Association / Spiritual

യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന് നവനേതൃത്വം
യുക്മയുടെ എക്കാലത്തെയും നെടുംതൂണായ  മിഡ്‌ലാണ്ട്‌സ്  റീജിയന് 201921 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.   ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ്   മിഡ്‌ലാണ്ട്‌സ്  റീജിയന്റെ അമരക്കാരനാവുന്നത്.   വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ ജോസ് ആണ് സെക്രട്ടറി.    കഴിഞ്ഞ നാലു വര്‍ഷമായി റീജണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നോബി ജോയിന്റ് സെക്രട്ടറി എക്‌സിക്യുട്ടീവ്  അംഗം എന്ന നിലയില്‍ തന്റെ  മികവ് തെളിയിച്ചതാണ്. യുക്മ വള്ളംകളിയില്‍ പ്രഥമ കിരീടം ചൂടിയ  വൂസ്റ്റര്‍  തെമ്മാടി ടീമിന്റെ   ക്യാപ്റ്റനായ നോബി യുകെയിലെ പ്രശസ്ത വടംവലി

More »

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച നടക്കുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകള്‍ക്ക്  ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം

More »

ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി ' കാര്‍ട്ടൂണ്‍ പ്രദര്‍ശനം
ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി ' എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധ സിനിമാ താരവും ഡയറക്ടറുമായ ഹരിശ്രീ അശോകന്റെ കാരിക്കേച്ചര്‍ ഉള്‍പെടുത്തി ഒരു പ്രദര്‍ശനം എറണാകുളത്തെ സരിത സിനിമാ തിയേറ്ററില്‍ തുടങ്ങി ,കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കരളയും കോമു സണ്‍സും സംയുക്തമായിട്ടാണ് ഈ ഇവന്റ് സംഘടിപ്പിച്ചത്. ഹരിശ്രീ അശോകന്റെ  സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് തന്നെ മലയാള സിനിമയില്‍

More »

ആലുവ ശിവരാത്രിക്ക് എത്തുന്ന ഭക്തജനലക്ഷങ്ങള്‍ക്ക് ഇക്കുറിയും കൈത്താങ്ങായി സേവനം യുകെ; വെന്റിലേറ്റര്‍ ഉള്‍പ്പെടെ രണ്ട് സൗജന്യ ആംബുലന്‍സ് സര്‍വ്വീസും, മെഡിക്കല്‍ ടീമും ഇക്കുറിയും കര്‍മ്മനിരതരാകും
മാര്‍ച്ച് നാലാം തിയതി ആലുവ ശിവരാത്രി മഹോത്സവം ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി എത്തുക. ഈ മഹനീയ ദിവസങ്ങളില്‍ ഭക്തര്‍ക്ക് കൈതാങ്ങാകുകയാണ് സേവനം യുകെ വീണ്ടും.   ശിവരാത്രി മണല്‍പ്പുറത്ത് ഉറക്കം ഒഴിച്ചില്‍ കഴിഞ്ഞ് പിതൃക്കളുടെ ആത്മാവിന് ശാന്തി നല്‍കാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ പെരിയാറിന്റെ കര ഭക്തിസാന്ദ്രമാകും. തിരക്കേറിയ ഈ അവസരത്തില്‍ അടിയന്തര

More »

ആരാധനാ ക്രമങ്ങളില്‍ പൂര്‍ണ്ണമായ സമന്വയം അനിവാര്യമെന്ന്' SMYM; സെന്റ് മോനിക്കാ മിഷനില്‍ ഊര്‍ജ്ജവും, പ്രതീക്ഷകളും പകര്‍ന്ന യുവജന മുന്നേറ്റം ഇടവകള്‍ക്കു മാതൃകയാവുന്നു
ലണ്ടന്‍: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത 2019 2020 യുവജനവര്‍ഷം ആയി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്‌നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക  മിഷന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് യുണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു.    'പാശ്ചാത്യ മണ്ണില്‍ സംസ്‌കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ

More »

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം; ബിന്‍സു ജോണ്‍ പ്രസിഡന്റ്, ബിജു ചാണ്ടി സെക്രട്ടറി, ബിനു ശ്രീധരന്‍ ട്രഷറര്‍
 ലെസ്റ്റര്‍: അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019  '20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ

More »

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹ കുട്ടായ്മ മെയ് മാസം നാലാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍.
മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.  ഈ വര്‍ഷത്തെ  സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം

More »

ഇന്നേവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കത്തിന് വാട്‌ഫോഡ് നാളെ സാക്ഷിയാകും. 7ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാട്‌ഫോഡ്:യു കെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവും ചാരിറ്റി ഇവന്റും നാളെ വാട്‌ഫോഡിലെ ഹോളിവെല്‍ കമ്യുണിറ്റി സെന്ററില്‍ ശനിയാഴ്ച 3 മണി മുതല്‍ അരങ്ങേറും. യു കെ യിലെ പ്രശസ്ത ചാരിറ്റി സംഘടനയായ കേരളാ കമ്മ്യുണിറ്റി ഫൗണ്ടേഷന്‍ ആദിദേയത്വം

More »

എഴുത്തുകാരുടെ സംഗമവും, പാശ്ചാത്യ നാട്ടിലെ മലയാളി എഴുത്തിന്റെ ശതവാര്‍ഷികാഘോഷവും
ഒരു വിദേശ രാജ്യത്ത് നിന്നുള്ള മലയാളം എഴുത്തിന്റെ ശത വാര്‍ഷികം കൊണ്ടാടുകയാണ് ബ്രിട്ടണിലുള്ള മലയാളികള്‍ . അടുത്ത മാസം മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 10  മണി മുതല്‍ 4 വരെ  ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ'യുടെ   കെട്ടിട സമുച്ചയമായ കേരള ഹൌസില്‍ വെച്ചാണ് ഇവിടെയുള്ള എഴുത്തുകാരുടെ രണ്ടാമത്തെ   സംഗമം അരങ്ങേറുന്നത് . എഴുത്തുകാരനും, പ്രഭാഷകനുമായ യുവ

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം നോര്‍ത്താംപ്ടണില്‍ ഇന്ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍

ഗൃഹാതുരസ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്ജ്വലമായി

ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ്

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍,