Bahrain
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിരവധി പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 40 അംഗ പാര്‍ലമെന്റിലേക്ക് രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ എട്ടു വനിതകളും വിജയിച്ചു. നവംബര്‍ 12ന് നടന്ന ആദ്യ റൗണ്ടില്‍ ആറു പേര്‍ക്കു മത്രമാണ് വിജയിക്കാനായത്. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ശനിയാഴ്ച നടന്ന റണ്‍ ഓഫ് മത്സരത്തിലാണ് 34 പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ബഹ്‌റൈനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൂടുതല്‍ ഫലപ്രദമായ തരത്തില്‍ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവച്ചതായി വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി. മേഖലയിലെ സുരക്ഷ രാഷ്ട്രീയ സാഹചര്യങ്ങള്‍
ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ നാലു പ്രതികളെ ക്യാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് പിടികൂടി. 18നും 39നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഏഷ്യന്‍ വംശജരെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികള്‍ പണം, പേഴ്‌സ് ,ഫോണ്‍, ബാങ്ക് കാര്‍ഡ് എന്നിവ കവരുന്നത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പരാതികളുണ്ടായിരുന്നു. പൊലീസ്
വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സഹായമായി അല്‍താജിര്‍ ആപ് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ആപ്പിന്റെ ഉത്ഘാടനം വാണിജ്യ വ്യവസായ മന്ത്രി സായിദ് ബിന്‍ റാഷിദ് സയാനി നിര്‍വ്വഹിച്ചു. വിവിധ മേഖലകളിലുള്ള വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയോജനമുള്ളതും വ്യത്യസ്ത
ബഹ്റൈനില്‍ കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പോയത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഷമീ. മക്കള്‍ അര്‍ഫാന, ആശഫാന, ആസ്മിയ,അര്‍മിയ മരുമക്കള്‍ നിസാം,
നവംബര്‍ 9 മുതല്‍ 11 വരെ മനാമയില്‍ നടക്കുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒമാന്‍, കുവൈറ്റ് കമ്പനികള്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കമ്പനികളുടെ എയര്‍ഷോയിലെ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ എയര്‍ഷോ ബഹിഷിക്കരിക്കാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം.
ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥിയെന്ന് വിശേഷിപ്പിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ. സന്ദര്‍ശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച രാജാവ് മാര്‍പാപ്പ ബഹ്‌റൈന്‍ സന്ദര്‍ശിച്ചതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴി ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ മാര്‍പാപ്പയുടെ പങ്ക്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് തുടക്കം. മനാമയിലെ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മറ്റന്നാള്‍ രാവിലെ 8.30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 4.45ന് സഖീര്‍ എയര്‍ബേസില്‍ എത്തിച്ചേരുന്ന മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. 5.30ന് സഖീര്‍ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന്