UAE

ചൂട് ; ഉച്ചവിശ്രമം നാലു വരെ വേണമെന്ന് തൊഴിലാളികള്‍
ഓരോ ദിവസവും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉച്ചവിശ്രമം നാലു വരെയാക്കണമെന്ന് തൊഴിലാളികള്‍. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു മണിക്കൂള്ള ചൂടും താങ്ങനാവുന്നില്ല. വരും ദിവസങ്ങളില്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത ചൂടില്‍ വിശ്രമം ലഭിക്കുന്നതു പുറം ജോലിക്കാര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഈ വര്‍ഷം ഉഷ്ണവും അന്തരീക്ഷ ഈര്‍പ്പവും കൂടുതലായത് ബുദ്ധിമുട്ട് ഇരട്ടിയാക്കി. ഈ സാഹചര്യത്തില്‍ പ്രതിദിനം അരമണിക്കൂര്‍ കൂടി അധികം വിശ്രമം നല്‍കിയാല്‍ വലിയ ആശ്വാസമാകുമെന്ന് തൊഴില്‍ മേഖലയിലുള്ളവര്‍ അധികൃതരെ അറിയിച്ചു. ഒരു മണി മുതല്‍ നാലു മണി വരെയാണ് ഏറ്റവും ഉയര്‍ന്ന താപനില. ഇതിനാല്‍ നിലവിലുള്ള ഉച്ച വിശ്രമ സമയത്തില്‍ നേരിയ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ

More »

യുഎഇ പാസ്‌പോര്‍ട്ട് ; 179 രാജ്യങ്ങളില്‍ മുന്‍കൂര്‍ വീസയില്ലാതെ യാത്ര
കരുത്തു കൂട്ടി വീണ്ടും യുഎഇ പാസ്‌പോര്‍ട്ട്. 15ാം സ്ഥാനത്തു നിന്ന് രാജ്യാന്തര തലത്തില്‍ 12ാം സ്ഥാനത്തേക്ക് പാസ്‌പോര്‍ട്ട് ഉയര്‍ന്നു. ഹെന്‍ലി പാസ്‌പോര്‍ട് ഇന്‍ഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 179 രാജ്യങ്ങളില്‍ മുന്‍കൂര്‍ വീസയില്ലാതെ യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 179 രാജ്യങ്ങളിലേക്കായിരുന്നു അനുമതി. 2013 ല്‍ യുഎഇ

More »

ഹിജ്‌റ പുതുവത്സര അവധി ദിനങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി
ഹിജ്‌റ പുതുവത്സര അവധി ദിനങ്ങളില്‍ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.  ഈ മാസം 20 മുതല്‍ ഷാര്‍ജയില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ നീല നിറത്തില്‍ പാര്‍ക്കിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും ഏഴു ദിവസത്തെ പണമടച്ചുള്ള പാര്‍ക്കിങ് സോണുകളിലും അവധി ദിനത്തിലും ഫീസ് അടയ്ക്കുന്നത്

More »

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേര്‍ന്നില്ലെങ്കില്‍ വ്യക്തിക്ക് പിഴ നാനൂറ് ദിര്‍ഹം
തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്ന് സ്വദേശിവല്‍ക്കരണ മന്ത്രാലയം. ഇന്‍ഷുറന്‍സിന്റെ പൂര്‍ണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്. എല്ലാ സ്വകാര്യ സര്‍ക്കാര്‍ ജീവനക്കാരും ഇന്‍ഷുറന്‍സ് എടുക്കാന്‍ ബാധ്യസ്ഥരുമാണ്. പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഒക്ടോബര്‍ 1ന് ശേഷം നാനൂറ് ദിര്‍ഹം പിഴയീടാക്കും. ഇന്‍ഷുറന്‍സ് എടുക്കണമെന്ന

More »

ദുബൈ ഭരണാധികാരിയെ ലിഫ്റ്റില്‍ കണ്ടുമുട്ടി മലയാളി കുടുംബം
ലിഫ്റ്റ് യാത്രക്കിടെ അവിചാരിതമായി ദുബൈ ഭരണാധികാരിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മലയാളി കുടുംബം. മുംബൈയില്‍ സ്ഥിര താമസമാക്കിയ എറണാകുളം സ്വദേശിയായ അനസ് റഹ്മാന്‍ ജുനൈദിനും കുടുംബത്തിനുമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം ലിഫ്റ്റില്‍ യാത്ര ചെയ്യാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചത്. ഇവര്‍ ചിത്രം

More »

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കും: നരേന്ദ്ര മോദി യുഎഇയില്‍
യുഎഇ സന്ദര്‍ശനത്തിനായി തലസ്ഥാനമായ അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യായുഎഇ സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം

More »

ഫ്‌ളാറ്റുകളിലും വില്ലകളിലും പരിധിയില്‍ അധികം പേരെ പാര്‍പ്പിച്ചാല്‍ കടുത്ത നടപടി ; പിഴ പത്തു ലക്ഷം
ഫ്‌ളാറ്റും വില്ലയും അനധികൃതമായ വിഭജിച്ച് പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി നഗരസഭ. ഒരു ഫ്‌ളാറ്റില്‍ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയേക്കാള്‍ കൂടുതല്‍ പേരെ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ച്‌ലേഴ്‌സിനെ താമസിപ്പിക്കുക എന്നിവയ്ക്കും വിലക്കുണ്ട്, ഇതു സംബന്ധിച്ച് ബോധവത്കരണ ക്യാമ്പയ്‌നും

More »

യാസ് തീം പാര്‍ക്കുകളില്‍ മുതിര്‍ന്നവര്‍ക്ക് നിരക്കിളവ്
എമിറേറ്റിലെ യാസ് തീം പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് 60 ശതമാനം നിരക്കിളവ്. യാസ് ഐലന്‍ഡിലെ ഫെരാരി വേള്‍ഡ്, യാസ് വാര്‍ട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, സീ വേള്‍ഡ് എന്നീ തീം പാര്‍ക്കുകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പ്രായഭേദമേന്യ കുടുംബാംഗങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധം നിരവധി വിനോദങ്ങളും

More »

പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയില്‍ ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിര്‍ണായക സന്ദര്‍ശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. ജൂലൈ 13ന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റില്‍ ഡേ

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍