Qatar

ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഇ-സിഗ്നേച്ചറും ബാര്‍കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി രോഗാവധി സര്‍ട്ടിഫിക്കറ്റ്; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-സിഗ്നേച്ചറും ബാര്‍കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി രോഗാവധി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി പുരോഗമിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത്. നിലവില്‍ ആശുപത്രിയുടെ പേരും വിലാസവും അച്ചടിച്ച കടലാസിലാണു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ പ്രത്യേക ബാര്‍കോഡില്‍ ഡോക്ടറുടെ ഇ-സിഗ്നേച്ചറോടെ ഓണ്‍ലൈന്‍ വഴി തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) ,പ്രാഥമിക സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് രോഗാവധി സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറ്റുന്നത്. പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് നടപടി പ്രാബല്യത്തില്‍ വരിക. സ്വകാര്യ ആശുപത്രികളില്‍ രോഗാവധി

More »

ഖത്തറില്‍ ഇനി കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും; ക്യു വെതര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ
മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ക്യു വെതര്‍ എന്ന പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും. വിഭിന്നങ്ങളായ

More »

ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവൃത്തിസമയത്തില്‍ മാറ്റം; പൊതു പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ
ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തി. പൊതു പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയായിരിക്കും.  ഉച്ചയ്ക്ക്  1 മുതല്‍ 1.30വരെയാണ് മധ്യാഹ്ന വിശ്രമം. കോണ്‍സുലാര്‍ സേവനം രാവിലെ 9.15ന് ആരംഭിക്കും. ഉച്ചയ്ക്ക് 12.30വരെ പ്രവാസികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈകീട്ട് 4 മുതല്‍ 5.15വരെയാണ് കോണ്‍സുലാര്‍ സേവനത്തിന് ശേഷമുള്ള

More »

യൂബര്‍ മാതൃകയില്‍ ഖത്തറിലെ മലയാളികളുടെ നേതൃത്വത്തില്‍ പുതിയ ഓണ്‍ലൈന്‍ ടാക്‌സി വരുന്നു; ലക്ഷ്യമിടുന്നത് ഇന്ത്യക്കാരുടെ ടാക്‌സികളെ
യൂബര്‍ മാതൃകയില്‍ ഖത്തറിലെ മലയാളികളുടെ നേതൃത്വത്തില്‍ പുതിയ ഓണ്‍ലൈന്‍ ടാക്‌സിക്ക് രൂപം നല്‍കുന്നു. ഇന്ത്യക്കാരുടെ ടാക്‌സികളെയാണു പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ലിമോസിന്‍ ഉടമകളെ കൂടി ഉള്‍പ്പെടുത്തും. മറ്റു കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്ന രൂപത്തിലാണ് പുതിയ

More »

ദോഹയില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ; സര്‍വീസ് ആരംഭിക്കുക ഒക്ടോബര്‍ 29 മുതല്‍; ബുക്കിംഗ് ആരംഭിച്ചു
എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു.  ഒക്ടോബര്‍ 29 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക.  ആഴ്ചയില്‍ 4 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. മാര്‍ച്ച് 2020 വരെ ഇതു തുടരും.ഒക്ടോബര്‍ 29 മുതല്‍ എയര്‍ ഇന്ത്യയുടെ എയര്‍ബസ് 321 വിമാനം ഡല്‍ഹിയില്‍ നിന്നു ദോഹയിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും സര്‍വീസ്

More »

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി; ലോഗോ പ്രദര്‍ശിപ്പിച്ചത് ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളില്‍ ഒരേ സമയം; ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തില്‍
ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചു.  ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ഒരേ സമയം പ്രദര്‍ശനം നടന്നു. ദോഹ കോര്‍ണീഷിലെ

More »

ഖത്തറില്‍ അനധികൃത നഴ്‌സറി സ്‌കൂളുകള്‍ക്ക് പൂട്ടു വീഴും; ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പിഴയും തടവും അനുഭവിക്കേണ്ടി വരും
ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടും. അനധികൃത നഴ്സറികള്‍ നടത്തുന്നവര്‍ പിഴയും തടവും അനുഭവിക്കേണ്ടി വരും. മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ നഴ്സറികള്‍ക്ക് 3 മുതല്‍ 4 വരെ ദിവസങ്ങള്‍ അനുവദിക്കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2 തവണ താക്കീത് നല്‍കും. വീണ്ടും ലംഘനമുണ്ടായാല്‍ 1,000

More »

ഖത്തര്‍ ലോകകപ്പ്; ലോഗോ പ്രകാശനം നാളെ; ഖത്തര്‍ കോര്‍ണിഷിലെ ടവറുകളിലും മറ്റ് പ്രധാന കെട്ടിടങ്ങളിലുമൊക്കെ ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിക്കും; വിവിധ ലോകരാജ്യങ്ങളിലും ഒരേ സമയം പ്രദര്‍ശനം
ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ലോഗോ നാളെ പ്രകാശനം ചെയ്യും. ഫിഫയുടെ വെബ്സൈറ്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മധ്യ പൂര്‍വ ദേശത്ത് ഇതാദ്യമാണ് ഖത്തര്‍ ഫിഫ ലോകകപ്പിന് വേദിയാകുന്നത്. ഖത്തര്‍ കോര്‍ണിഷിലെ ടവറുകളിലും മറ്റ് പ്രധാന കെട്ടിടങ്ങളിലുമൊക്കെ ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിക്കും. കൂടാതെ വിവിധ ലോകരാജ്യങ്ങളിലും ഒരേ സമയം ലോഗോ പ്രദര്‍ശനത്തിന്

More »

പുതിയ അധ്യയന വര്‍ഷം; ഖത്തറിലെ 29 സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കും; വര്‍ധന അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ
 ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം 29 സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കും. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാണ് ഫീസ് വര്‍ധന. നവാഗതര്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 3.15ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം സ്‌കൂളിലെത്തിയത്. അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായും നിറയുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം 3.23ലക്ഷത്തിലധികമാകും. സര്‍ക്കാര്‍ മേഖലയില്‍ 208

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍