം പഴക്കമുണ്ട്. ഇന്നും അനുസ്യൂതം തുടരുന്ന യാത്ര.
ഇന്ന് പലതരം അറിവുകളും നമുക്ക് ലഭ്യമാണു. ഫോണിന്റെ സ്‌ക്രീനില്‍ വിരലമര്‍ത്തേണ്ട താമസം മാത്രം. അറിവുകളുടെ വിശാല ലോകത്തേക്ക് ചേക്കേറാം. എങ്ങനെ ടൈ കെട്ടണം എന്നതു മുതല്‍ എങ്ങനെ ബോംബുണ്ടാക്കണം എന്നതു വരെയുള്ള അറിവുകള്‍ ധാരാളം. ഒക്കെ പറഞ്ഞ് തരാന്‍ ഗൂഗിളമ്മാവനും യൂട്യൂബ് ചേട്ടനും വിളിപ്പാടകലെയുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് , വാട്‌സാപ്പ് വിഞ്ജാനകോശങ്ങളും , ഫേസ്ബുക്ക് പേജുകളും ഷെയറുകളും

More »

യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ; വിശദീകരണം
പ്രീയപ്പെട്ടവരേ,  യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും   തുടര്‍ന്നുണ്ടായ വിവാദങ്ങളും ആണ് ഈ കുറിപ്പിന് അടിസ്ഥാനം ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കി കൊണ്ടുള്ള ഒരു ഭരണ സംവിധാനം ആണ് യുക്മ യുടെ രൂപീകരണ വേളയില്‍ വിഭാവനം ചെയ്തിരുന്നത് ,എന്നാല്‍ സ്ഥാന മോഹികളും രാഷ്ട്രിയ ഭിക്ഷാംദേഹികളുമായ ചിലരുടെ കൈകളില്‍ യുക്മയുടെ ഭരണം എത്തപെടുകയും എന്നും അവരുടെ

More »

യുക്മയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും; യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അമരക്കാരായി ജാക്‌സണ്‍ തോമസും സുരേഷ് നായരും ബിജു പീറ്ററും അടങ്ങുന്ന ശക്തരായ നേതൃ നിര...
ബോള്‍ട്ടന്‍: മാര്‍ച്ച് മൂന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ്  പാരിഷ് സെന്ററില്‍ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കഴിഞ്ഞ

More »

ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമര്‍സെറ്റില്‍ ഏപ്രില്‍ 4 മുതല്‍ 7 വരെ
'എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും' (ഫിലി. 4/19).   ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വലിയ നോമ്പിനൊരുക്കമായുള്ള ഈ വര്‍ഷത്തെ ധ്യാനം ഏപ്രില്‍ 4, 5, 6, 7 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.   പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു

More »

യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും

More »

ലണ്ടനില്‍ യുഡിഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
ലണ്ടനില്‍ യുഡിഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍     ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു, ഏപ്രില്‍ 7 ഞായറാഴ്ച്ച ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി,

More »

മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന പഥത്തില്‍;ആദ്യ നിര്‍വ്വാഹക സമിതി യോഗം ഇന്നലെ നടന്നു…
ബെര്‍മിംങ്ഹാം: പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.   രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ്

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം നോര്‍ത്താംപ്ടണില്‍ ഇന്ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍

ഗൃഹാതുരസ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്ജ്വലമായി

ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ്

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍,