Association / Spiritual

യുക്മ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍ . 239 വോട്ട് എണ്ണി തീര്‍ക്കാന്‍ ഏഴ് മണിക്കൂര്‍ എടുത്തത് കൗണ്ടിങ് ഏജന്റുമായുള്ള തര്‍ക്കത്താല്‍ . മാമ്മന്‍ ഫിലിപ്പ് ചെയ്ത വോട്ട് കള്ളവോട്ടെന്ന് നിയമവിദഗദ്ധര്‍ . തെരഞ്ഞെടുപ്പ് ഫലം റ
ബെര്‍മിംഗ്ഹാം : യുക്മ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായ വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നു . ഈ മാസം  ഒന്‍പതാം തീയതി ബെര്‍മിംഗ്ഹാമില്‍ വച്ച് നടന്ന യുക്മ നാഷണല്‍ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്ത് . വെറും 239 വോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ ആറ്  ഏഴ് മണിക്കൂറുകള്‍ എടുത്തതിന്റെയും , വെളുപ്പിനെ 1 മണി വരെ വൈകി ഫലം പ്രഖ്യാപിച്ചതിന്റെയും കാരണങ്ങളാണ് എല്ലാ തെളിവുകളോടും കൂടി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് . നാട്ടിലെ ഒരു പഞ്ചായത്ത് ഇലക്ഷനില്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ പോലും സ്വീകരിക്കാതെയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയില്‍ തെരഞ്ഞെടുപ്പ് നടത്തിയതും , ഫലം പ്രഖ്യാപിച്ചതും . യുകെയിലുള്ള 115 ഓളം മലയാളി കൂട്ടായ്മകളുടെ മുഴുവന്‍ സംഘടനയായ യുക്മയില്‍ കള്ളവോട്ട് ഉള്‍പ്പടെ നടത്തി

More »

കൈപ്പുഴ പാലത്തുരുത്ത് സംഗമം ഇത്തവണ കെറ്ററിംഗ്ല്‍ ; എല്ലാവരും പ്രതീക്ഷയുടെ നിറുകയില്‍
എല്ലാ നാട്ടു സംഗമങ്ങളും യുകെ  യില്‍ നടത്തപ്പെടുന്നത് ആംഗ്ലേയ നാട്ടില്‍ വസിക്കുന്ന പ്രവാസികളായ മലയാളികള്‍ക്ക് അവരുടെ ഗൃഹാദുരം മാറാനും കുഞ്ഞുനാളിലെയും കൗമാര്യത്തിലെയും യവ്വന കാലത്തെയും കളിത്തോഴന്‍മാരെയും തോഴികളെയും കാണാനും പൂര്‍വകാല സ്മരണകള്‍ അയവിറക്കാനും ആഗ്രഹിക്കുന്നവരുടെ ഒരു ഒത്തു ചേരലാണ് . എന്നാല്‍ കോട്ടയം പട്ടണത്തിന്റെ ധാന്യ കലവറയായ ,പുഞ്ചവയല്‍ നെല്‍പ്പാടങ്ങളും

More »

കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി നല്‍കുന്ന പുരസ്‌കാരങ്ങള്‍ വക്കം ജി. സുരേഷ്‌കുമാറിനും ബീനാ പുഷ്‌കാസിനും
യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായ വക്കം ജി. സുരേഷ്‌കുമാര്‍ ( തമ്പി ) ലണ്ടനില്‍ മാത്രമല്ല യുകെയില്‍ മലയാളികളുടെ ഇടയില്‍ വളരെ സ്വീകാര്യനായ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്.   1979 യുകെയില്‍ എത്തിയ സുരേഷ്‌കുമാര്‍  സാംസ്‌കാരിക രംഗത്ത് പെട്ടെന്ന് തറിട്ടയ ന്നെ സജീവമായി ഇടപെടുവാന്‍ തുടങ്ങി. ഗായകന്‍ എന്ന

More »

എട്ടാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി MP ശ്രി ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു....
 മെയ് 4ന്   ബിര്‍മിങ്ങ്ഹാമിലുള്ള വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എട്ടാമത് ഇടുക്കി ജില്ലാ  സംഗമം കൂട്ടായ്മക്ക്  ഇടുക്കിജില്ലയുടെ MP ആശംസകള്‍ നേര്‍ന്നു.  2017 ല്‍ നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രി ജോയ്‌സ് ജോര്‍ജ് MP കുടുംബ സമേധം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ സാധിച്ചതില്‍

More »

വേനലില്‍ തെളിയുന്ന മഴവില്ലിനായുള്ള കാത്തിരിപ്പിന് തുടക്കമായി:
മഴവില്‍ സംഗീത വിരുന്ന്, യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം.   ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി

More »

സേവനം യുകെയുടെ നാലാമത് വാര്‍ഷികാഘോഷവും ഗുരുദേവകുടുംബ സംഗമവും മേയ് 5ന് എയ്‌സ്ബറിയില്‍ വച്ച് ; സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
സേവനം യുകെ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക മലയാളികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ ' സേവനം യുകെ' കാഴ്ചവയ്ക്കുന്നത്. ജാതി മത ഭേദമേന്യ സമൂഹം മുന്നോട്ട് പോകണമെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച് ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണിയ പ്രസ്ഥാനമായി മാറുകയും ചെയ്ത സേവനം വസേവനം യുകെയുടെ നാലാമത് വാര്‍ഷികാഘോഷവും

More »

ലിവര്‍പൂളില്‍ ക്യാഷ് മിഷ്യന്‍ തട്ടിപ്പ് ,മലയാളിക്ക് പണം നഷ്ട്ടപ്പെട്ടു .
ലിവര്‍പൂള്‍ അലെര്‍ട്ടന്‍  ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മിഷ്യന്‍ തട്ടിപ്പിലൂടെ പണം നഷ്ട്ടമായത്,   ലിവര്‍പൂള്‍  മോസ്‌ലിഹില്‍,  ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മിഷ്യനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ്  ഇട്ട് പിന്‍ നമ്പരും നല്‍കി  പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍  The transaction cannot be completed  എന്നൊരു നോട്ടിഫിക്കേഷന്‍  കണ്ടു .   ക്യാഷ്

More »

'മരുഭൂമിയിലെ ശബ്ദം' ഗ്ലോബല്‍ ലേഖന മത്സരം
ഗള്‍ഫില്‍നിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തില്‍ ലേഖനമത്സരം സംഘടിപ്പിക്കുന്നു.   പുരസ്‌കാര ജേതാവിന് 25,000  രൂപയും ശില്പവും, പ്രശസ്തി പത്രവും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡായി യഥാക്രമം 15,000, 10,000 രൂപ, ശില്പം,പ്രശസ്തി പത്രം  എന്നിവയും , 2019 ഓഗസ്റ്റ്   മാസത്തില്‍

More »

ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ ശ്രീ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ശ്രീമതി ഗോപിക

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം നോര്‍ത്താംപ്ടണില്‍ ഇന്ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍

ഗൃഹാതുരസ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്ജ്വലമായി

ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ്

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍,