Bahrain

വൈദ്യുതി ജല ഉപഭോക്താക്കള്‍ക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കം പൂര്‍ത്തിയായി
വൈദ്യുതി ജല ഉപഭോക്താക്കള്‍ക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കം പൂര്‍ത്തിയായതായി വൈദ്യുതി, ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. കൃത്യമായ ബില്‍ സൂക്ഷ്മതയോടെ ലഭ്യമാക്കാനാണ് നീക്കം. പരമാവധി പരാതി ഒഴിവാക്കുന്നതിന് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ആയിരത്തിലധികം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബില്ലിങ് സംവിധാനം ഏല്‍പ്പിച്ച കമ്പനിയെ ചുമതലയില്‍ നിന്നു നീക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിച്ചു. പൂര്‍ണമായും ഡിജിറ്റല്‍വത്കൃത ബില്ലായിരിക്കും ഇനി നല്‍കുക.  

More »

നവവധുവിനെ ഹണിമൂണിനായി ബഹ്‌റൈനിലെത്തിച്ച് പെണ്‍വാണിഭം, പെണ്‍കുട്ടി രക്ഷപ്പെട്ടു
ഹണിമൂണിനെന്ന പേരില്‍ നവവധുവിനെ ബഹ്‌റൈനിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ. ബഹ്‌റൈന്‍ കോടതിയാണ് സിറിയക്കാരായ മൂന്നുപേര്‍ക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭര്‍ത്താവും ഇയാളുടെ ആദ്യഭാര്യയിലെ മകനും ഇവരുടെ സഹായിയുമാണ് പ്രതികള്‍. 25കാരിയായ യുവതിയാണ് പെണ്‍വാണിഭത്തിന് ഇരയായത്. 39 വയസുള്ള ഭര്‍ത്താവ് പലര്‍ക്കും കാഴ്ച വച്ച് പണം

More »

അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ കാത്തിരിപ്പ് ; ചികിത്സ കിട്ടാന്‍ വൈകിയത് ലക്ഷത്തിലധികം പേര്‍
2019 ജനുവരി മുതല്‍ 2021 ആഗസ്ത് വരെയുള്ള കാലയളവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തില്‍ ലക്ഷത്തിലധികം രോഗികളുടെ ചികിത്സ വൈകിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ അവസ്ഥയനുസരിച്ച് ചികിത്സ തുടങ്ങേണ്ട സമയം കഴിഞ്ഞതിന് ശേഷം ചികിത്സ ആരംഭിച്ച കേസുകളുടെ എണ്ണമാണിത്. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സല്‍മാനിയ

More »

പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ  ജോസ്!മി, ഇന്ത്യന്‍ സ്!കൂള്‍ ടീച്ചറാണ്. മക്കള്‍ ധാര്‍മിക് എസ്. ലാല്‍ (ഇന്ത്യന്‍ സ്!കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി),

More »

സര്‍ക്കാര്‍ കര്‍മപദ്ധതി ; പാര്‍ലമെന്റ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു
സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ പാര്‍ലമെന്റ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. സ്വദേശികളുടെ തൊഴിലും അവരുടെ ജീവനോപാധികളും പരമ പ്രധാനമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാര്‍ കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍

More »

ബഹ്‌റൈനില്‍ കഴിഞ്ഞു പോയത് ചൂടു കൂടിയ മൂന്നാമത്തെ ഡിസംബര്‍
ബഹ്‌റൈന്റെ 1902 മുതലുള്ള ചരിത്രത്തില്‍ ചൂടു കൂടിയ മൂന്നാമത്തെ ഡിസംബറാണ് ഇക്കുറി കഴിഞ്ഞതെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. മധ്യമ നിലയിലെ ശരാശരി ചൂട് 21.9 ഡിഗ്രിയായിരുന്നു. 2001 ഡിസംബറില്‍ 22.5 ഡിഗ്രിയായിരുന്നു മധ്യമനിലയിലെ ശരാശരി ചൂട്. കൂടിയ ചൂട് ശരാശരി 24.4 ഡിഗ്രിയായിരുന്നു. ഇതിന് മുന്നേ ഇത്രയും ചൂട് അനുഭവപ്പെട്ടത് 1946 ലും 1990 ലുമായിരുന്നു.2001 ഡിസംബറില്‍ രേഖപ്പെടുത്തിയ ശരാശരി കൂടിയ

More »

മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ സ്റ്റോപ്പിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ സ്റ്റോപ്പിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി സത്യനാഥന്‍ ഗോപി (50) ആണ് മരിച്ചത്. അല്‍ മന്നായ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏക മകന്‍ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ ബസു കയറ്റി വിടാന്‍ പോയപ്പോഴാണ് കുഴഞ്ഞുവീണ്. ഉടന്‍ തന്നെ മറ്റു രക്ഷിതാക്കള്‍

More »

ബഹ്‌റൈനില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഉചിത നടപടി കൈക്കൊള്ളാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഓഫര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക ഫീസ് മൂന്നു മാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന

More »

മഴയ്ക്കു സാധ്യത ; തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിഭാഗം
രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നും താപനില 12 ഡിഗ്രിവരെ താഴുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസം പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുകയും ചിലയിടങ്ങളില്‍ ഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഇടിയുടേയും കാറ്റിന്റെയും ഒപ്പമുള്ള മഴയ്ക്കും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് മൊത്തം 28.6 മില്ലി മീറ്റര്‍ മഴയാണ്

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന