Association / Spiritual

അംഗ അസ്സോസ്സിയേഷനുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥനമാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
 ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റീജിയന്‍ തലത്തില്‍ ഉള്ള തിരഞ്ഞെടുപ്പുകള്‍  മാര്‍ച്ച് രണ്ട് മൂന്ന് തീയതികളിലും നാഷണല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതാം തീയതിയും നടക്കുമെന്നു ദേശീയ  പ്രസിഡന്റ് മാമന്‍ ഫിലിപ്പും ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ചില അംഗ കഴിഞ്ഞ മാസം കൂടിയ  ദേശീയ കൗണ്‍സില്‍ എടുത്ത തീയതികള്‍ അസ്സോസ്സിയേഷനുകള്‍ക്കും റീജിയനുകള്‍ക്കും അസൗകര്യമായതിനാലാണ്  തീയതികളില്‍ മാറ്റം വരുത്തിയിരിക്കുന്നത് എന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.   തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല

More »

യു.എ.ഇ.യില്‍ പാപ്പയ്ക്ക് ഏഴ് പരിപാടികള്‍; തത്സമയം കാണാം 'ശാലോം വേള്‍ഡി'ല്‍
അബുദാബി: ചരിത്ര പ്രാധാന്യമേറെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ സന്ദര്‍ശനപരിപാടികള്‍ തത്സമയം കാണാം ശാലോം വേള്‍ഡില്‍. മൂന്നുമുതല്‍ അഞ്ച്വരെ നീളുന്ന സന്ദര്‍ശനത്തില്‍ പ്രധാനമായും ഏഴ് പരിപാടികളാണ് പാപ്പക്കുള്ളത്. സഭാ തലവന്‍ ആദ്യമായി അറേബ്യന്‍ പെയ്ന്‍സുലയില്‍ എത്തുന്നു എന്നതാണ് ഈ പാപ്പ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. പാപ്പയുടെ ഈ സന്ദര്‍ശനത്തെ വലിയ

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരളം ഘടകം അയര്‍ലണ്ടില്‍ നിലവില്‍ വന്നു.ജീവിന്‍ ജോര്‍ജ്ജ് പ്രസിഡന്റ് ജെനറല്‍ സെക്രട്ടറി നിഥിന്‍ ടോമി
ബെല്‍ഫാസ്‌റ് :ഓള്‍ ഇന്ത്യാ കോണ്‍ഗസ് കമ്മിറ്റി(എഐസിസി) യുടെ ഔദ്യോഗിക പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരള ഘടകം വര്‍ക്കിങ്ങ് കമ്മിറ്റി അയര്‍ലണ്ടില്‍ നിലവില്‍ വന്നു.കഴിഞ്ഞ ശനിയാഴ്ച ഡണ്‍മറി കമ്യൂണിറ്റി സെന്ററില്‍ വ ച്ച് കൂടിയ റിപ്പബ്ലിക് ദിന ആഘോഷചടങ്ങില്‍   പ്രസിഡന്റായി  ജിവിന്‍ ജോര്‍ജിനേയും, വൈസ് പ്രസിഡന്റ് മാരായി ഡിറ്റോ ജോസിനേയും വിനീഷാ

More »

കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
ഇരിട്ടി  മലബാറിലെ  കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു  ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍

More »

വീട് നഷ്ട്ടപെട്ട ഒരാള്‍ക്ക് വീടുവച്ചു കൊടുക്കാന്‍ യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തുന്നു
കഴിഞ്ഞ പ്രളയത്തില്‍ വീടു   നഷ്ട്ടപ്പെട്ട എറണാകുളം പുത്തെന്‍വേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു   'കെറ്ററിംഗ് വാരിയെഴ്‌സിന്റെ നേതൃത്തത്തില്‍    2019 ഫെബ്രുവരി 2 നു അണിയിച്ചൊരുക്കുന്ന  ചീട്ടുകളി മാമാങ്കത്തിലേക്കും,അതിനോടൊപ്പം സങ്കടിപ്പിക്കുന്ന നൃര്‍ത്ത കലാസന്ധ്യയിലേക്കും

More »

യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്....
മാഞ്ചസ്റ്റര്‍: യുക്മ നാഷണല്‍ കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും യുക്മയുടെ നാഷണല്‍, റീജിയണല്‍ കമ്മിറ്റികളുടേയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി യുകെയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സ്‌പോണ്‍സര്‍സ്‌പോണ്‍സര്‍  ചെയ്ത ക്രിസ്തുമസ് പുതുവത്സര സമ്മാന പദ്ധതിയുടെ

More »

സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം
സ്റ്റിവനേജ്  മലയാളി  കൂട്ടായ്മയായ  ''സര്‍ഗ്ഗം സ്റ്റിവനേജ് '' 2019  ലെ  നടത്തിപ്പിനായി പുതിയ  ഭാരവാഹികളെ  തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം  ഏപ്രില്‍  മാസത്തില്‍  വിഷുഈസ്റ്റര്‍  പരിപാടിയോടുകൂടി    നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ  സെപ്റ്റംബറില്‍  ഓണാഘോഷവും  അതിനോടനുബന്ധിച്ചു  കായികമത്സരങ്ങളും  നടത്താന്‍  ധാരണായായി. കമ്മിറ്റി  ഭാരവാഹികളായി

More »

ഗാന്ധിജിയെ അനുസ്മരിച്ച് ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ റിപ്പബ്ലിക് ദിന കൂട്ടായ്മ
സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെയും, തീവ്രദേശീയതക്ക് എതിരായി നിലകൊണ്ടതിന്റെയും പേരില്‍ സംഘപരിവാര്‍ തീരുമാനം അനുസരിച്ചു നാഥുറാം ഗോഡ്‌സെയുടെ കരങ്ങളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യസ്‌നേഹികളില്‍ ഒരാളുമായിരുന്ന മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ചേതന UK യുടെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് ജനുവരി 26ന്റെ

More »

വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ ഗോപിച്ചേട്ടന് കൈമാറി.
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ ഗോപിച്ചേട്ടന് പഞ്ചായത്തു വാര്‍ഡ് മെമ്പര്‍ മധു കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സുനില്‍കുമാറും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന

More »

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം നോര്‍ത്താംപ്ടണില്‍ ഇന്ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍

ഗൃഹാതുരസ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്ജ്വലമായി

ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ്

സമീക്ഷയ്ക്ക് ഇത് സമ്മേളനകാലം; ദേശീയ സമ്മേളനം നവംബര്‍ 30ന് ബെര്‍മിംഗ്ഹാമില്‍, ഈ ആഴ്ച അഞ്ചിടങ്ങളില്‍ യൂണിറ്റ് സമ്മേളനം

യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബര്‍) 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സമ്മേളനം

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍,