Bahrain
അസ്‌കര്‍ ഭാഗ്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ 45 കാരനായ ഏഷ്യന്‍ വംശജന്‍ വാഹനമിടിച്ചു മരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചു.
ബഹ്‌റൈനില്‍ ചൂട് കണക്കിലെടുത്ത് മധ്യഹ്ന വിശ്രമ നിയമം നിലവില്‍ വന്നു. ജൂലൈ ആഗസ്ത് മാസങ്ങളില്‍ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വേനല്‍ച്ചൂട് വര്‍ധിക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഉച്ച മുതല്‍ വൈകുന്നേരം തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവില്‍ വരുക. ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം.നടപടി
ഖത്തറില്‍ നിന്ന് ബലിപെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയില്‍ നിയന്ത്രണം വിട്ട് റോഡിലെ മണല്‍ത്തിട്ടയിലേയ്ക്ക് മറിഞ്ഞു രണ്ടു മലയാളികള്‍ മരിച്ചു മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ജെന്‍ഡര്‍ ഇക്വാലിറ്റിയും സ്ത്രീകളുടെ പദവിയും സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് 2023 ലാണ് ബഹ്‌റൈന്‍ മെച്ചപ്പെട്ട സ്ഥാനം നേടിയത്. 146 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ട്
മയക്കുമരുന്ന് വിപണം ചെയ്ത കേസിലെ പ്രതികള്‍ക്ക് തടവ്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 15 വര്‍ഷം തടവുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്. മയക്കുമരുന്ന് കച്ചവടം ഉദ്ദേശിച്ച് സൂക്ഷിക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പിടികൂടാനെത്തിയവരെ ചെറുത്തുനില്‍പ്പിന് ശ്രമിച്ചതിനും ഇവര്‍ക്കെതിരെ
ബഹ്റൈനില്‍ അനധികൃത താമസക്കാരേയും നിയമ വിരുദ്ധ ജോലിക്കാരേയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. അവധി ദിവസങ്ങളില്‍ അടക്കം പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. പ്രവാസികള്‍ അവരുടെ വിസ നിയമ വിധേയമാക്കാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി
സമൂഹ മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനത്തിന് പ്രേരണ നല്‍കിയ കേസില്‍ സ്ത്രീ പിടിയില്‍. പ്രതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ഇതിലൂടെ പണം സമ്പാദിക്കാന്‍ ലക്ഷ്യമിടുകയും ചെയ്തു. രാജ്യത്തെ പാരമ്പര്യത്തിനും മൂല്യ സങ്കല്‍പ്പത്തിനും വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം
ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി. വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വേഗതയില്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍
ലൈസന്‍സില്ലാത്ത ആറ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തതായി ലേബര്‍ മാര്‍ക്കര്‍ റെഗുലേറ്ററി അതോറിറ്റി. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മാന്‍പവര്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തത്. ലേബര്‍ മാര്‍ക്കറ്റ്, റെസിഡന്‍സി നിയമങ്ങള്‍ എന്നിവ ലംഘിച്ച 27