UAE

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ നിധിന്‍ ദാസ് മരിച്ചു
കരാമയില്‍ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് ആണ് മരിച്ചത്. 24 കാരനായ നിധിന്‍ വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയതായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് നിധിന്‍ മരിച്ചത്. മലപ്പുറം സ്വദേശിയും ബര്‍ദുബായിലെ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38) ഇന്നലെ സംഭവസ്ഥലത്ത് മരണമടഞ്ഞിരുന്നു. ചികിത്സയില്‍ കഴിയുന്ന എട്ടു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. റാഷിദ് ആശുപത്രിയില്‍ കഴിയുന്ന നാലു പേരില്‍ കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവര്‍ അപകടനില

More »

ദുബായ് റണ്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തേക്കും
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റണ്ണിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ അടുത്ത മാസം നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം

More »

ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ഈ മാസം 18 മുതല്‍ ആരംഭിക്കുന്ന 28ാമത് സീസണിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ നിരക്കുകള്‍ ദുബൈ ഗ്ലോബല്‍ വില്ലേജ് പ്രഖ്യാപിച്ചു. രണ്ടു തരം ടിക്കറ്റുകളാണ് വിതരണം ചെയ്യുക. പ്രവൃത്തി ദിനങ്ങളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി പൊതു അവധി ദിനങ്ങള്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെ പ്രാബല്യമുള്ള ടിക്കറ്റുകളും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉള്‍പ്പെടെ ആഴ്ചയില്‍ ഏതു ദിവസം

More »

പലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇ
ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്ക് സഹായമെത്തിക്കുന്നതിന് ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇ. ഗാസക്ക് വേണ്ടി 'അനുകമ്പ' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും.  ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ

More »

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഗള്‍ഫിലേക്ക്; യുഎഇ, സൗദി, ഖത്തര്‍ സന്ദര്‍ശിക്കും
ഇസ്രായേല്‍  പലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇസ്രായേലിനെതിരെ അപ്രതീക്ഷിതമായി വന്‍ ആക്രമണം നടത്തിയ ഹമാസിനു മേല്‍ ജിസിസി രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം. യുഎഇ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍

More »

ദുബായ് ഗ്ലോബല്‍ വില്ലേജ്; പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ചു
ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 18നാണ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് തുടക്കമാവുക. ഗ്ലോബല്‍ വില്ലേജിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ്

More »

പലസ്തീന് സഹായവുമായി യുഎഇ; ഇരുപത് മില്യണ്‍ ഡോളറിന്റെ സഹായം കൈമാറും
പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായമാകും പലസ്തീന് കൈമാറുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ വഴിയാണ് സഹായം എത്തിക്കുക. ദുരിതം അനുഭവിക്കുന്ന

More »

യുഎഇ ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം തുടങ്ങിയേക്കും
യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി.  കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ

More »

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്
രാജ്യത്ത് ഈ വര്‍ഷം വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമുണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്. വിവിധ അപകടങ്ങളില്‍ 58 പേര്‍ക്ക് പരുക്ക് പറ്റിയതായും പൊലീസ് അറിയിച്ചു.  സംഭവത്തെ തുടര്‍ന്ന് വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2023ലെ ആദ്യ എട്ട്

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍