Bahrain

നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ 11 ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതായി മന്ത്രി
നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ 11 ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതായി തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. എല്‍ എം ആര്‍ എ എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിയമം ലംഘിച്ച ഏജന്‍സി ഓഫീസുകള്‍ അടച്ചുപൂട്ടുക മാത്രമല്ല ഇരകളാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.  

More »

കാര്‍ഷിക തോട്ടങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് സംവിധാനങ്ങളൊരുക്കുമെന്ന് ബഹ്‌റൈന്‍
കാര്‍ഷിക തോട്ടങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് സംവിധാനങ്ങളൊരുക്കുമെന്ന് ബഹ്‌റൈന്‍ പൊതുമരാമത്ത്, മുന്‍സിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന്റെ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം ഹസന്‍ അല്‍ ഹവാജ് വ്യക്തമാക്കി. ബഹ്‌റൈന്‍ ഫാര്‍മേഴ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റിയാണ് ഈ ആശയം മുന്നോട്ടു വച്ചിട്ടുള്ളത്. കാര്‍ഷിക ഉത്പാദനം

More »

ബഹ്‌റൈനില്‍ ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു
ബഹ്‌റൈനില്‍ ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സിത്‌റയിലായിരുന്നു സംഭവം. 79 വയസുകാരിയാണ് മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മരണപ്പെട്ട സ്ത്രീയെയും പരിക്കേറ്റ മറ്റുള്ളവരെയും കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോസ്റ്റ് ഗാര്‍ഡും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി

More »

ജര്‍മനിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
ജര്‍മനിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു സ്വകാര്യ ഏജന്‍സി കബളിപ്പിച്ചതായി പരാതി. മലയാളികളായ പത്തു പേരാണ് ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കോഴ്‌സ് പഠിച്ച് ആറു മാസത്തിനകം ജര്‍മനിയില്‍ പോകാമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. ഒന്നര വര്‍ഷം കഴിഞ്ഞും സാധിച്ചില്ല. ഇതോടെ പരാതി

More »

കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍
കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസൊലേഷനിലുള്ള കോവിഡ് രോഗബാധിതര്‍ക്ക് ഏപ്രില്‍ 7 മുതല്‍, താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ആവശ്യമെങ്കില്‍ തങ്ങളുടെ ഐസൊലേഷന്‍ കാലാവധി നേരത്തെ

More »

പെന്‍ഷന്‍ തുക ആറു ശതമാനം വര്‍ധിപ്പിക്കും
ജീവനക്കാരുടെ പെന്‍ഷന്‍ തുക ആറു ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത്. 95000 ലധികം ബഹ്‌റൈനികളുടെ പെന്‍ഷന്‍ കുടിശ്ശിക അവരുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ ലഭിക്കുമെന്ന് ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍

More »

ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഔട്ട്‌ഡോറിലും ഇന്‍ഡോറിലും മാസ്‌ക് ധരിക്കുന്നത് ഇഷ്ടാനുസരണമാകാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു.  മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും

More »

ബഹ്‌റൈനില്‍ ഇനി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ല
ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കല്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിര്‍ബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കര്‍മ്മസമിതി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്‌ക് ഒഴിവാക്കാം. എന്നാല്‍ വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും മാസ്‌ക് ധരിക്കണം. ആരോോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും മാസ്‌ക് വേണം.  വ്യക്തികള്‍ക്ക് മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന്

More »

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈന്‍ അധികൃതര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചതായി റിപ്പോര്‍ട്ട്
ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഇന്ത്യന്‍ റസ്റ്റോറന്റിനെതിരെ അധികൃതരുടെ നടപടി. അദ്‌ലിയയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഡ്യൂട്ടി മാനേജര്‍ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍