Bahrain

മരുന്ന് ക്ഷാമം പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു
ബഹ്‌റൈന്‍ മരുന്ന് ക്ഷാമം പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരമാവശ്യമുള്ള മരുന്നുകളും അതിന് ബദലായ മരുന്നുകളും ആവശ്യത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.  

More »

വാറ്റ് തട്ടിപ്പ് ; കസ്റ്റംസ് ക്ലിയറിങ് ഏജന്റിന് അഞ്ചു വര്‍ഷം തടവ്
വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിങ് ഏജന്റിനെ അഞ്ചു വര്‍ഷം തടവിന് നാലാം ക്രിമിനല്‍ കോടതി വിധിച്ചു.21520 ദിനാര്‍ പിഴ ഈടാക്കാനും വെട്ടിപ്പ് നടത്തിയ വാറ്റ് സംഖ്യയായ 10760 ദിനാര്‍ പ്രതിയില്‍ നിന്ന് ഈടാക്കാനും തട്ടിപ്പിനുപയോഗിച്ച വ്യാജ രേഖകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കസ്റ്റംസ് വിഭാഗം നല്‍കിയ പരാതിയിലാണ് പ്രതിയെ ചോദ്യം ചെയ്തത്. വാറ്റ് ഭാഗികമായി അടച്ച് 25

More »

നിലമ്പൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്‌റൈനിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. 16 വര്‍ഷമായി ബഹ്‌റൈനിലുണ്ട്. മനാമയിലെ ഒരു ഷിഫ്റ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് സൈനബ, ഭാര്യ സബ്‌ന മക്കള്‍ ഷദീദ്, ഷാഹീദ്,

More »

ലഹരി വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും ; നാലു പേര്‍ പിടിയില്‍
ലഹരി വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും നടത്തിവന്നിരുന്ന നാലു പേര്‍ ബഹ്‌റൈനില്‍ പിടിയിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 41നും 46നും ഇടയിലുള്ള നാല് ഏഷ്യന്‍ വംശജരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്

More »

മലയാളി യുവാവിന്റെ ആത്മഹത്യ ; പലിശക്കാരന്‍ മുങ്ങിയതായി സൂചന
അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലും പെട്ട് മലയാളികള്‍ ജീവനൊടുക്കുന്നതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പ്രവാസി സംഘടനകള്‍ ജാഗ്രതയില്‍. അതേസമയം ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്ത മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് ഹൗസില്‍ രാജീവന്‍ പച്ചാട്ടി (40)ന്റെ മരണത്തിന് കാരണക്കാരനായ ബഹ്‌റൈന്‍ മദീനത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ബ്ലേഡുകാരന്‍

More »

തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് വിമാനം സര്‍വീസ് നടത്തി
തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് വിമാനം സര്‍വീസ് നടത്തി. തുര്‍ക്കിയിലും സിറിയയിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സാമഗ്രികള്‍ അയച്ചത്. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിച്ചത്. വരും ദിവസങ്ങളിലും സഹായം

More »

തുര്‍ക്കിസിറിയ ഭൂകമ്പബാധിതര്‍ക്ക് കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്
തുര്‍ക്കിസിറിയ ഭൂകമ്പബാധിതരെ സഹായിക്കാന്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കള്‍ തുര്‍ക്കി അംബാസ്സഡറുടെ സാന്നിധ്യത്തില്‍ എംബസ്സി അധികൃതര്‍ക്ക് കൈമാറി.    കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍,  വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, അസി. ട്രെഷറര്‍ ബിനു കുണ്ടറ, സെന്‍ട്രല്‍

More »

ബഹ്‌റൈനില്‍ പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേര്‍ക്ക് ഹൃദ്രോഗ ചികിത്സ നല്‍കി
ബഹ്‌റൈനില്‍ ബാസില്‍ എന്ന പേരിലുള്ള പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 ഹൃദ്രോഗികള്‍ക്ക് ഉചിത ചികിത്സ നല്‍കിയതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കാര്‍ഡിയാക് സെന്ററിലെ ഹൃദ്രോഗ വിഭാഗം മേധവി അറിയിച്ചു. 2000 ജനുവരിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കടുത്ത ഹൃദ്രോഗമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. ആധുനിക ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ

More »

സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചു ; പൊലീസ് സഹായത്തോടെ മോചനം
സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചതായി പരാതി. ദുരനുഭവമുണ്ടായ തിരുവനന്തപുരം സ്വദേശിയായ യുവതി പൊലീസിന്റെയും ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയി. ഡിസംബര്‍ 16 നാണ് 38 കാരി ബഹ്‌റൈനിലെത്തിയത്. യുവതിയുടെ കൂട്ടുകാരിയുടെ ബഹ്‌റൈനിലുള്ള ബന്ധുവായ സ്ത്രീയാണ് സന്ദര്‍ശ വീസയില്‍ കൊണ്ടുവന്നത്. കോഫി

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന