Bahrain

സിത്ര കോസ്‌വേയിലൂടെ വാഹനമോടിക്കവേ നിയന്ത്രണം വിട്ട് കടലില്‍ വീണു; ബഹ്‌റൈനില്‍ മലയാളിക്ക് ദാരുണാന്ത്യം
ബഹ്‌റൈനില്‍ കടലില്‍ മുങ്ങി മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് മരിച്ചത്. 42 വയസായിരുന്നു. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കടലില്‍ പതിക്കുകയായിരുന്നു.  അതിദാരുണമായ സംഭവങ്ങളാണ് ശ്രീജിത്തിന്റെ മരണത്തിന് തൊട്ടുമുന്‍പ് നടന്നത്. കാറും ശ്രീജിത്തും കടലില്‍ പതിച്ചെങ്കിലും കാറില്‍ നിന്ന് പുറത്തിറങ്ങി അത്ഭുതകരമായി നീന്തി ശ്രീജിത്ത് കരയണഞ്ഞു. പിന്നീട് കാറില്‍ നിന്ന് ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി ഇയാള്‍ തിരിച്ച് നീന്തുകയും പാതി വഴിയില്‍ വന്‍തിരമാലകളില്‍പ്പെട്ട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് നിലവില്‍ ശ്രീജിത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍

More »

പ്രവാസികളുടെ ഇഷ്ടരാജ്യം ; ബഹ്‌റൈന് 15ാം സ്ഥാനം
പ്രവാസികള്‍ക്ക് പ്രിയങ്കരമായ രാജ്യങ്ങളില്‍ ബഹ്‌റൈന് 15ാം സ്ഥാനം. ലോകത്തിലെ ഏറ്റവുംവലിയ പ്രവാസി കൂട്ടായ്മയായ ഇന്റര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍ഡൈസര്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ നേട്ടം സ്വന്തമാക്കിയത്. ജിസിസി രാജ്യങ്ങളില്‍ മൂന്നാമതാണ് ബഹ്‌റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള യുഎഇയും 12ാം സ്ഥാനത്തുള്ള ഒമാനുമാണ്

More »

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി  ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച്  സംഘടിപ്പിച്ച  ഏഴാമത്  കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ്  നോര്‍ക്ക ബഹ്‌റൈന്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.സലിം ഉത്ഘാടനം ചെയ്തു.  കെ.പി. എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രെഷറര്‍ രാജ്

More »

ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
ബഹ്‌റൈനില്‍ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ 17ാം നിലയില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഡിപ്ലോമാറ്റിക് ഏരിയയിലായിരുന്നു സംഭവം. ഉയരം കൂടിയ കെട്ടിടത്തിന്റെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെയാണ് ക്രെയിന്‍ തകരാറിലായത്. ഗ്ലാസ് വൃത്തിയാക്കാനായി തൊഴിാളികളെ ഉയരത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച ക്രെയിന്‍ പാതിവഴിയില്‍ പണി

More »

ഹരിത വത്കരണം ; 49000 വൃക്ഷത്തൈകള്‍ നട്ടു
രാജ്യത്തെ ഹരിതാഭരമാക്കുന്നതിനുള്ള എന്നും ഹരിതം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 49000 വൃക്ഷത്തൈകള്‍ നടതായി നാഷണല്‍ ഇനീഷ്യേറ്റിവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് അറിയിച്ചു. 73000 ചതുരശ്രമീറ്ററില്‍ 34 പദ്ധതികളിലൂടെയാണ് ഇത്രയും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്.  

More »

ബഹ്‌റൈനില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ആണ് അവധി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ട് മുതല്‍ 11 വരെ അവധിയായിരിക്കും. ഞായറാഴ്ച നേരത്തെതന്നെ അവധി ദിനമായതിനാല്‍ പകരം

More »

ലുലു എക്‌സ്‌ചേഞ്ചില്‍ റെമിറ്റ് ആന്‍ഡ് ഷോപ്പ് പ്രമോഷന്‍
ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈനും മാസ്റ്റര്‍കാര്‍ഡിന്റെ ട്രാന്‍സ് ഫാസ്റ്റും ചേര്‍ന്ന് റെമിറ്റ് ആന്‍ഡ് ഷോപ്പ് പ്രമോഷന്‍ ആരംഭിച്ചു. ലുലു എക്‌സ്‌ചേഞ്ച് ബ്രാഞ്ചില്‍ നിന്നോ ലുലു മണി ആപ് മുഖേനയോ ട്രാന്‍സ് ഫാസ്റ്റ് ശൃംഖല വഴി പണം അയക്കുന്നവര്‍ക്കാണ് സമ്മാന പദ്ധതി. ആഗസ്ത് 11 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ജൂലൈ 14,24 ,ആഗസ്ത് 2,14 തിയതികളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ 500 ഭാഗ്യ

More »

ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയതിന് 11 കോടി പിഴ; ചതിച്ചത് രണ്ട് മലയാളികളെന്ന് പ്രവാസി
സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയതിന് ശിക്ഷിക്കപ്പെട്ട ഈരാട്ടുപേറ്റ സ്വദേശിക്ക് പറയാനുള്ളത് ചതിക്കപ്പെട്ടതിന്റെ കഥയാണ്. ബഹ്‌റൈനില്‍ നിന്ന് കിങ് ഫഹദ് കോസ് വേ വഴി സൗദി അറേബ്യയിലേക്ക് മദ്യം കടത്തുന്നതിനിടെ പിടിയിലായ ഷാഹുല്‍ മുനീറിന് (24) പതിനൊന്ന് കോടിയോളം രൂപയാണ് ദമ്മാം ക്രിമിനല്‍ കോടതി പിഴ വിധിച്ചത്. എന്നാല്‍ താന്‍ ഓടിച്ചിരുന്ന ട്രെയിലറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന്

More »

ബഹ്‌റൈനില്‍ ഉച്ച ജോലി വിലക്ക് ഇന്നുമുതല്‍
കഠിന ചൂടില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഉച്ച ജോലി വിലക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നതിനാണ് വിലക്ക്. സൂര്യാഘാതം, നിര്‍ജലീകരണം, മറ്റ് ഉഷ്ണരോഗങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കാനും തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിനും

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍