Qatar

ഖത്തറില്‍ ഭിക്ഷാടനം പോലുമിപ്പോള്‍ ഓണ്‍ലൈന്‍ വഴി; സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകം; ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി സന്ദേശമയച്ചാണ് തട്ടിപ്പ്; കരുതിയിരിക്കാന്‍ നിര്‍ദേശം
 ഖത്തറില്‍ സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകമാകുന്നു. ആളുകളുടെ സഹായ മനസ്‌കതയും ഉദാരതയും ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ സഹായ സന്ദേശവുമായി എത്തുന്നവരെ ബ്ലോക്ക് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വാടക കൊടുക്കാന്‍ വിഷമത അനുഭവിക്കുന്നു, ചികിത്സയ്ക്ക് പണം യാചിച്ചും, മരുന്നു വാങ്ങാന്‍ പണം ചോദിച്ചും, കടം വീട്ടാന്‍ പണം ആവശ്യപ്പെട്ടുമൊക്കെയാണ് തട്ടിപ്പുകാര്‍ മെസേജ് അയക്കുക. ഇത്തരത്തില്‍ സന്ദേശം ലഭിച്ചാല്‍ ചാരിറ്റി സംഘടനകള്‍ക്ക് അയച്ചുകൊടുത്ത് സഹായാഭ്യര്‍ത്ഥനയുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും അധികൃതര്‍

More »

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; നിര്‍മാണ തൊഴിലാളികള്‍ക്ക് ഉയരത്തില്‍ നിന്നു ജോലി ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന തൂക്കുമരത്തട്ടുകള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു തൊഴില്‍ മന്ത്രാലയം
നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഉയരത്തില്‍ നിന്നു ജോലി ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന തൂക്കുമരത്തട്ടുകള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു തൊഴില്‍ മന്ത്രാലയം. ഇത്തരം തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനല്‍ സേഫ്റ്റിഹെല്‍ത്ത് വകുപ്പാണ് ഗൈഡ് നവീകരിച്ചത്. നവീകരിച്ച ഗൈഡ് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു.

More »

ഖത്തറിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഖത്തര്‍ റിയാലിനും നേട്ടം; ഒരു ഖത്തര്‍ റിയാല്‍ കൊടുത്താല്‍ 19.58 രൂപ ലഭിക്കും
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഖത്തറിലെ പ്രവാസികള്‍ക്കും നേട്ടം. ഒരു ഖത്തര്‍ റിയാല്‍ കൊടുത്താല്‍ 19.64 ഇന്ത്യന്‍ രൂപയായിരുന്നു ഇന്നലെ ലഭിച്ചത്. ഇന്നത് 19.58 ആയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇന്ന് അത് 19.01 ആയി. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000

More »

ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഉയരാന്‍ സാധ്യത; മൂടല്‍ മഞ്ഞ് കനക്കാന്‍ ഇടയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്
ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഈ ആഴ്ചാവസാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. താപനില 36 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈര്‍പ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂടല്‍ മഞ്ഞ് കൂടാന്‍ ഇടയുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ഇവര്‍

More »

പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി; വരുന്ന വെള്ളിയാഴ്ച വിവിധ വിഷയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നേരിട്ടെത്തി ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം തേടാം
ഖത്തറിലെ ഇന്ത്യന്‍ എംബസി വരുന്ന വെള്ളിയാഴ്ച്ച പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ അല്‍ വഹ ക്ലബില്‍ രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചക്ക് ഒന്നര മുതല്‍ രണ്ടര വരെയുമാണ് ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടാവുക. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിക്കുന്നത്. വിവിധ

More »

ഈദ് അവധി ദിവസങ്ങളിലും കര്‍മ നിരതമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍; അവശ്യ സേവനങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് കുതിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്
ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്ത, അവശ്യ സേവനങ്ങളുടെ വിതരണം കൂടുതല്‍ സുഗമമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി). ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ (എച്ച്ജിഎച്ച്), അല്‍ വക്ര ഹോസ്പിറ്റല്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്റേഴ്‌സ്, ആംബുലന്‍സ് സര്‍വീസ് എന്നിവ ട്രൗമ, ക്രിട്ടിക്കല്‍ വിഭാഗങ്ങളിലായി നൂറുകണക്കിന് കേസുകളാണ്

More »

സൈമ ഇക്കുറി ഖത്തറില്‍; എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ ലാലും ചിരഞ്ജീവിയും വിശിഷ്ടാതിഥികളാകും; അതിഥികളായെത്താന്‍ പോകുന്നത് 200 ഓളം താരങ്ങള്‍
ഓഗസ്റ്റ് 15, 16 തീയതികളില്‍ നടക്കുന്ന എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര(സൈമ) വിതരണ ചടങ്ങില്‍ മോഹന്‍ ലാലും ചിരഞ്ജീവിയും വിശിഷ്ടാതിഥികളായെത്തും. ഖത്തറിലെ  ലുസൈല്‍ ഇന്‍ഡോര്‍ അരീനയില്‍ നടക്കുന്ന പരിപാടിയില്‍  200 ഓളം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ അതിഥികളായെത്തും.   8000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ ഇന്‍ഡോര്‍ അരീനയില്‍  89.6 വണ്‍

More »

ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍; മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും
 ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. കമ്പനികളുടെയോ വ്യക്തികളുടെയോ ചെക്ക് മടങ്ങുന്ന പക്ഷം ഒരു വര്‍ഷത്തെ ചെക്കിടപാട് തടസ്സപ്പെടുമെന്ന് ക്രിമിനല്‍ കോടതി പ്രഖ്യാപിച്ചു. ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും തീരുമാനമായി മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും.

More »

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമായി പ്രത്യേക ഏരിയയും
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു. 1,10,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബേസ്മെന്റില്‍ ഉള്‍പ്പെടെ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ദോഹ നഗരത്തിനുള്ളിലായതിനാല്‍ അല്‍ ഹിലാല്‍, അല്‍ അസ്രി, നുഐജ, ന്യൂ സലാത്ത, മമ്മൂറ, തുമാമ, മുംതസ,ദോഹ തുടങ്ങിയ ഒട്ടേറെ മേഖലകള്‍ക്ക് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍