Bahrain

സാമ്പത്തിക വ്യാപാര നിക്ഷേപ മേഖലകളില്‍ സഹകരണം ഉറപ്പാക്കി ബഹ്‌റൈനും ജോര്‍ദാനും
സാമ്പത്തിക വ്യാപാര നിക്ഷേപ മേഖലകളില്‍ സഹകരണം ഉറപ്പാക്കി ബഹ്‌റൈനും ജോര്‍ദാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉന്നതാധികാര സമിതിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അര നൂറ്റാണ്ട് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കൂടിയാണ് സംയുക്ത ഉന്നതാധികാര സമിതി ചേര്‍ന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ, ജോര്‍ദാന്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ ബഷര്‍ ഹാനി അല്‍ ഖസ് വിനാ എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഭീഷണികളും ഒറ്റക്കെട്ടായി നിലപാടെടുക്കാനും തീരു

More »

ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള ബന്ധം മികച്ചത് ; കിരീടാവകാശി
ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള ബന്ധം മികച്ച നിലയിലാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. അഞ്ചാമത് ബഹ്‌റൈന്‍ ജോര്‍ജാന്‍ സംയുക്ത ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.  ജോര്‍ഡന്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ ബഷര്‍ അല്‍ഹാനിയേയും ഉന്നതാധികാര സമിതി യോഗത്തില്‍

More »

ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വ്യാപക ആക്രമണം
ബഹ്‌റൈനില്‍ ചൊവ്വാഴ്ച ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വ്യാപക അക്രമം. നിരവധി പേര്‍ക്കാണ് ഏകദേശം ഒരേ സമയം വാട്‌സ്ആപ്പില്‍ തട്ടിപ്പുകാരുടെ കാള്‍ എത്തിയത്. രാവിലെയാമ് കോള്‍ വന്നത്.ബഹ്‌റൈന്‍ നമ്പറില്‍ നിന്ന് വന്ന കാള്‍ തട്ടിപ്പാണെന്നറിയാതെ പലരും എടുത്തു.കാള്‍ എടുക്കാത്തവരെ തേടി വീണ്ടും ഫോണ്‍ വന്നു. വിളിച്ച വാട്‌സ്ആപ് നമ്പറില്‍ പ്രൊഫൈല്‍ ഫോട്ടോ വിവരങ്ങളോ

More »

ഏറ്റവും കൂടുതല്‍ ബഹ്‌റൈനികളെ നിയമിച്ചതിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ ആദരിച്ചു
ഏറ്റവും കൂടുതല്‍ ബഹ്‌റൈനികളെ നിയമിച്ചതിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ ആദരിച്ചു. എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച് ആര്‍ മാനേജര്‍ ശഖ നാസര്‍, മികച്ച സേവനത്തിനും ഉപഭോക്താക്കളോടുള്ള പരിഗണനക്കും കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന്‍ ആര്‍ ഇബ്രാഹിം എന്നിവര്‍ക്ക് പുരസ്‌കാരവും നല്‍കി. ബഹ്‌റൈന്റെ ശോഭനമായ

More »

കച്ചവട സ്ഥാപനങ്ങളില്‍ നിയമം പാലിച്ചില്ലെങ്കില്‍ പിടിവീഴും
രാജ്യത്തെ വ്യാപാര രംഗവും തൊഴില്‍ മേഖലയും ശുദ്ധീകരിക്കുന്നതിന് രണ്ടും കല്‍പിച്ച് അധികൃതര്‍. വിലക്കയറ്റവും പൂഴ്ത്തിവെപ്പും ചൂഷണവും തടയാന്‍ വ്യവസായ വാണിജ്യ മന്ത്രാലയവും അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്‍എംആര്‍എയും ഊര്‍ജിത പരിശോധനകളാണ് രാജ്യമെങ്ങും നടത്തിവരുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

More »

പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദ് (58) ആണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍

More »

ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു
ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തതോടെ തണുപ്പ് വര്‍ധിക്കാനിടയായി. ആകാശം മേഘാവൃതമാണെന്നും വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. എട്ടു മുതല്‍ 13 വരെ നോട്ടിക് മൈല്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയുള്ളതായും ബന്ധപ്പെട്ടവര്‍

More »

ബഹ്‌റൈനില്‍ പുതുവത്സരാവധി പ്രഖ്യാപിച്ചു
ബഹ്‌റൈനില്‍ പുതുവത്സരാവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലഫീ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍ക്കും ജനുവരി 1ന് അവധിയായിരിക്കും.  

More »

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മേഖലയില്‍ സഹകരണം സാധ്യമാക്കാനുള്ള സാധ്യതകളും

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന