Bahrain
ബാപ്‌കോയുടെ കീഴില്‍ എട്ടു മണിക്കൂര്‍ കാറോട്ട മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായതായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് അധികൃതര്‍ അറിയിച്ചു. കാറോട്ട മത്സരത്തിന്റെ യഥാര്‍ത്ഥ രൂപം സാധാരണക്കാര്‍ക്ക് കാണുന്നതിനുള്ള അവസരമാണിത്. നവംബര്‍ 11, 12 തിയതികളാണ് മത്സരം നടക്കുക.37 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ കാറുകളാണ് ഇതില്‍ പങ്കെടുക്കുക.
ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 72 ശതമാനം പേരും 200 ദിനാറില്‍ താഴെയാണ് (ഏകദേശം 43,000ല്‍ താഴെ ഇന്ത്യന്‍ രൂപ) പ്രതിമാസം സമ്പാദിക്കുന്നതെന്ന് കണക്കുകള്‍. ബഹറൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. 3,04,152 പുരുഷന്മാരും 18,466 സ്!ത്രീകളും ഉള്‍പ്പെടെ ആകെ 4,49,325 പ്രവാസികള്‍ ബഹ്‌റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സൗദി അറേബ്യ സന്ദര്‍ശനത്തിന് പുറപ്പെട്ടു. ജിദ്ദയിലെത്തിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദുമായി കൂടിക്കാഴ്ച നടത്തും. സൗദിയും ബഹ്‌റൈനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഹമദ് രാജാവ്
സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയവും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടും കമ്പനിയും പുതുക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ എയര്‍ലൈനുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സംബന്ധിച്ചു ഉറപ്പുവരുത്തണമെന്ന് എംബസി
രാജ്യത്തെ ഗാര്‍ഹിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്‌റൈന്‍. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ കമ്മീഷന്‍സ് ചീഫ് ഡോ ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായെത്തുന്ന ഇത്തരം ജീവനക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തീരുമാനം സഹായകമാകുമെന്ന്
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇസര്‍വീസ് ആരംഭിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ കമ്മീഷന്‍ മേധാവി അറിയിച്ചു. ദേശീയ പോര്‍ട്ടല്‍ വഴി ഗാര്‍ഹിക തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ കമ്മീഷന്‍ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈന്‍
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്‌റൈന്‍ അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണെന്നും ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. സന്ദര്‍ശക വിസ
സൗദി വിദ്യാഭ്യാസ മന്ത്രി ഡോ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശൈഖുമായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് ബിന്‍ അലി അന്നു ഐമി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. വിദ്യാഭ്യാസ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന്
ബഹ്‌റൈനില്‍ ആദ്യമായി കുരങ്ങുവസൂരി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗിയുമായി സമ്പര്‍ക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും