Bahrain

ലണ്ടനില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവിന് ബഹ്‌റൈന്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു
വിമാനത്തില്‍ വെച്ച് പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവിന് ബഹ്‌റൈന്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 25 വയസുകാരനായ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തി. നേരത്തെ കീഴ്‌കോടതി വിധിച്ച ജയില്‍ ശിക്ഷക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം പരമോന്നത കോടതി തള്ളുകയായിരുന്നു. ലണ്ടനില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച പ്രതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്!തു. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കും പീഡനത്തിനും ഉള്‍പ്പെടെയാണ് കോടതി ശിക്ഷ വിധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന്

More »

ബഹ്‌റൈനില്‍ ആരോഗ്യ സേവനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതെന്ന് ഉപപ്രധാനമന്ത്രി
ബഹ്‌റൈനില്‍ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി. സായ ഏരിയയില്‍ ആരംഭിച്ച ഹൈ കെയര്‍ മെഡിക്കല്‍ സെന്റര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് നാനൂറില്‍ അധികം ആരോഗ്യ സേവന കേന്ദ്രങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍,

More »

ബഹ്‌റൈനിലെ ഈസ ടൗണിലുള്ള 802 േബ്ലാക്കിലെ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി
ബഹ്‌റൈനിലെ ഈസ ടൗണിലുള്ള 802 േബ്ലാക്കിലെ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കിയതായി ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി. പാര്‍ക്കും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും പ്രദേശവാസികളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു.  പാര്‍ക്ക് നവീകരിച്ച് പ്രവര്‍ത്തന

More »

വിമാന സര്‍വീസ് സാധാരണ നിലയിലേക്ക് ; അശ്വാസത്തോടെ പ്രവാസികള്‍
കോവിഡ് മഹാമാരിക്കു പിന്നാലെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ സന്തോഷത്തിലാണ് പ്രവാസികള്‍. രണ്ടു വര്‍ഷം അനുഭവിച്ച യാത്രാ ദുരിതത്തിന് ഇപ്പോഴെങ്കിലും പരിഹാരമായത് പ്രവാസികള്‍ക്കുന്ന ആശ്വാസമാണ്. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍

More »

യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് ബഹ്‌റൈന്‍ സഹായമെത്തിക്കും
യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളാകുന്ന യുക്രെയ്‌നികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാന്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. യുഎന്നിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹമദ് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. യുക്രെയ്‌നികള്‍ക്കും അഭയാര്‍ത്ഥികളായി വരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്ന

More »

ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റ്
ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റ് വീശി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും

More »

ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസ് ; അഞ്ച് പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ
ബഹ്‌റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധി. 33 കാരനായ ബഹ്‌റൈനിയാണ് ഒന്നാം പ്രതി. രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ തയ്‌ലന്റ് വംശജരും അഞ്ചാം പ്രതി ബംഗ്ലാദേശിയുമാണ്. യുവതികളെ ബഹ്‌റൈനിലെത്തിക്കുകയും വിവിധ ഹോട്ടലുകളും ഫ്‌ലാറ്റുകളിലുമായി ഇവരെ താമസിപ്പിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു.

More »

പൊതു സമ്പത്ത് സംരക്ഷിക്കുന്നതിന് കൂടുതല്‍ ജാഗ്രത ; മന്ത്രിസഭ
പൊതു സമ്പത്ത് സംരക്ഷിക്കുന്നതിനും മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ അതോറിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ അഴിമതി രഹിതമായി മുന്നോട്ട് പോകുന്നതിനും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഡിറ്റ് സമിതിയുമായി ഇക്കാര്യത്തില്‍ സഹകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ബഹ്‌റൈനും ഒമാനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന്

More »

പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി സ്വീകരിച്ചു
ബഹ്‌റൈനിലെ സീഫ് ഡിസ്ട്രിക്ടില്‍ പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്  അറിയിച്ചു. നിരവധി ആളുകള്‍ ചേര്‍ന്ന്  അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിച്ചിരുന്നു. ഒരു പാര്‍ക്കിങ് ലോട്ടില്‍ ഒരു

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍