UAE

പുതുവര്‍ഷത്തില്‍ ശമ്പള വര്‍ധനക്കൊരുങ്ങി യുഎഇയിലെ കമ്പനികള്‍
പുതുവര്‍ഷത്തില്‍ യുഎഇയിലെ ജീവനക്കാരെ കാത്തിരിക്കുന്നത് സന്തോഷവാര്‍ത്ത. രാജ്യത്തെ പകുതിയിലധം കമ്പനികളും അടുത്ത വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സാലറി ഗൈഡ് യുഎഇ 2024' എന്ന പേരില്‍ ബുധനാഴ്ച കൂപ്പര്‍ ഫിച്ച് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എണ്ണയിതര മേഖലകള്‍, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് സര്‍വേ വിലയിരുത്തല്‍. സര്‍വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികള്‍ 4.5 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.  

More »

യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും
യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്. മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ

More »

തൊഴിലാളികളും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ദുബായ്
സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും, അല്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികളും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ദുബായ്.  റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മാനവവിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം പ്രവര്‍ത്തിക്കും. 2024 ജനുവരി ഒന്ന് മുതലാണ് സംവിധാനം

More »

സ്‌പോണ്‍സര്‍ ഇല്ലാതെ നാല് മാസത്തെ സന്ദര്‍ശന വിസയുമായി യുഎഇ
യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ നാലു മാസത്തെ സന്ദര്‍ശന വിസ അനുവദിക്കുന്നു. യുഎഇയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്കാണ് 120 ദിവസം വരെ വിസിറ്റ് വിസ നല്‍കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും ബിസിനസുകാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണിത്. ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെയും സംരംഭകരെയും

More »

കരാമ പാചക സിലിണ്ടര്‍ അപകടം ; ഒരു മലയാളി കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം നാലായി
കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശി നിതിന്‍ ദാസ്, പൊമ്പത്ത് പൂഴിയില്‍ നിസാറിന്റെ മകന്‍ നഹീല്‍ നിസാര്‍ (25) എന്നിവര്‍

More »

അജ്മാനില്‍ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമൊന്നുമില്ല
യുഎഇയിലെ അജ്മാനില്‍ ജോലിചെയ്യവെ വിസ ശരിയാക്കുന്നതിനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും എവിടെയാണെന്ന് വ്യക്തമല്ല. മലപ്പുറം എടപ്പാള്‍ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താന്‍

More »

അബുദാബിയില്‍ അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ പ്രചരിപ്പിച്ചാല്‍ വന്‍ പിഴ
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്ക്ക് ആറു മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം (34 ലക്ഷം) മുതല്‍ 5 ലക്ഷം ദിര്‍ഹം (1.1 കോടി) രൂപ വരെ പിഴയും ലഭിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും

More »

ബസ് നിരക്ക് ഏകീകരിച്ച് അബൂദബി
പൊതുഗതാഗത ബസുകളിലെ നിരക്ക് ഏകീകരിച്ചതായി അബുദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നഗര ,ഗ്രാമ ബസ് സര്‍വീസുകളിലെ മിനിമം ചാര്‍ജ് രണ്ടു ദിര്‍ഹമായിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതമാകും ഈടാക്കുക. യാത്രയ്ക്ക് അഞ്ചു ദിര്‍ഹമെന്ന നിലവിലെ നിരക്ക് എടുത്തുകളഞ്ഞാണ് പുതിയ നിരക്ക് ഏകീകരണം. ഒരാള്‍ യാത്രാ ലക്ഷ്യത്തിലെത്താന്‍ ഒന്നിലധികം ബസുകളില്‍ കയറേണ്ടിവന്നാല്‍

More »

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങി
ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് ആഘോഷം തുടങ്ങി. സമ്മാന പൊതികളും മഞ്ഞു മനുഷ്യരും ജിഞ്ചര്‍മാനും ഓരോ പോയിന്റിലും ആഘോഷത്തിന്റെ ആവേശം നിറക്കുന്നു. ക്രിസ്മസ് പുുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ തുടക്കമിട്ടു കഴിഞ്ഞു.ഇനി ജനുവരി 4 വരെ നീളുന്ന പരിപാടികളാണ്. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന കലാപ്രകടനങ്ങളും അലങ്കാരങ്ങളുമാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുങ്ങുന്നത്. പ്രവേശന

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍